Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടുത്ത വാര്‍ത്തയും കാത്ത്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 09:57 pm IST
in Vicharam

ചില വാര്‍ത്തകള്‍ നമ്മളെ കണ്ടമാനം ചിന്തിപ്പിക്കും. പ്രത്യേകിച്ചും സദാചാരപ്പോലീസും ലൈംഗികസ്വാതന്ത്ര്യവും സ്ത്രീപുരുഷബന്ധവുമൊക്കെ വിശപ്പിനേക്കാള്‍ വലുതായി കത്തിനില്‍ക്കുന്ന സമകാലിക സാഹചര്യത്തില്‍. ചുംബനസമരം തന്നെ, എന്തുകൊണ്ടാണെന്നറിഞ്ഞുകൂടാ, സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രതിഷേധമായും വ്യാഖ്യാനികപ്പെടുകയുണ്ടായല്ലോ! ആദ്യം പറഞ്ഞതിലേക്കു വരാം, എന്റെ ചിന്തകളെ കാടുകയറ്റിയ ഒരു വാര്‍ത്ത- എറണാകുളം ജില്ലയിലെ ഒരു മുസ്ലിം കോളേജില്‍ പഠിക്കുന്ന സുന്ദരിയായ പതിനെട്ടുകാരി ഹിന്ദുപെണ്‍കുട്ടി. എന്തോ കാണണത്താല്‍ (?) പഠിത്തം മുടക്കി വീട്ടിലിരിക്കുകയായിരുന്നുവത്രെ.

ഒരു ദിവസം അച്ഛനും അമ്മയും പണിക്കു പോയിക്കഴിഞ്ഞ് ആരുമില്ലാത്ത സന്ദര്‍ഭത്തില്‍, കാമുകനെന്നു പത്രക്കാര്‍ പറയുന്ന സഹപാഠിയായ മുസ്ലിം യുവാവും സുഹൃത്തും അവരുടെ കാറില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നു. ഒന്നര മണിക്കൂറിനുശേഷം ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ യുവാക്കള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കുട്ടി മരിക്കുന്നു. വീട്ടുകാര്‍ക്ക് പരാതിയില്ല. മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ മരണമൊഴി എടുത്തിട്ടുണ്ടത്രേ. പോലീസ് യുവാക്കളെ ചോദ്യംചെയ്തു വിട്ടയച്ചുവെന്നും ദുരൂഹമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നുമാണ് ഒരു പത്രം വാര്‍ത്ത അവസാനിപ്പിക്കുന്നത്.

ജിഹാദ് മണക്കുന്ന ഈ വാര്‍ത്ത എന്നിലെ വായനക്കാരനെ കാടുകയറ്റി…ചിന്തകളെ കാട്ടില്‍നിന്ന് നാട്ടിലേക്കിറക്കാന്‍ വേണ്ടിയാണ് പത്രസുഹൃത്തിനെ സമീപിച്ചത്. ചുംബനസമരത്തെ അനുകൂലിച്ച് പുരോഗമന സ്ത്രീപക്ഷക്കാര്‍ നടത്തിയ സെമിനാറിലെ വിപ്ലവവനിതയുടെ ഉജ്വലമായ വാഗ്‌വിലാസങ്ങള്‍ ഇ-മെയിലായി പത്രമാപ്പീസിലേക്കയക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഞാന്‍ ചോദിച്ചു-”റിപ്പോര്‍ട്ടിങിന്റെ രീതികൊണ്ടുണ്ടായതാണോ, അതോ സംഭവത്തില്‍ത്തന്നെ ദുരൂഹതയുണ്ടോ?”

”അറിഞ്ഞിടത്തോളം സാഹചര്യങ്ങളില്‍ ദുരൂഹതയുണ്ട്.”

”കേസ്?”

”വോട്ടുബാങ്കുള്ള സംഘടിതമതസ്ഥരായ സമ്പന്നരുടെ മക്കളല്ലേ അപ്പുറത്ത്….”

”ചുംബനക്കൂട്ടായ്‌മക്കാരാരെങ്കിലും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടോ?”

”അവരോ….! തരത്തിന് കിട്ടിയാല്‍ തേന്‍കുടിക്കാന്‍ നടക്കുന്ന വണ്ടുകളല്ലേ? ഇത്തരം വേഴ്ചാസംഘങ്ങള്‍ നടത്തുന്ന ലൈംഗികകൂട്ടായ്‌മകളാണ് ചെറുപ്പക്കാരെ പ്രലോഭിപ്പിച്ച് കുഴിയില്‍ വീഴ്‌ത്തുന്നത്.”

”സ്ത്രീപക്ഷവാദികളോ?”

”യുവമോര്‍ച്ചക്കാരിടപെട്ടാല്‍ അതിനെതിരെ ഉറഞ്ഞുതുള്ളിയേക്കാം..”

ഒരുപാഠംപോലുമാകാതെ പോയതുപോയി! നമ്മള്‍ ഹിന്ദുക്കളുടെ ഗതികേടോര്‍ത്ത്, അടുത്ത വാര്‍ത്തയും കാത്ത് ഞാനിരിക്കുന്നു…

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.