Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വര വിസ്മൃതി ദുരിത സൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 08:44 pm IST
inSamskriti

ഈശ്വരന്‍ കരുണാവാരിധിയാണ്. ആ ഈശ്വരനെ സുദൃഢമായി ആശ്രയിക്കുമ്പോള്‍ സകല ദുരിതങ്ങളേയും സഹിക്കാനും സകലപരിതസ്ഥിതികളേയും ധൈര്യത്തോടും സമചിത്തതയോടുംകൂടി നേരിടുവാനും ഒടുവില്‍ കര്‍മ്മമണ്ഡലത്തിനുപരി ഉയരാനും ആവശ്യമായ ശക്തി ഈശ്വരന്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. പ്രാരാബ്ദങ്ങളെ ധീരതയോടും ശാന്തതയോടും യാഥാര്‍ത്ഥ്യബോധത്തോടും ക്ഷമയോടും കൂടി അഭിമുഖീകരിക്കണം.

നിങ്ങളുടെ വിശ്വാസത്തെ തകിടം മറിക്കുവാന്‍ ചിലര്‍ ഉണ്ടായെന്ന് വരാം. പക്ഷേ, മക്കളേ,നിങ്ങള്‍ ഒന്നു മനസ്സിലാക്കുവിന്‍. വിശ്വാസം ആരും ദാനം ചെയ്യുന്ന ഒന്നല്ല. അത് ജന്മസിദ്ധമായ ഒരനുഗ്രഹമാണ്. മിഥ്യാസങ്കല്‍പങ്ങള്‍കൊണ്ടും മുന്‍വിധികള്‍കൊണ്ടും വികാരങ്ങള്‍കൊണ്ടും വ്യാമോഹങ്ങള്‍കൊണ്ടും വിസ്മൃതികൊണ്ടും ആവരണം ചെയ്ത് വര്‍ത്തിക്കുന്നു. ഈ ആവരണമാകട്ടെ സത്സംഗം. ആത്മീയസാധന, നിരന്തരമുള്ള പ്രാര്‍ത്ഥന, ഗുരുസേവ ഇവ കൊണ്ട് അകന്നുപോകുന്നു. ദുസ്സംഗത്തെ സര്‍വപ്രകാരേണയും വര്‍ജ്ജിക്കുകതന്നെ വേണം. ദുരിതം ജനിപ്പിക്കുന്ന സഹവാസമാണ് ദുസ്സംഗം എന്നറിയുക.

ഈശ്വര വിസ്മൃതിയാണ് ഏറ്റവും വലിയ ദുരിതം സൃഷ്ടിക്കുന്നത്. ഒരിക്കലും വിവാദപരങ്ങളായ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദത്തിനും ഒരുങ്ങരുത്. ഉല്‍ക്കട വികാരങ്ങളെ ആളിക്കത്തിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുത്.

കിംവദന്തികള്‍, വ്യക്തിനിരൂപണങ്ങള്‍, ഈശ്വരനിന്ദാപരമായ വാദങ്ങള്‍, വ്യാജസ്തുതി, പൊളിവചനങ്ങള്‍ എന്നിവയ്‌ക്കു ചെവികൊടുക്കരുത്. അത്തരം ചര്‍ച്ചകളില്‍നിന്നും വാദപ്രതിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുക. ഗുരുസേവയില്‍ ആനന്ദം കണ്ടെത്തുക. ഗുരൂപദേശങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക. സദാസമയം ഈശ്വരസ്മരണ നിലനിര്‍ത്തുക. ധന്യങ്ങളായ സ്വഭാവങ്ങള്‍ വളര്‍ത്താന്‍ സ്വയം യത്‌നിക്കുക. ഏതവസ്ഥയിലും ധര്‍മ്മത്തില്‍ ഉറച്ച് നില്‍ക്കുക.

വിശ്വാസവും ഭക്തിയുമെന്ന വിഷയത്തിലേക്ക് മടങ്ങിവന്ന് പരാശക്തി മാതാവ് ഇങ്ങിനെ അരുളിച്ചെയ്തു:-

വിധിയുടെ കൈകളെപ്പോലും തട്ടിമാറ്റാന്‍ ഈശ്വരവിശ്വാസവും ഈശ്വരഭക്തിയുംകൊണ്ട് സാധിക്കും. മാര്‍ക്കണ്ഡേയന്റെ അച്ഛനമ്മമാര്‍ ഭക്തിനിര്‍ഭരരായ ദമ്പതികളായിരുന്നു. സന്താന സൗഭാഗ്യമില്ലാതിരുന്ന അവര്‍ തപസ്സനുഷ്ഠിക്കുകയും ഈശ്വരനെ പ്രത്യക്ഷപ്പെടത്തുകയും ചെയ്തു.

രണ്ടുവരങ്ങളില്‍ ഒരെണ്ണം സ്വീകരിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. പതിനാറ് വയസ്സുവരെ ജീവിക്കുന്ന ഒരു സല്‍പുത്രനെയൊ അതോ നൂറുവയസ്സുവരെ ജീവിക്കുന്ന ദുഃസ്വഭാവിയായ മകനെയാണോ വേണ്ടത് എന്നുള്ളതായിരുന്നു  ആ രണ്ടുവരങ്ങള്‍.  ആ അച്ഛനമ്മമാര്‍ക്ക് സല്‍പുത്രനെ ലഭിക്കുന്ന വരമായിരുന്നു സ്വീകാര്യം. തേജോമയമായ പുഞ്ചിരിയോടെ അമ്മ പറഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.