Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചൂരലിന്റെ ചൂടറിയാത്ത ചുംബനതൊഴിലാളികള്‍ (നാട്ടുവര്‍ത്തമാനം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 01:30 am IST
inKollam

സദാചാരഗുണ്ടായിസത്തേക്കാള്‍ കേരളം ഇപ്പോള്‍ ഭയക്കുന്നത് ഒരുവിഭാഗം ഞരമ്പുരോഗികള്‍ കാണിക്കുന്ന ചുംബനസമരങ്ങളെയാണ്. കമിതാക്കളല്ലെങ്കില്‍ പോലും ആണും പെണ്ണും കാണിക്കുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ സമൂഹം ഭയക്കുന്നു. കാരണം നാളെ ചുംബനതൊഴിലാളികള്‍ അവരുടെ കണ്‍മുന്നില്‍ പടുകൂറ്റന്‍ കിസ് ഓഫ് ലവ് സംഘടിപ്പിച്ചാലോ.

സദാചാരഗുണ്ടായിസത്തിന്റെ പേരില്‍ പ്രതിഷേധഭാഗമായി തെരുവുകളിലും പൊതുസ്ഥലങ്ങളിലും നടക്കുന്ന ആഭാസവും വൈകൃതവും അഹന്തയും നിറഞ്ഞ ചുംബനസമരങ്ങള്‍ പലപ്പോഴും പോലീസുകാരെ പോലും കാഴ്ചക്കാരാക്കിമാറ്റുന്നതാണ്.

കുപ്പിയില്‍ നിന്നും തുറന്നുവിട്ട ഭൂതത്തെ പോലെയാണ് ഈ സമരമെന്ന് ആദ്യം ഇതിനെ അനുകൂലിച്ചിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അതിന്റെ യുവജനസംഘടനയും തിരിച്ചറിഞ്ഞിരിക്കുന്നു. മൂല്യവത്തായ ഒരു സംസ്‌കാരം അവകാശപ്പെട്ടവരാണ് മലയാളികള്‍.

സാംസ്‌കാരിക ജീര്‍ണതകള്‍ വച്ചുപൊറുപ്പിക്കാനാവാത്ത ഒരു നാടിന്റെ സ്പന്ദനം ഇത്തരത്തില്‍ പാളുന്ന അവസരത്തില്‍ അത് തിരിച്ചറിഞ്ഞ് പെരുമാറേണ്ടവര്‍ കാട്ടിയ രാഷ്‌ട്രീയ നാടകത്തിന്റെ അനന്തരഫലമായി തെരുവുകള്‍ തോറും ചുംബനസമരങ്ങള്‍ കാട്ടുതീപോലെ പടരുന്നതാണ് കാണുന്നത്.  വിമര്‍ശനത്തിന്റെ പേരില്‍ പോലും ചുംബനക്കാരെ ലൈംഗികതൊഴിലാളികളെന്ന് വിശേഷിപ്പിക്കാനാവില്ല. കാരണം അവര്‍ പോലും സ്വന്തം തൊഴിലിന് ഒളിവും മറയും ആവശ്യപ്പെടുന്നവരാണ്.

പാശ്ചാത്യനാടുകളിലെ രതിവൈകൃതങ്ങളും ശീലങ്ങളും അന്ധമായി അനുകരിക്കാന്‍ വെമ്പിനില്‍ക്കുന്ന ഒരു തലമുറയുടെ നിയന്ത്രണം വിടലാണ് ഇതിന് പിന്നില്‍ എന്നത് ഏറെ കുറെ വ്യക്തമാകുന്നു. സാമൂഹ്യ-സാംസ്‌കാരികതലങ്ങളില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്ന തീവ്രവാദസംഘടനകളുടെ സാന്നിധ്യവും ഇതിലുണ്ട്.

പത്രങ്ങളും ചാനലുകളും ചുംബനതൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രാധാന്യം തലമുറകളുടെ നാശത്തിന് കൂടി വഴിതെളിക്കുന്നതാണെന്ന് പറയാതെ വയ്യ. ഇത്തരം ആഭാസങ്ങള്‍ കണ്ടുവളരുന്ന ഇളംതലമുറ സ്വത്വം തിരിച്ചറിയാതെ മായാവലയത്തില്‍ പെട്ടുപോകും. കേരളമാകെ ചുവന്ന തെരുവായി മാറുകയാകും ഇതിന്റെ പരിണിതഫലം. ഇത്തരം സമരങ്ങളുടെ വേലിയേറ്റം കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടിനെ സെക്‌സ് ടൂറിസ്റ്റ് കേന്ദ്രമായി മുദ്ര കുത്തപ്പെടുന്നതിലേക്കും നയിക്കും.

സമരക്കാര്‍ വീണ്ടുവിചാരമില്ലാത്തവരാണെന്ന് ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ മലയാളിസമൂഹത്തിന് തങ്ങളുടെ തലമുറയെ നേര്‍വഴിക്ക് കൊണ്ടുപോകണം. ഇതിനെ തുടര്‍ന്നും കണ്ടിരിക്കാനാവില്ല. ഇനിയുള്ള ഏക മറുപടി തെരുവിലിറങ്ങുകയാണ്; ചൂരലുമായി.

ചുംബനക്കാരെ നേരിടാന്‍ ചൂരലിന് കഴിയും. പണ്ട് പള്ളിക്കൂടത്തില്‍ പോയിട്ടുള്ള വികൃതിപിള്ളേര്‍ക്ക് അധ്യാപന്‍ നേര്‍വഴി കാട്ടുന്നത് ഔഷധഗുണമുള്ള മുളയുടെ നാമ്പായ ചൂരല്‍ ഉപയോഗിച്ചാണ്. നല്ല പോലെ പ്രഹരമേല്‍ക്കുന്നവന്‍ ഒരിക്കലും വഴിതെറ്റി സഞ്ചരിക്കില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.