Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബിംബം പ്രതിബിംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 10:33 pm IST
in Samskriti

ദൈവത്തിന്റെ പ്രതിബിംബമെന്ന് കരുതി നിങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ബിംബമാണ് വിഗ്രഹം. ഒരു കുഞ്ഞിന്റെ കാര്യം നമുക്കെടുത്തുനോക്കാം. ആ കുഞ്ഞ് ശൈശവത്തില്‍ അതിന്റെ അമ്മയോടൊപ്പം ഉറങ്ങുന്നു. അമ്മയുടെ ശരീരമേകുന്ന സ്വാസ്ഥ്യം അവനറിയാം.

വളരുമ്പോള്‍ അവനെ അവിടെനിന്ന് മാറ്റുവാന്‍ നിങ്ങളാഗ്രഹിക്കും. കാരണം, അത് പലരീതിയിലും അവന്റെ വളര്‍ച്ചയ്‌ക്കാവശ്യമാണ്. പെട്ടെന്ന് വേറൊരു കിടക്കയിലേക്ക് നിങ്ങള്‍ അവനെ മാറ്റിയാല്‍ അവന് അസ്വാസ്ഥ്യം തോന്നും. അപ്പോള്‍ എന്താണ് നിങ്ങള്‍ ചെയ്യുക? ഒരു കളിപ്പാട്ടം കെട്ടിപ്പിടിക്കുവാന്‍ ഒരു പാവ, ഇതവനു നല്‍കുകയാണ് സാധാരണ നിങ്ങള്‍ ചെയ്യുക.

ഇക്കാലത്ത് അത് മിക്കിച്ചുണ്ടെലിയോ ബാര്‍ബിയോ ആയിത്തീര്‍ന്നിരിക്കുന്നു. ആ കളിപ്പാട്ടത്തില്‍ കെട്ടിപ്പിടിക്കുമ്പോള്‍ അവന് സ്വസ്ഥ്യം അനുഭവപ്പെടുന്നു. വീണ്ടും വളരുമ്പോള്‍, ആ കളിപ്പാട്ടം ഒഴിവാക്കാനായി അവനോട് നിങ്ങള്‍ പറയേണ്ടതില്ല. ഒരിക്കല്‍ വളരെ വിലപ്പെട്ടതായിരുന്ന ആ കളിപ്പാട്ടം, അവന്‍ വളരുന്നതോടെ എപ്പോഴെങ്കിലും കുപ്പത്തൊട്ടിയിലേക്കു പോകും.

അങ്ങനെയല്ലേ? നിങ്ങള്‍ അതിലേക്ക് ഒന്നുംതന്നെ ചെയ്യേണ്ടതില്ല. കുട്ടി വളരുന്ന മുറയ്‌ക്ക് ആ കളിപ്പാട്ടം താനേ വീണുപൊയ്‌ക്കൊള്ളും. പക്ഷേ, അവന് ആ കളിപ്പാട്ടം ആവശ്യമുള്ള സമയത്ത് അത് അവനില്‍നിന്ന് നിങ്ങള്‍ തട്ടിപ്പറിക്കുകയാണെങ്കില്‍ നിങ്ങള്‍ അവന് ദോഷമായിരിക്കും ഉണ്ടാക്കുക. അത് അവന്റെ മനസ്സിന് വളരെ ആഴത്തില്‍ ചേതമുണ്ടാക്കും.

അതുപോലെതന്നെ, ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ബിംബത്തിന്റെ ആവശ്യമുണ്ട്. ഒരാളുടെ കരങ്ങളില്‍ പിടിച്ചു നടക്കേണ്ട ആവശ്യം നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ അതു ചെയ്യുക. ഇതില്‍നിന്ന് ഒരുദിവസം സ്വതന്ത്രനാകേണ്ടതുണ്ട് എന്ന ബോധം നിങ്ങള്‍ക്കുള്ളേടത്തോളം, അത് തികച്ചും അനുവദനീയംതന്നെ. അങ്ങനെയാണെങ്കില്‍ പ്രശ്‌നമൊന്നുമില്ല.

പക്ഷേ ഇതാണ് ദൈവം, എന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ നിങ്ങള്‍ കുഴപ്പത്തിലാണ് ആവശ്യമെന്നു തോന്നുന്നതുവരെ, ബന്ധമുറപ്പിക്കുവാനായി ദൈവത്തിന്റെ ഒരു ബിംബം സൃഷ്ടിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യുന്നത്. അങ്ങനെ അതിനെ ഉപയോഗിച്ചുകൊള്ളുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.