Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മതംമാറാന്‍ വിസമ്മതിച്ചു: ഐഎസ് ഭീകരര്‍ നാല് കുരുന്നുകളുടെ തലയറുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 10:21 pm IST
inWorld

ബാഗ്ദാദ്: ഇസ്ലാമിലേക്ക് മതം മാറാന്‍  വിസമ്മതിച്ചതിന്  ഇറാഖിലെ ഐഎസ്‌ഐഎസ് ഭീകരര്‍ നാല് കുട്ടികളെ തലയറുത്ത് കൊന്നു.

ബാഗ്ദാദിലെ ക്രിസ്ത്യന്‍ പള്ളിയിലെ വികാരിയാണ് ഇക്കാര്യം  വെളിപ്പെടുത്തിയത്.

ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് കുട്ടികളെ വെട്ടിനുറുക്കിയതെന്ന് വികാരി കാനോന്‍ ആന്‍ഡ്രൂ വൈറ്റ് പറഞ്ഞു. ബാഗ്ദാദിനോട് ചേര്‍ന്നുള്ള ക്രിസ്ത്യന്‍ പള്ളിയുടെ സ്ഥലത്ത് വച്ചാണ് അതിദാരുണമായ സംഭവം നടന്നത്.

ഇറാഖില്‍ ഇസ്ലാമിക് ഭീകരര്‍ നടത്തിവരുന്നത് ഭീകരമായ വേട്ടയാണ്. അവര്‍ നൂറുകണക്കിന് ക്രൈസ്തവരെ കൊന്നൊടുക്കുന്നതിനു പുറമേ കുട്ടികളെ വെട്ടി തുണ്ടം തുണ്ടമാക്കുന്നു, തലവെട്ടുന്നു, പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം ഭീകരതയാണ് അരങ്ങേറുന്നതെന്ന് വികാരി പറഞ്ഞു.

ഭീകരര്‍ പറയുന്നത് തങ്ങളുടെ ഒരാള്‍ നഷ്ടപ്പെട്ടാല്‍ ഒരു ക്രിസ്ത്യാനിയെ കൊല്ലുമെന്നാണ്. നിങ്ങള്‍ ഇസ്ലാമിലേക്ക് മാറാന്‍ തയ്യാറായില്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ ഒന്നോടെ കൊന്നൊടുക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്.

മുഹമ്മദിനെ പിന്‍തുടരാന്‍ വിസമ്മതിച്ച കുട്ടികളുടെ തലയാണറുത്തത്. ഭൂരിഭാഗം മുസ്ലിങ്ങളും തങ്ങളുടെ സുഹൃത്തുക്കളാണ്. എന്നാല്‍ ഭീകരന്മാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. താനിപ്പോള്‍ ഇസ്രയേലിലാണെന്നും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വികാരി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

Samskriti

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ആലോചനാമൃതം: സ്വഭാവം

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

കടങ്ങൾ വീടും, ബിസിനസ്സിൽ ഉയർന്ന പുരോഗതി!: സമ്പൂർണ്ണ രാശിഫലം (12 സെപ്റ്റംബർ 2026) – AI ജ്യോതിഷം

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

നിരന്തര കര്‍മത്തിന്റെ നിറകതിര്‍ ചൂടിയ സ്വാമി ശിവാനന്ദജി മഹാരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.