Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുതിയ ഉപരോധങ്ങള്‍ വന്നാല്‍ തിരിച്ചടിക്കുമെന്ന് യുഎസിനോട് റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 09:59 pm IST
inWorld

മോസ്‌കോ: യുക്രെയ്‌നിന്റെ ഭാഗമായിരുന്ന ക്രിമിയയിലെ ഇടപെടലുകളുടെ പേരില്‍ അമേരിക്ക പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചാല്‍ ശക്തമായ തിരിച്ചടിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റബാകോവ് വ്യക്തമാക്കി.

യുക്രെയിന്‍ സ്വാതന്ത്ര്യത്തെ പിന്തുണയ്‌ക്കുന്നതിനുള്ള നിയമം വ്യാഴാഴ്ച രാത്രി യുഎസ് സെനറ്റും ജനപ്രതിനിധിസഭയും ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. റഷ്യയിലെ ആയുധക്കമ്പനികള്‍ക്കും എണ്ണമേഖലയില്‍ നിക്ഷേപംനടത്തുന്ന കമ്പനികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയാണ് നിയമത്തിലുള്ളത്. ബില്‍ നിയമമാകാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒപ്പിട്ടാല്‍ മാത്രം മതി.

ഈ സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം. ഈ വിഷയത്തില്‍ മറുപടിനല്‍കാതെ പിന്‍മാറുന്ന പ്രശ്‌നമില്ലെന്നാണ് സംഭവവികാസങ്ങളെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്. സെര്‍ജി റബാകോവ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി റോമില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ചയിലും ഈ പ്രശ്‌നം ഉന്നയിക്കുകയുണ്ടായി.

കിഴക്കന്‍ യുക്രെയ്‌നിന്റെ ഭാഗമായിരുന്ന ക്രിമിയയെ ബലമായി റഷ്യയോടു ചേര്‍ത്തതിനെത്തുടര്‍ന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. യുക്രെയിന്‍ ഉള്‍പ്പെടെ ബാള്‍ക്കന്‍ മേഖലയില്‍ റഷ്യ നടത്തുന്ന കടന്നുകയറ്റങ്ങളെ അണ്വായുധങ്ങള്‍ വിന്യസിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെ പ്രതിരോധിക്കാനാണ് യുഎസ് നീക്കം.

യുക്രെയിന്‍ വിഷയത്തിലൂടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട രണ്ട് സൈനികകരാറുകള്‍ റഷ്യലംഘിക്കുകയായിരുന്നുവെന്ന് യുഎസ് ഭരണകൂടം ആരോപിക്കുന്നു. റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിക്കുന്നതിന് സഖ്യകക്ഷി രാഷ്‌ട്രങ്ങളെയും അമേരിക്ക നിര്‍ബന്ധിക്കുന്നുണ്ട്. ഇതിലൂടെ റഷ്യന്‍ സമ്പത്ത് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

പുതിയ വാര്‍ത്തകള്‍

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.