Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തൃക്കോവില്‍വട്ടം പഞ്ചായത്ത് വിഭജിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 09:36 am IST
in Kollam

മുഖത്തല: ജില്ലയില്‍ പുതിയ ഗ്രാമപഞ്ചായത്തു രൂപീകരണത്തിന്റെ അവസാന പട്ടികയില്‍ കണ്ണനല്ലൂരും ചക്കുവള്ളിയും. കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ച് പുതിയ ഗ്രാമപഞ്ചായത്തെ ശുപാര്‍ശ അന്തിമഘട്ടത്തിലായത് നാട്ടുകാരെയും ഉത്സാഹത്തിമിര്‍പ്പിലാക്കി. ഇതോടെ കണ്ണനല്ലൂരിന്റെ ഏറെക്കാലത്തെ നീണ്ട സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാവുന്നത്.കണ്ണനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ശുപാര്‍ശ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതി സമര്‍പ്പിച്ചുകഴിഞ്ഞു. ശുപാര്‍ശയില്‍ 18നകം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

കണ്ണനല്ലൂര്‍ പൗരസമിതി, കണ്ണനല്ലൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എന്നിവരാണ് പഞ്ചായത്ത് രൂപീകരണത്തിനായി മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇതില്‍ കണ്ണനല്ലൂരിനായി ലീഗിന്റെ ഭാഗത്തുനിന്നു ശക്തമായ സമ്മര്‍ദ്ദം ഉണ്ട്. കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്ത് വരുന്നത് നാടിന്റെ വികസനത്തിന് കൂടുതല്‍ കരുത്താകുമെന്ന വിശ്വാസത്തലാണ് നാട്ടുകാര്‍. അടിസ്ഥാനപരമായ വികസനത്തില്‍ ഏറെ പിന്നിലായിപ്പോയ കണ്ണനല്ലൂരിന് ഇത് കൂടുതല്‍ ഉണര്‍വ് നല്‍കും. ജംഗ്ഷനില്‍ തന്നെ വീതി കുറഞ്ഞ കണ്ണനല്ലൂര്‍-കൊട്ടിയം റോഡു തെന്നയാണ് കണ്ണനല്ലൂരിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. റോഡ്-ഗതാഗത-പാര്‍ക്കിംഗ് വിഷയങ്ങളില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് കണ്ണനല്ലൂര്‍ ടൗണ്‍.

കണ്ണനല്ലൂര്‍ പ്രദേശത്തിന്റെ ഏറെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് പുതിയ പഞ്ചായത്ത് വരുന്നതോടെ അവസാനമാകുന്നത്. ജനസംഖ്യാ കണക്കില്‍ ഏറെ വലുതായതിനാല്‍ തൃക്കോവില്‍വട്ടം പഞ്ചായത്ത് ഉടന്‍ തന്നെ വിഭജിക്കുന്നതാണ് നല്ലതെന്നാണ് ഉപസമിതി ശുപാര്‍ശ. വിഭജനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരുപഞ്ചായത്തുകളിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളുണ്ടാകുകയും ചെയ്യും.

തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍പ്പെട്ട കുരീപ്പള്ളി, ചേരീക്കോണം, കണ്ണനല്ലൂര്‍ നോര്‍ത്ത്, കണ്ണനല്ലൂര്‍ സൗത്ത്, കിഴവൂര്‍, തഴുത്തല, കമ്പിവിള, പേരയം, പേരയം നോര്‍ത്ത്, മൈലാപ്പൂര് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നാണ് പുതിയ പഞ്ചായത്തിന് രൂപമാകുന്നത്. 1994 ല്‍ കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത് നിലവില്‍വന്നതാണ്. എന്നാല്‍ സംസ്ഥാനടിസ്ഥാനത്തില്‍ പുതിയ ഗ്രാമപഞ്ചായത്തുകളുടെ ലിസ്റ്റില്‍പ്പെട്ട ഒരു പഞ്ചായത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ ആ കേസ് കോടതിയിലെത്തി. അ് അനുവദിച്ച എല്ലാ പഞ്ചായത്തുകളും പരാതി കിട്ടിയയുടന്‍ തന്നെ കോടതി സ്‌റ്റേചെയ്തു.

2011 ലെ പുതിയ സെന്‍സസ് കണക്കനുസരിച്ച് തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 61287 ആണ്. പുതിയ പഞ്ചായത്തിനായി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ പ്രകാരം തൃക്കോവില്‍വട്ടത്തുനിന്നും പുതിയ കണ്ണനല്ലൂര്‍ ഗ്രാമപഞ്ചായത്തിനായി ഏറ്റെടുക്കുന്ന വാര്‍ഡുകളില്‍ എല്ലാം കൂടി 19471 വോട്ടര്‍മാരാണുള്ളത്. എന്നാല്‍ ചില ഭാഗങ്ങളില്‍ നിന്ന് തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് രൂപീകരണത്തിനെതിരായി നീക്കമുണ്ടെന്നറിയുന്നു. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിന്റെ നികുതിവരുമാനം കുറയുമെന്നതാണ് ഇതിനു പ്രധാനകാരണം. കണ്ണനല്ലൂര്‍ ടൗണ്‍ തൃക്കോവില്‍വട്ടത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ്. എന്നാല്‍ ഭരണപക്ഷത്തെ പ്രബല കക്ഷിയായ മുസ്ലിം ലീഗിന്റെ ഇക്കാര്യത്തിലുള്ള താല്‍പര്യം എല്ലാ തടസങ്ങളെയും മറികടക്കുമെന്നാണ് നാട്ടുകാര്‍ക്ക് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.