Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആരോഗ്യ വകുപ്പിന്റെ പരിശോധന 17 ഹോട്ടലുകള്‍ക്ക് പൂട്ടിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2014, 11:27 pm IST
inErnakulam

കൊച്ചി : ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും ശബരിമല തീര്‍ത്ഥാടനവും കണക്കിലെടുത്ത് ജില്ലയിലെ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി.  17  ഹോട്ടല്‍, 2 ബേക്കറി ഉള്‍പ്പടെ 19 സ്ഥാപനങ്ങള്‍ വിവിധ  ആരോഗ്യ  ശുചിത്വ കാരണങ്ങളാല്‍ അടച്ചു പൂട്ടി.  84 പഞ്ചായത്തുകളിലും 11 മുനിസിപ്പാലിറ്റികളിലും ഒരേ സമയം 88 സ്‌ക്വാഡുകള്‍  പുലര്‍ച്ചെ  അഞ്ചു മുതല്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നടത്തി.

228ഹോട്ടല്‍ , 15 കൂള്‍ബാര്‍ , 44 ബേക്കറി, 7 കാറ്ററിംഗ് സെന്ററുകള്‍ , 8 സോഡാ ഫാക്ടറികള്‍ ,  6 കാന്റീനുകള്‍, 8  മറ്റു ഭക്ഷണ ശാലകള്‍ ഉള്‍പ്പെടെ 316 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

489 ഹോട്ടല്‍, 136 കൂള്‍ബാര്‍ , 260 ബേക്കറി, 42 കാറ്ററിംഗ് സെന്ററുകള്‍ , 28  സോഡ ഫാക്ടറികള്‍ , 19 കാന്റീനുകള്‍ , 104 മറ്റു ഭക്ഷണ ശാലകള്‍ തുടങ്ങി ആകെ 1078 സ്ഥാപനങ്ങളില്‍ പരിശോധന നടന്നു.

മോശമായ സാഹചര്യത്തില്‍ പാകം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍,   ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ ഇല്ല , കൊതുക് വളരാനുള്ള സാദ്ധ്യതകള്‍, സുരക്ഷിതമല്ലാത്ത  കുടിവെള്ളം എന്നീക്കാരണങ്ങളാല്‍  അടിയന്തിരമായി ന്യൂനതകള്‍ പരിഹരിക്കുന്നതിന്  316 നിയമപരമായ നോട്ടീസ് നല്‍കുകയും ഗുരുതര പ്രശ്‌നങ്ങള്‍ ഉള്ള 19 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിക്കുകയും  ചെയ്തു.

അഡീ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ (ആരോഗ്യം) ഡോ:  കെ.സുഹിത, ഡോ: വി ജയശ്രീ , ഡോ:വി.എസ്. ഡാലിയ, ഡോ: ശാന്തകുമാരി,  ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍. വിജയകുമാര്‍ ‘സേഫ് കേരള’ സെല്ലിലെ ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍മാരായ എം.എം. സക്കീര്‍ , കെ.എം. ഷെരീഫ് , കെ.ഡി. ദീപക് എന്നിവരും  ജൂനിയര്‍ ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഹാഷിം, വിപിന്‍ , അനീഷ്, തൃക്കാക്കര, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിഭാഗം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.