Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊല്‍ക്കത്തയെ കാവിയണിയിച്ച് ബിജെപി റാലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 09:11 pm IST
inIndia

കൊല്‍ക്കത്ത: കുപ്രസിദ്ധമായ ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി പ്രസിഡന്റ് അമിത്ഷാ ആവശ്യപ്പെട്ടു. കേസിലെ കുറ്റവാളികളെ മുഖ്യമന്ത്രി മമത ബാനര്‍ജി സംരക്ഷിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

കൊല്‍ക്കത്തയില്‍ നടന്ന ബിജെപിയുടെ കൂറ്റന്റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിന്റെ പേരില്‍ തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കി. ശാരദാ ചിട്ടി അഴിമതിപ്പണം കള്ളപ്പണമാണോ, ശരിയായ പണമാണോയെന്ന് മമത വ്യക്തമാക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.

കേസില്‍ സിബിഐ തൃണമൂല്‍ നേതാക്കളെ മന:പൂര്‍വ്വം കുടുക്കുകയാണെന്ന് മമത പറയുന്നു. സിബിഐ പിടികൂടിയവര്‍ നിരപരാധികളാണന്ന് തെളിയിക്കുവാന്‍ മമതയെ അമിത്ഷാ വെല്ലുവിളിച്ചു. ചിട്ടിയിലൂടെ പണം നഷ്ടപ്പെട്ട പാവപ്പെട്ടവരെക്കുറിച്ച് മമത ഒന്നും പറയുന്നില്ല.

ഇത് തെളിയിക്കുന്നത് തൃണമൂല്‍ നേതാക്കള്‍ക്ക് ചിട്ടി തട്ടിപ്പില്‍ ബന്ധമുണ്ടെന്നാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ശ്യാമെല്‍ സെന്‍ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തി. ഇതിലൂടെ ചിട്ടി കുംഭകോണത്തില്‍പ്പെട്ടവരെ രക്ഷിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. ബര്‍ദ്വാന്‍ സ്‌ഫോടനത്തിലെ കുറ്റവാളികളായ ഭീകരരെ രക്ഷിക്കുവാനാണ് മമത സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തൃണമൂല്‍ നേതാക്കള്‍ക്ക് ഈ സ്‌ഫോടനത്തില്‍ പങ്കുണ്ട്. ശാരാദാ ചിട്ടിഫണ്ട് തട്ടിപ്പിലെ പണമാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യം സിബിഐ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനസര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. പശ്ചിമബംഗാളിലെ ജനങ്ങളാണ് മമതയെ മുഖ്യമന്ത്രിയാക്കിയത്. അല്ലാതെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരല്ല- അദ്ദേഹം പറഞ്ഞു.

വലിയ പ്രതീക്ഷകളോടെയാണ് ബംഗാള്‍ ജനത മമതയെ അധികാരത്തിലേറ്റിയത്.

എന്നാല്‍ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബംഗാള്‍ പഴയതുപോലെ തന്നെയാണെന്നത് ജനങ്ങളെ നിരാശരാക്കിയിരിക്കുകയാണ്അമിത്ഷാ പറഞ്ഞു. മമത സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞു. തൃണമൂല്‍ വിമുക്ത ബംഗാളിനാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. ശക്തമായ നേതൃത്വം ജനങ്ങള്‍ ആഗ്രഹിക്കുന്നു, അവര്‍ ബിജെപിയെയാണ് കാത്തിരിക്കുന്നത്.

ബംഗാളില്‍ വികസനം വരണമെങ്കില്‍ തൃണമൂല്‍ സര്‍ക്കാര്‍ പുറത്തുപോയെ മതിയാകു. വരാന്‍ പോകുന്ന കൊല്‍ക്കത്ത മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ അക്കാര്യം വ്യക്തമാകുമെന്നും അമിത്ഷാ പറഞ്ഞു. തൃണമൂല്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന റാലിക്ക് കൊല്‍ക്കത്ത ഹൈക്കോടതിയാണ് അനുമതി നല്‍കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

India

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ സംഘങ്ങള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

Kerala

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

പുതിയ വാര്‍ത്തകള്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.