Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മാലൂരില്‍ സിപിഎം അക്രമം; നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 12:19 pm IST
inKannur

മാലൂര്‍: മാലൂരില്‍ സിപിഎം അക്രമത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച ഉച്ചക്കുമായാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ കുറുമ്പോളി തേജസ് നിവാസില്‍ തേജസ്(21), എരട്ടേങ്ങല്‍ സ്വദേശികളായ കുഞ്ചക്കരമ്മല്‍ ഹൗസില്‍ ലിജിന്‍ ലാല്‍(22), ശ്രീനിലയത്തില്‍ സുനില്‍(22), കരിമ്പിന്‍ചാല്‍ ഹൗസില്‍ രതീഷ്(29) എന്നിവരെ തലശ്ശേരി ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാലൂര്‍പ്പടി ശിവക്ഷേത്രത്തിലെ ഉത്സവം കണ്ട് വെള്ളിയാഴ്ച രാത്രി 11.30 ഓടെ വീട്ടിലേക്ക് മടങ്ങിയ തേജസ്സിനെ കുണ്ടേരിപ്പൊയിലിലെ സിപിഎം ക്രിമിനലുകളായ സുഭാഷ്, പ്രജില്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഏഴംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 12.30 ഓടെ ഉത്സവപ്പറമ്പില്‍ വെച്ചുതന്നെ ലിജിന്‍ ലാല്‍, സുനില്‍, രതീഷ് എന്നിവരെ സിപിഎം സംഘം അക്രമിച്ചുപരിക്കേല്‍പ്പിച്ചു. പാലോട്ടു വയലിലെ പവിത്രന്റെ മകന്‍ അഭിജിത്ത്, ഇരട്ടേങ്ങലിലെ കമലയുടെ മകന്‍ രതീഷ്, രാഗേഷ്, ബാലന്റെ മകന്‍ വിപിന്‍, മാലൂര്‍ സിറ്റിയിലെ വിജില്‍, നിട്ടാറമ്പിലെ അബിലേഷ്, സജീഷ് എന്നിവരടങ്ങുന്ന സിപിഎം സംഘമാണ് ഇവരെ അക്രമിച്ചത്.

നിലവില്‍ സംഘര്‍ഘങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് അണികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാനാണ് സിപിഎം കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കുന്നത്. മര്‍ദ്ദനമേറ്റവരെല്ലാം മുമ്പ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു. ഇത്തരത്തിലുള്ള നിരവധി യുവാക്കളാണ് മാലൂര്‍ മേഖലയില്‍ നിന്നും അടുത്ത കാലത്തായി സിപിഎം ബന്ധം ഉപേക്ഷിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ അണിചേരുന്നത്. പരിക്കേറ്റവരെയും സംഘര്‍ഷ മേഖലകളും ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന്‍ മാസ്റ്റര്‍, മറ്റ് ഭാരവാഹികളായ പുളുക്കുവന്‍ ഗംഗാധരന്‍, കെ.പി.രാജേഷ്, പി.രാജന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.