Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈദ്യുതി, കല്‍ക്കരി, ഗതാഗത മേഖലയില്‍ കേന്ദ്രം വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 10:07 pm IST
inIndia

ജയ്‌പൂര്‍: ഒന്നാം പിറന്നാള്‍ ആഘോഷിച്ച രാജസ്ഥാന്‍ സര്‍ക്കാര്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തില്‍ പുത്തന്‍ കുതിപ്പിലേക്ക്്. ഡിസംബര്‍ 13-ന് ഒന്നാംവാര്‍ഷം ആഘോഷിച്ച ദിവസം സംസ്ഥാനത്ത് പുതിയ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു. ജന്‍പഥില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി നടത്തിയ ആഘോഷ പരിപാടികളില്‍ കേന്ദ്രമന്ത്രിമാര്‍ നേരിട്ടു പങ്കെടുത്ത് സംസ്ഥാനത്തെ ഊര്‍ജ്ജ മേഖലയിലും ഗതാഗതരംഗത്തും സാധാരണക്കാര്‍ക്കും ഗുണകരമായ വമ്പിച്ച പദ്ധതികളാണ് പ്രഖ്യാപിച്ചത്.

അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളും വൈദ്യുതീകരിക്കും. എല്ലാ സ്‌കൂളുകളിലും വൈദ്യുതി എത്തിക്കും.

ഒന്നാം വര്‍ഷം പിന്നിടുമ്പോള്‍ മുമ്പ് ഒരു വട്ടം മുഖ്യമന്ത്രിയായിരുന്ന വസുന്ധരയെ അടുത്ത തെരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കാഞ്ഞത് അപരാധമാണെന്ന് കരുതുന്നവരാണ് രാജസ്ഥാനികള്‍. അവര്‍ അതുപരസ്യമായി പറയാനും തയ്യാറാകുന്നുണ്ട്. ഇടയ്‌ക്ക് വീണ്ടും കോണ്‍ഗ്രസിന് അവസരം കൊടുത്തത് അനാവശ്യവും അബദ്ധവുമായിരുന്നുവെന്ന് പറയുന്നവരാണ് അധികം.

സംസ്ഥാനത്തുനിന്ന് 25 എംപിമാരെ വിജയിപ്പിച്ചുവിട്ട് കേന്ദ്ര സര്‍ക്കാരിനെ ഏറ്റവും സഹായിച്ച സംസ്ഥാനം എന്ന നിലയില്‍ പ്രധാനമന്ത്രി ഏറെ പ്രാധാന്യം രാജസ്ഥാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രി വസുന്ധരയ്‌ക്കും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് രണ്ടു കേന്ദ്ര മന്ത്രിമാരെയാണ് പ്രധാനമന്ത്രി അയച്ചത്. നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ എന്നീ മന്ത്രിമാര്‍ ജയ്‌പൂരില്‍ നേരിട്ടെത്തി സംസ്ഥാന സര്‍ക്കാരിനു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.

സംസ്ഥാനത്തെ മുഴുവന്‍ വീടുകളും സ്‌കൂളുകളും അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ വൈദ്യുതീകരിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പു മന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കേന്ദ്രത്തിന്റെ അഭിമാനപദ്ധതികളായ ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാം ജ്യോതി, സമഗ്ര ഊര്‍ജവികസന പദ്ധതി എന്നിവ സംസ്ഥാനത്തിനു വേണ്ടി പീയൂഷ് പ്രഖ്യാപിച്ചു. ഇതിനുപുറമേ മൂന്ന് സോളാര്‍ പാര്‍ക്കുകളും സംസ്ഥാനത്ത് ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 5000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഊര്‍ജ്ജ മേഖലയില്‍ നടത്താന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്രയും തുക കേന്ദ്രം സംസ്ഥാനത്തിനു കടംനല്‍കും. രണ്ട് സോളാര്‍ പാര്‍ക്കുകളില്‍ ഒന്ന് ജോധ്പൂരിലും മറ്റൊന്ന് ജയ്‌സാല്‍മീറിലും ആയിരിക്കും. ഇവിടെ 2700 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാനാണ് ലക്ഷ്യം.

തെരുവു വിളക്കുകള്‍ എല്‍ഇഡി ആക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിച്ചുവെന്നും പഴയ ഊര്‍ജ്ജ വിതരണ ഉപകരണങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുമെന്നും മന്ത്രി പീയൂഷ് അറിയിച്ചു.

രാജസ്ഥാന് മുന്‍ കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച കല്‍ക്കരിപ്പാടം അഴിമതിയിടപാടിനെ തുടര്‍ന്ന സുപ്രീം കോടതി റദ്ദാക്കിയെങ്കിലും വൈകാതെ സംസ്ഥാനത്തിന് കല്‍ക്കരിപ്പാടം ലഭ്യമാക്കുമെന്ന് മന്ത്രി പ്രസ്താവിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 2785 സ്‌കൂളുകള്‍ക്ക് 4950 ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ തന്റെ മന്ത്രാലയം സഹായം നല്‍കുമെന്ന് പീയൂഷ് പറഞ്ഞു.

സംസ്ഥാനത്ത് 3,830 കോടിരൂപയുടെ ഒമ്പത് ഹൈവേ പദ്ധതികള്‍ക്ക് തറക്കല്ലിട്ട് സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങള്‍ക്ക് വമ്പിച്ച വികസന പദ്ധതികളാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ടൂറിസം വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഗഡ്കരി ഉറപ്പു നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 
India

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

India

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പുതിയ വാര്‍ത്തകള്‍

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.