Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെടിവെയ്‌പ്പ്:പോലീസ് ഓഫീസര്‍ ജോലി രാജിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 01:52 pm IST
inWorld

ഫെര്‍ഗൂസണ്‍(അമേരിക്ക): യുഎസില്‍ കറുത്ത വര്‍ഗക്കാരനായ കൗമാരക്കാരനെ വെടിവച്ചു കൊന്ന കേസില്‍ വെള്ളക്കാരനായ പോലീസ് ഓഫീസര്‍ ജോലി രാജിവെച്ചു. ഡാരന്‍ വില്‍സന്‍ എന്ന പോലീസുകാരനാണ് രാജിവെച്ചത്.

ഡാരന്‍ വില്‍സന് കോടതി ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഫെര്‍ഗൂസണ്‍ നഗരത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കോടതി നടപടി സംബന്ധിച്ചും ഡാരന് എതിരായും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശം ഉയരുകയും ചെയ്തു. ഇതോടെയാണ് ജോലി രാജിവെയ്‌ക്കാന്‍ ഡാരന്‍ നിര്‍ബന്ധിതനായത്. തന്റെ കുടുംബത്തിന്റെയും സഹജീവനക്കാരുടെയും സുരക്ഷയെ കരുതിയാണ് രാജിയെന്ന് ഡാരന്‍ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഡാരന്റെ വെടിയേറ്റ് മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്തവര്‍ഗക്കാരന്‍ മരിച്ചത്. കേസില്‍ മിസൂറി ഗ്രാന്‍ഡ് ജൂറി ഡാരനെ കുറ്റവിമുക്തനാക്കിയിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്വയരക്ഷാര്‍ഥമാണ് ബ്രൗണിനെ വെടിവച്ചതെന്നുമായിരുന്നു ഡാരന്റെ വാധം. എന്നാല്‍ ഗ്രാന്‍ഡ് ജൂറിയുടെ വിധി ഫെര്‍ഗൂസന്‍ നഗരത്തില്‍ ലഹളയ്‌ക്കിടയാക്കി.

രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് കലാപത്തിന് ശമനമായത്. ബ്രൗണ്‍ തന്റെ തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെന്ന് വില്‍സണ്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. എന്നാല്‍ കോടതി വില്‍സണെ വിസ്തരിച്ചില്ലെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. ഇത് ഫെര്‍ഗൂസണിലെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തൊട്ടാകെ കറുത്ത വര്‍ഗക്കാരോടുള്ള അനീതി നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

Article

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

Kerala

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ഋതുമതിയാകുന്ന ദേവി: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

ആലോചനാമൃതം: സ്വഭാവം

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.