Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കെഎസ്ആര്‍ടിസിയില്‍ ബിഎംഎസ് തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:47 am IST
inKollam

കൊല്ലം: പ്രതിസന്ധികള്‍ക്കിടയിലും കെഎസ്ആര്‍ടിസി ജീവനക്കാരില്‍ സംഘടിതബോധം വളര്‍ത്തി ബിഎംഎസ് മുന്നേറ്റം. ശമ്പളം, പെന്‍ഷന്‍ തുടങ്ങി എല്ലാ മേഖലയിലും പ്രതിസന്ധികള്‍ നേരിടുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രബലയൂണിയനുകള്‍ ഉപേക്ഷിച്ച് ബിഎംഎസ് നേതൃത്വത്തിലുള്ള കെഎസ്ടി എംപ്ലോയീസ് സംഘിലേക്ക് ചേക്കേറുകയാണ്. ഒരു വര്‍ഷത്തിനിടയില്‍ ജില്ലയിലെ എല്ലാ ഡിപ്പോകളിലും സംഘടനയുടെ യൂണിറ്റുകള്‍ തുടങ്ങിയത് ജീവനക്കാരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന് സംസ്ഥാനസെക്രട്ടറി ചടയമംഗലം ഗോപകുമാര്‍ പറഞ്ഞു.

നാളെ ചാത്തന്നൂര്‍ ഡിപ്പോയില്‍കൂടി യൂണിറ്റ് ആരംഭിക്കുന്നതോടെ ജില്ലയിലെ എല്ലാ സ്റ്റാന്റുകളിലും കെഎസ്ടിഇഎസ് പ്രബലവിഭാഗമാക്കും. രാവിലെ 10ന് യൂണിറ്റ് ഉദ്ഘാടനവും പൊതുസമ്മേളനവും നടക്കും. രാവിലെ 10ന് യൂണിറ്റ് പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കെഎസ്ടിഇഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി എം. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്കപ്രമുഖ് രാജന്‍കരൂര്‍ മുഖ്യപ്രഭാഷണം നടത്തും.

2013 മാര്‍ച്ച് 13ന് ചടയമംഗലത്താണ് കെഎസ്ടിഇഎസ് ആദ്യയൂണിറ്റിന്റെ തുടക്കം. പിന്നാലെ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, കുളത്തുപ്പുഴ, ആര്യങ്കാവ് എന്നീ ഡിപ്പോകളിലും പ്രവര്‍ത്തനമായി.

തൊഴിലാളിപ്രവര്‍ത്തനം ഉപേക്ഷിച്ച് രാഷ്‌ട്രീയലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സിഐടിയു, ഐഎന്‍ടിയുസി പോലുള്ള സംഘടനകള്‍ ജീവനക്കാരുടെ ‘അംഗീകാര’വും വാങ്ങി തൊഴിലാളികളെ വഞ്ചിച്ചിരിക്കുന്നു എന്ന വസ്തുതയുടെ തിരിച്ചറിവിലാണ് ബിഎംഎസിലേക്കുള്ള ഒഴുക്ക്.

നാലുമാസമായി പെന്‍ഷന്‍ മുടങ്ങിയ സ്ഥാപനമാണ് കെഎസ്ആര്‍ടിസി എന്നും ഡിഎ കുടിശികയായുള്ള ജീവനക്കാരാണ് നവംബര്‍ മാസത്തെ ശിഷ്ടശമ്പളത്തിന് വേണ്ടി സമരം ചെയ്യേണ്ടിവന്നത്. പുതിയ ബസുകളില്ല, സ്‌പെയര്‍ പാര്‍ട്ട്‌സില്ല, എം പാനല്‍ ജീവനക്കാരന് കുറഞ്ഞവേതനമാണ്. തൊഴിലാളികളുടെ ആനുകൂല്യങ്ങളെല്ലാം മരവിപ്പിച്ചിരിക്കുകയാണെന്നും ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. പണമില്ലെന്ന ന്യായം പറയുന്ന സര്‍ക്കാര്‍ ഇതിലെ അഴിമതിക്കോ കെടുകാര്യസ്ഥതക്കോ പരിഹാരമുണ്ടാക്കുന്നില്ലെന്നും ഇതേസമയം മാനേജ്‌മെന്റിലെ ഉന്നതന്മാരെല്ലാം തന്നെ വിദേശ സഞ്ചാരത്തിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാളിതുവരെ പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ തൊഴിലാളിക്കൊപ്പമായിരുന്നില്ലെന്ന തിരിച്ചറിവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.