Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാലയില്‍ മലപ്പത്തൂര്‍; കെട്ടിട നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:53 am IST
inKollam

കൊട്ടാരക്കര: കേന്ദ്രസംസ്ഥാന അന്വേഷണം നേരിടുന്ന എംസാന്റ് യൂണിറ്റിന് വേണ്ടി മാലയില്‍ മലപ്പത്തൂരില്‍ നടക്കുന്ന കെട്ടിടനിര്‍മ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കെട്ടിടനിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണസമിതിയോഗം ആവശ്യപ്പെട്ടു.

വെളിയം പഞ്ചായത്തിലെ മാലയില്‍ മലപ്പത്തൂരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന 140 ഏക്കര്‍ മിച്ചഭൂമിയിലെ എംസാന്റ് ക്രഷര്‍ യൂണിറ്റുകള്‍ക്ക് വേണ്ടിയാണ് കെട്ടിടനിര്‍മ്മാണം നടക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചുകൊടുക്കുന്നതില്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നീ ഉദ്യോഗസ്ഥന്മാരുടെ ഇടപെടല്‍ ഉണ്ടെന്ന് പരിസ്ഥിതി സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി ആരോപിച്ചു. ഉദ്യോഗസ്ഥ അഴിമതിക്കും മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ സമരം മാലയില്‍ മലപ്പത്തൂരില്‍ നിലനില്‍ക്കുമ്പോഴാണിത്.

വനം, പരിസ്ഥിതി, വന്യജീവി സംരക്ഷണം, ഭൂസംരക്ഷണനിയമം എന്നിവ കാറ്റില്‍ പറത്തിക്കൊണ്ടാണ് ക്രഷര്‍, പാറക്വാറി, എംസാന്റ് എന്നീ യൂണിറ്റുകള്‍ക്ക് വേണ്ടി കോടികള്‍ മുടക്കിക്കൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആ അന്വേഷണവും അട്ടിമറിക്കാന്‍ അണിയറ നീക്കം നടക്കുന്നുണ്ട്. കൊട്ടാരക്കര താലൂക്കിലെ ഭൂരിഭാഗം ജനങ്ങളും കേരളത്തിലെ ഒട്ടുമിക്ക പരിസ്ഥിതി സംഘടനകളും കൊല്ലം ആര്‍ഡിഒക്കും ജില്ലാകളക്ടര്‍ക്കും ഉന്നതാധികാരികള്‍ക്കും കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. സമാനചിന്താഗതിക്കാരായ സംഘടനകളുമായി കൂടിച്ചേര്‍ന്ന് ഇതിനെതിരെ ശക്തമായി സമരം നടത്തുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു. ക്വാറി മാഫിയകളുടെ ധിക്കാരപരമായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പോലീസ് റവന്യൂ ഉദ്യോഗസ്ഥന്മാരെ നിലയ്‌ക്ക് നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണസമിതി പ്രസിഡന്റ് അഡ്വ.വി.കെ.സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പല്ലിശ്ശേരി, മുരളീധരന്‍, ഉദയകുമാര്‍, കുടവട്ടൂര്‍ വിശ്വന്‍, ബാലചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.