Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒരേ സമയം 30 എതിരാളികളെ നേരിട്ട് നിഹാലിന്റെ ഇന്ദ്രജാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 08:58 pm IST
inSports

നിഹാല്‍ ഒരേസമയം മുപ്പതു പേരുമായി പോരാടുന്നു

കോട്ടയം: ചെസ് താരമാകാനാണ് നിഹാല്‍ സരിന്‍ ജനിച്ചതെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു ഇന്നലെ സിഎംഎസ് കോളേജില്‍ നടന്ന പ്രദര്‍ശന മത്സരം. നാഷണല്‍ പ്രീമിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായുള്ള പ്രദര്‍ശന മത്സരത്തില്‍ ഒരേ സമയം 30 എതിരാളികളുമായി ഏറ്റുമുട്ടി നിഹാല്‍ വിസ്മയം തീര്‍ത്തു. സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളായിരുന്നു മത്സരവേദി.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഈ കൊച്ചുമിടുക്കന്‍ വളരെ സന്തോഷത്തോടെയാണ് എതിരാളികളുടെ മുന്നിലെത്തിയത്. ആദ്യം 77 കാരനായ പി.സി. കുര്യാക്കോസിനെതിരെ കാലാള്‍ നീക്കി നിഹാല്‍ കളി ആരംഭിച്ചത്. കുസൃതിത്തരങ്ങള്‍ മാറ്റിവച്ച ആ പത്തു വയസുകാരന്‍ കളിയില്‍ മാത്രം ശ്രദ്ധിച്ചു. പിന്നീടുള്ള മൂന്നര മണിക്കൂര്‍ സമീപത്ത് എന്ത് നടക്കുന്നെന്നറിയാതെ നിഹാലും എതിരാളികളും കരുക്കളുടെ ലോകത്ത് ചുറ്റിയലഞ്ഞു. പ്രതിയോഗി നീക്കങ്ങള്‍ വൈകിക്കുമ്പോള്‍ കളി കാണാന്‍ എത്തിയവരെ നിഹാല്‍ കൗതുകത്തോടെയൊന്നു നോക്കും. പിന്നീട് വീണ്ടും ചെസിന്റെ ലോകത്തേക്ക് മടങ്ങും.

കളിയാരംഭിച്ച് ഒരു മണിക്കൂറിന് പിന്നിട്ടപ്പോള്‍ അമിത് ബേബി നിഹാലിനെ നമിച്ചു. പിന്നെയും നിഹാലിലെ കൊച്ചു ചാമ്പ്യന്‍ വിശ്രമമില്ലാതെ പ്രതിയോഗികളോടു മസ്തിഷ്‌കയുദ്ധം തുടര്‍ന്നു. 29 പേരെ ഒന്നരമണിക്കൂര്‍കൊണ്ട് നിഹാല്‍ കീഴടക്കി. എന്നാല്‍ മൂന്നു മണിക്കൂറിന് ശേഷം പി.സി. കുര്യാക്കോസിനോട് സമനില വഴങ്ങേണ്ടിവന്നു. വല്യുപ്പയായ എ.എ ഉമ്മറാണ് അഞ്ചാം വയസില്‍ നിഹാലിനെ കരുക്കളത്തിലേക്ക് കൈപിടിച്ചുനടത്തിയത്.

തുടക്കത്തില്‍ കളിയില്‍ തോല്‍ക്കുമ്പോള്‍ ബഹളമുണ്ടാക്കുമെങ്കിലും പിന്നീട് വളരെ ശ്രദ്ധയോടെ കളിച്ച് വിജയങ്ങള്‍ കൈവരിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ ഏഴ് വിഭാഗത്തില്‍ കിരീടം നേടി. പിന്നെ ദേശീയതലത്തില്‍ നിഹാല്‍ 12-ാം സ്ഥാനം കൈയടക്കി. പിന്നീടങ്ങോട്ട് നിഹാലിന്റെ ജയക്കുതിപ്പായിരുന്നു.

ഏഷ്യന്‍ അണ്ടര്‍ 10 വിഭാഗം ബ്ലീറ്റ്‌സ്, റാപ്പിഡ് ചാമ്പ്യന്‍, ദേശീയ അണ്ടര്‍ ഒന്‍പത് വിഭാഗം ചാമ്പ്യന്‍, ലോക അണ്ടര്‍ 10 വിഭാഗം ബ്ലീറ്റ്‌സ് ചാമ്പ്യന്‍, 11 വിഭാഗങ്ങളില്‍ സംസ്ഥാന ചാമ്പ്യന്‍ ഇങ്ങനെ നീണ്ടു നിഹാലിന്റെ നേട്ടങ്ങള്‍. അവസാനമായി ഡര്‍ബനില്‍ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 10 വിഭാഗത്തില്‍ കിരീടവും നേടി. മുന്‍ സംസ്ഥാന ചാമ്പ്യനായ ഇ.പി.നിര്‍മ്മലാണ് നിഹാലിന്റെ ഇപ്പോഴത്തെ കോച്ച്. വളരെ കുറഞ്ഞസമയം മാത്രമാണ് നിഹാല്‍ ചെസ് പരിശീലിക്കാന്‍ കണ്ടെത്തുന്നത്. ഡോ. എ. സരിന്റെയും സൈക്യാട്രിസ്റ്റ് ഡോ. ഷിജിന്‍ എ. ഉമ്മറിന്റെയും മകനായ നിഹാല്‍ തൃശ്ശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി കൂടിയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

പുതിയ വാര്‍ത്തകള്‍

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.