Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തട്ടേക്കാട് ആയില്യം ഭക്തസാന്ദ്രമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 11:27 pm IST
inErnakulam

കോതമംഗലം: ആയിരക്കണക്കിന് ഭക്തജനങ്ങളെത്തിയ തട്ടേക്കാട് ആയില്യംതൊഴല്‍ ഭ ക്തിസാന്ദ്രമായി. നാഗരാജവിന്റെ സാന്നിദ്ധ്യം കൊണ്ട് സുപ്രസിദ്ധമായ പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന തട്ടേക്കാട് ശിവക്ഷേത്രത്തിലെ ആയില്യം തൊ ഴല്‍ ഇന്നലെ നടന്നു. തട്ടേക്കാട് ആയില്യം തൊഴലിന് ക്ഷേത്രഭരണസമിതി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൃ ശ്ചികമാസത്തിലെ ആയില്യം നാളിലോ അതിന് ഏതാനും ദി വസങ്ങള്‍ക്ക് മുമ്പോ പെരിയാറി നക്കരെയുള്ള ചേലമലയില്‍ നി ന്ന് നാഗരാജാവ് പെരിയാര്‍ നീ ന്തിക്കടന്ന് ക്ഷേത്രത്തിലെ സര്‍ പ്പത്തറയിലും, സര്‍പ്പത്തറയ്‌ക്ക് സമീപമുള്ള വൃക്ഷത്തിലും ദര്‍ശ നം നല്‍കി വരികയും ചെയ്തതോടെ ക്ഷേത്രം നാഗരാജാ സാ ന്നിദ്ധ്യം കൊണ്ട് പ്രശസ്തമാവുകയായിരുന്നു.

ആയില്യം തൊഴലിനോടനുബന്ധിച്ച് വിശേഷാല്‍ വഴിപാടുകളും പൂജകളും നടന്നു. രാവി ലെ 8-ന് മാതാഅമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണ്ണാമൃതാനന്ദപുരി സ്വാമികള്‍ ഭദ്രദീപപ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തി.

തുടര്‍ന്ന് 8.30- ന് ആയില്യം തൊഴലും കളമെഴുത്ത്പാട്ടും, നാഗരാജാവിനുള്ള വിശേഷാല്‍ വഴിപാടുകളായ നൂറുംപാലും, സര്‍പ്പബലി, പട്ട്ചാര്‍ത്തല്‍, രക്ഷസിന് പാല്‍പായസം, വെള്ളനിവേദ്യം, ഇളനീര്‍, പനിനീര്‍, മ ഞ്ഞള്‍പ്പൊടി അഭിഷേകം എ ന്നിവയും ഉച്ചയ്‌ക്ക് പ്രസാദഊ ട്ടും നടന്നു.

കോതമംഗലം മാതാഅമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണവിതരണവും സേ വാഭാരതി കോതമംഗലം യൂണിറ്റിന്റെ നേതൃത്വത്തില്‍ അമ്പതോ ളം വാളണ്ടിയര്‍മാര്‍ ഗതാഗത നി യന്ത്രണവും കുടിവെള്ള വിതരണവും നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.