Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അധികൃതരുടെ ഒത്താശ; ആലുവ നഗരത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 01:36 am IST
inErnakulam

ആലുവ: അധികൃതരുടെ ഒത്താശയോടെ ആലുവ നഗരത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ വ്യാപകം. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്ക് ഒരു വിഭാഗം രാഷ്‌ട്രീയക്കാരുടെയും ഉദേ്യാഗസ്ഥരുടെയും മൗനാനുവാദമുണ്ടെന്നാണ് ആക്ഷേപം. സമ്പന്നന്മാരുടെ കയ്യേറ്റവും ചട്ടലംഘനവും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.

ആലുവ സ്വകാര്യ ബസ് സ്റ്റാന്റിന് പിന്നില്‍ മെട്രോ റെയിലിന് സ്ഥലം ഏറ്റെടുക്കുന്നതില്‍ നിന്നും കടുത്ത രാഷ്‌ട്രീയ സമ്മര്‍ദ്ദം ചെലുത്തി ഒഴിവാക്കിയ സ്ഥലത്ത് പത്ത് കടമുറികള്‍ അനധികൃതമായി നിര്‍മ്മിക്കുകയാണ്. മെട്രോയ്‌ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തെ ഏക കുടുംബമെന്ന പരിഗണനയില്‍ സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വീടും സ്ഥലവും ഏറ്റെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയത്. ഇവിടെ മുനിസിപ്പാലിറ്റിയുടെ പോലും അംഗീകാരമില്ലാതെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നതെന്നാണ് വിവരം. മെട്രോയെ കബളിപ്പിച്ചതിന് പുറമെ നിയമവിരുദ്ധമായാണ് നിര്‍മ്മാണം പുരോഗമിക്കുന്നതും. റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ തള്ളിവേണം കെട്ടിടം നിര്‍മ്മിക്കാനെന്ന ചട്ടവും പാലിച്ചിട്ടില്ല.

ആലുവ പാലസ് റോഡില്‍ മുകുന്ദന്റെ ആശുപത്രിക്ക് എതിര്‍വശമാണ് കയ്യേറ്റവും അനധികൃത നിര്‍മ്മാണവും നടക്കുന്ന മറ്റൊരു കെട്ടിടം. മൂന്നു നില വ്യാപാര സമുച്ചയമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ചട്ടപ്രകാരം റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ ഇറക്കി പണിയണമെന്ന നിര്‍ദ്ദേശം ഇവിടെയും പാലിച്ചിട്ടില്ല.

സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫഌറ്റിനെതിരെയും പരാതിയുണ്ട്. ഇവിടെ ചട്ടം ലംഘിച്ച് ഭൂമി കുഴിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. പുളിഞ്ചോട് കവലയില്‍ ആലുവയിലെ ഒരു വന്‍കിട സിമന്റ് വ്യാപാരി നിര്‍മ്മിച്ച കെട്ടിടത്തിന് പരാതിയെ തുടര്‍ന്ന് ഇതുവരെ നഗരസഭ കെട്ടിട നമ്പര്‍ നല്‍കിയിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.