Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ താഴ്‌വര കാത്തിരിക്കുന്നു; അവരുടെ തിരിച്ചുവരവിനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:03 pm IST
inIndia

”ഇവിടം ഉപേക്ഷിച്ച് ജീവനുംകൊണ്ട് പോയവര്‍ തിരിച്ചുവരണം. ഞങ്ങള്‍ കാത്തിരിക്കുകയാണവരെ. നരേന്ദ്രമോദിക്ക് അതിനു സാധിക്കും. ഞങ്ങളുടെ വോട്ടുകള്‍ ആ ലക്ഷ്യത്തിനായാണ്,”കശ്മീര്‍ താഴ്‌വരയിലെ അവശേഷിക്കുന്ന പണ്ഡിറ്റുകളുടെ ആവശ്യം വ്യക്തമാക്കിക്കൊണ്ട് പ്രളയത്തില്‍ തകര്‍ന്ന അബിഗുസറിലെ പഴയ ശിവക്ഷേത്രത്തിനു മുന്നിലിരുന്ന് അമ്പതുകാരിയായ ചമ്പ വിന്ദ്രു പറഞ്ഞു.

കോണ്‍ഗ്രസിന് ഞങ്ങള്‍ 60 വര്‍ഷം നല്‍കി. നരേന്ദ്രമോദിക്ക് 60 മാസം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്, സ്വന്തം കുടുംബത്തിലെ നിരവധിപേര്‍ പലായനം ചെയ്ത കഥ പറഞ്ഞുകൊണ്ട് നീത ചൗള കൂട്ടിച്ചേര്‍ത്തു. താഴ്‌വരയില്‍ നിന്നും പലായനം ചെയ്ത മൂന്നര ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിന് കളമരുങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നതെന്ന് വ്യക്തം.

സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സാധ്യമാക്കുമെന്ന ബിജെപിയുടെ ഉറപ്പില്‍ പണ്ഡിറ്റുകള്‍ക്ക് വിശ്വാസമുണ്ട്.

കശ്മീരിപണ്ഡിറ്റുകളുടെ മൈഗ്രന്റ് വോട്ടുകള്‍ അധികമുള്ള താഴ്‌വരയിലെ മണ്ഡലങ്ങളില്‍ ശക്തമായ പോളിങ് നടന്നിട്ടുണ്ട്. ഹബകടല്‍ മണ്ഡലത്തില 16271 പണ്ഡിറ്റ് വോട്ടര്‍മാരാണ് ജമ്മുവിലും പഞ്ചാബിലും ദല്‍ഹിയിലുമൊക്കെയായി കഴിയുന്നത്. താഴ്‌വരയില്‍ ഏറ്റവുമധികം പണ്ഡിറ്റുകളുണ്ടായിരുന്ന പ്രദേശമാണ് ഹബകടല്‍. അമിര കടല്‍, ബിജ്‌ബേര തുടങ്ങിയ മണ്ഡലങ്ങളിലും പതിനായിരത്തിലധികം മൈഗ്രന്റ് വോട്ടര്‍മാരുണ്ട്.

ശ്രീനഗര്‍ നഗരത്തില്‍ ഒരിക്കല്‍ ജനസംഖ്യയുടെ അമ്പതു ശതമാനത്തിലധികമുണ്ടായിരുന്ന പണ്ഡിറ്റ് കുടുംബങ്ങള്‍ സര്‍ക്കാര്‍ കണക്കില്‍ ഇന്ന് 808 പേര്‍ മാത്രം. കശ്മീര്‍വാലിയിലെ ആകെ പണ്ഡിറ്റ് ജനസംഖ്യ 3445. സംരക്ഷണം ഉറപ്പുവരുത്താന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ പിറന്നമണ്ണിലേക്ക് തിരികെ എത്താമെന്ന് സ്വപ്‌നം കാണുകയാണവര്‍.

1948ലെ കൂട്ടക്കൊലയും 1950ലെ ഭൂപരിഷ്‌ക്കരണ നിയമങ്ങളും കശ്മീര്‍ താഴ്‌വരയിലാകെ ഇരുപതു ശതമാനത്തോളമുണ്ടായിരുന്ന പണ്ഡിറ്റുകളെന്ന ബ്രാഹ്മണ വിഭാഗത്തെ നിശ്ശേഷം ഇല്ലാതാക്കി.

1980കളുടെ തുടക്കമായപ്പോഴേക്കും അവരുടെ സംഖ്യ വെറും അഞ്ചു ശതമാനമായി കുറഞ്ഞു. എണ്‍പതുകളുടെ അവസാനം താഴ്‌വരയില്‍ തലപൊക്കിയ ഭീകരവാദം അവശേഷിച്ച പണ്ഡിറ്റുകളെക്കൂടി അനാഥരാക്കി. വീടുകളും മറ്റു സ്വത്തുവകകളും ഉപേക്ഷിച്ച് ജീവനുംകൊണ്ട് താഴ് വരവിട്ട പണ്ഡിറ്റുകള്‍ ജമ്മുവിലെയും ദല്‍ഹിയിലെയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിതമനുഭവിച്ചു കഴിയുന്നു.

1989മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ 219 പണ്ഡിറ്റുകളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. സംരക്ഷണം ഉറപ്പുനല്‍കിയാല്‍ തിരികെ എത്താന്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞിട്ടുണ്ട് പണ്ഡിറ്റ് ജനത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 
India

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

India

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പുതിയ വാര്‍ത്തകള്‍

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.