Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചിറപ്പ് മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 09:52 pm IST
inAlappuzha

മുല്ലയ്‌ക്കല്‍ ചിറപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്ന ദീപാലങ്കാര കമാനം

ആലപ്പുഴ: നാടിന്റെ മഹോത്സവമായ മുല്ലയ്‌ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തിലെ പ്രസിദ്ധമായ ചിറപ്പ് ഉത്സവം ഡിസംബര്‍ 16ന് മുതല്‍ 27 വരെ ആഘോഷിക്കും. നഗരം ഇന്ന് മുതല്‍ ഉത്സവ ലഹരിയിലമരും. നാട് ഒന്നാകെ ഇനിയുള്ള പതിനൊന്ന് നാളുകള്‍ മുല്ലയ്‌ക്കല്‍ തെരുവിലേക്ക് ഒഴുകിയെത്തും. കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തില്‍ 20ന് ഉത്സവത്തിന് കൊടിയേറും. ഇതോടെ അണമുറിയാത്ത ജനപ്രവാഹമായിരിക്കും കിടങ്ങാംപറമ്പ് മുതല്‍ മുല്ലയ്‌ക്കല്‍ സീറോ ജങ്ഷന്‍ വരെ അനുഭവപ്പെടുക. താത്ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിനു കച്ചവട സ്ഥാപനങ്ങളാണു ചിറപ്പുകാലത്ത് ഉയരുക. മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലെ സംഗീത-നൃത്ത മണ്ഡപത്തില്‍ ഓരോ ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. ക്ഷേത്രത്തില്‍ എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ കളഭാഭിഷേകം, രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനും കാഴ്ചശ്രീബലി, രാത്രി 10.30ന് എതിരേല്‍പ്പ് എന്നിവ ഉണ്ടാകും. 16ന് വൈകിട്ട് 5.30നു കാഴ്ചശ്രീബലി, വൈകിട്ട് 4.30ന് ഓട്ടന്‍തുള്ളല്‍, 7.30നു ഭക്തിഗാനസുധ എന്നിവയുണ്ടാകും.

17നു വൈകിട്ട് 7.30നു സംഗീതാമൃതം. 18ന് ഉച്ചയ്‌ക്ക് രണ്ടുമുതല്‍ എസ്ഡിവി സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ജീവനക്കാരും അവതരിപ്പിക്കുന്ന സംഗീതാരാധന, വൈകിട്ട് 6.30ന് എസ്ഡിവി. സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുടെ താലപ്പൊലി, 7.30ന് പഞ്ചരത്‌നകീര്‍ത്തനാലാപനം, രാത്രി ഒമ്പതിന് സനാതനം നൃത്തോത്സവം. 19നു 2.30ന് ഓട്ടന്‍തുള്ളല്‍, രാത്രി 8.30നു ഭക്തിഗാനമേള. 20നു രാത്രി 7.30നു ഭക്തിഗാനമേള. 21നു രാത്രി 7.30നു സംഗീതക്കച്ചേരി. 22നു രാത്രി 7.30നു സംഗീത സദസ്. 23ന് ഉച്ചയ്‌ക്ക് 12.30ന് പ്രസാദമൂട്ട്, വൈകിട്ട് ഏഴിന് ഭക്തിഗാനമാലിക, 8.30ന് നൃത്തനൃത്യങ്ങള്‍,

24ന് വൈകിട്ട് എട്ടിന് നൃത്തനൃത്യങ്ങള്‍, എട്ടിന് ഗാനമേള, 25ന് വൈകിട്ട് ഏഴിന് വയലിന്‍കച്ചേരി, 8.30ന് സത്‌സംഗ്. 26ന് 9.30ന് ഗാനമേള, മിമിക്രി. സമാപന ദിവസമായ 27നു രാവിലെ 7.30നു ഭക്തിഗാനസുധ, വൈകിട്ടു മൂന്നിന് ഓട്ടന്‍തുള്ളല്‍, 4.30ന് സംഗീതസദസ്, പ്രാചീന കലാരൂപങ്ങളുടെ അവതരണം, ദേവനൃത്തം എന്നിവ നടക്കും. രാത്രി 9.30ന് പിന്നണി ഗായിക ശ്വേതാ മോഹനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.