Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇമ്രാന്‍ഖാന്‍ പാക് ബന്ദിന് ആഹ്വാനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 04:53 pm IST
inWorld

ഇസ്ലാമാബാദ്: തെഹ്‌രിക് ഇ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ഖാന്‍ ഡിസംബര്‍ 16 ന് പാക്കിസ്ഥാനില്‍ ബന്ദിന് ആഹ്വാനം ചെയ്തു. 2013 ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതിനെക്കുറിച്ച് പക്ഷപാതരഹിതമായ അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് രാജ്യംമുഴുവന്‍ സ്തംഭിപ്പിക്കുമെന്ന് ഇമ്രാന്‍ ഭീഷണി മുഴക്കിയിട്ടുള്ളത്.

തെരഞ്ഞെടുപ്പിലുണ്ടായ വലിയ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്ന് പാര്‍ലമെന്റിന് വെളിയില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ”പന്തിപ്പോള്‍ നിങ്ങളുടെ കോര്‍ട്ടിലാണ്. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചയും അന്വേഷണവുമാണ് വേണ്ടത്. വരുന്ന 16 ന് തങ്ങള്‍ പാക്കിസ്ഥാന്‍ സ്തംഭിപ്പിക്കും. ഇനി ഇത് സഹിക്കാന്‍ കഴിയില്ല. വാര്‍ത്താമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഖാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

അന്വേഷണത്തിന് മുന്‍കൈയെടുത്തില്ലെങ്കില്‍ ഡിസംബര്‍ 4 ന് ലാഹോറിലും 8 ന് ഫൈസലാബാദിലും 12 ന് കറാച്ചിയിലും ബന്ദ് നടത്തുമെന്നും 16 ന് പാക്കിസ്ഥാന്‍ മുഴുവന്‍ സ്തംഭിപ്പിക്കുമെന്നും ഖാന്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ഖാന്‍ വിവിധ പട്ടണങ്ങളിലായി നിരവധി പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അന്വേഷണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെക്കണമെന്നാണ് പ്രതിഷേധത്തിന്റെ തുടക്കത്തില്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സുപീംകോടതി ജഡ്ജിമാര്‍ അന്വേഷണം നടത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തെത്തുടര്‍ന്ന് ഖാന്‍ തന്റെ ആവശ്യത്തില്‍നിന്നും പിന്മാറുകയാണുണ്ടായത്.

ഭാരതവുമായുള്ള യുദ്ധത്തിനുശേഷമുള്ള പാക്കിസ്ഥാന്റെ ചരിത്രപരമായ ദുരന്ത ദിവസമായിരിക്കും ഡിസംബര്‍ 16 എന്നാണ് കരുതപ്പെടുന്നത്. അഴിമതി നിറഞ്ഞ രാഷ്‌ട്രീയ സംഭാവനയാണ് നവാസ് ഷെരീഫ് സര്‍ക്കാരിന്റെതെന്ന് ഖാന്‍ പറഞ്ഞു. അതേസമയം രാജ്യം സ്തംഭിപ്പിക്കുമെന്നുള്ള ഖാന്റെ ഭീഷണി നിര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് മുസാദിക് മാലിക് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.