Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 07:23 pm IST
in Samskriti

991. താപസഃ- തപസ്സു ചെയ്യുന്നവന്‍. തന്റെ ഭക്തരുടെ സൗഭാഗ്യത്തിനും തൃപ്തിക്കുംവേണ്ടി തപസ്സു ചെയ്യുന്നതിനാല്‍ താപസന്‍. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ സുസ്ഥിതിക്കായി അവതാരങ്ങള്‍ സ്വീകരിച്ചതുപോലെയുള്ള താപം സഹിച്ചതിനാലും താപസന്‍ എന്നും വ്യാഖ്യാനിക്കാം. ഭഗവാന്റെ യോഗനിദ്ര സൃഷ്ടിക്കുവേണ്ടിയുള്ള തപസ്സാണെന്നും ആ തപസ്സനുഷ്ഠിച്ചതിനാല്‍ താപസന്‍ എന്നും വ്യാഖ്യാനിക്കാം.

992. താപശമനഃ- താപത്തെ നശിപ്പിക്കുന്നവന്‍. ഭൂമിയില്‍ അധര്‍മ്മം വര്‍ദ്ധിക്കുമ്പോള്‍ ഭൂമീദേവി പാപഭാരംകൊണ്ടു തപിക്കും. അപ്പോള്‍ ഭഗവാന്‍ സന്ദര്‍ഭത്തിനു ചേര്‍ന്നരൂപം സ്വീകരിച്ച് ഭൂമിയില്‍ അവതരിച്ച് ഭൂമിയുടെ താപം ശമിപ്പിക്കും. ഭൂമിയുടെ താപം നശിക്കുമ്പോള്‍ ഭൂമിയിലെ ജീവികളുടെ താപവും നശിക്കും. പ്രതേ്യകിച്ച് ഭഗവാന്റെ ഭക്തര്‍ക്കുണ്ടാകാവുന്ന എല്ലാ താപങ്ങളും ഗുരുവായൂരപ്പന്‍ നശിപ്പിക്കുമെന്നും മനസ്സിലാക്കണം.

993. താണ്ഡവപ്രിയ നന്ദിതഃ- താണ്ഡവപ്രിയനായ ശ്രീപരമേശ്വരനാല്‍ അഭിനന്ദിക്കപ്പെടുന്നവന്‍. ഉദ്ധതവും തീവ്രവുമായ ഭാവങ്ങളും ചലനങ്ങളുമുള്ള നൃത്തമാണു താണ്ഡവം. താണ്ഡ്യമഹര്‍ഷി ഭരതമുനിക്കു പഠിപ്പിച്ചുകൊടുത്തതിനാല്‍ താണ്ഡവം എന്നുപേരുണ്ടായി. തണ്ഡു മഹര്‍ഷി ശിവനില്‍നിന്ന് ഈ നര്‍ത്തനസങ്കേതം അഭ്യസിച്ചു എന്നു കരുതപ്പെടുന്നു. ശിവന്റെ സംഹാരതാണ്ഡവം നടക്കുമ്പോള്‍ പ്രപഞ്ചം നശിക്കുമെന്നും ശിവനും ശിവയും ചേര്‍ന്ന് ലാസ്യനര്‍ത്തനമാടുമ്പോള്‍ പ്രപഞ്ചം വീണ്ടും സൃഷ്ടിക്കപ്പെടുമെന്നും ശൈവാഗമങ്ങള്‍.

താണ്ഡവപ്രിയനായ ശ്രീപരമേശ്വരന്‍ ശ്രീനാരായണനെ അഭിനന്ദിക്കുന്ന പലതും പുരാണങ്ങളിലുണ്ട്. ബാണനും ശ്രീകൃഷ്ണനുമായുണ്ടായ യുദ്ധത്തില്‍ ബാണനുവേണ്ടി ശ്രീകൃഷ്ണനുമായി യുദ്ധം ചെയ്തു പരാജയപ്പെട്ട മഹേശ്വരന്‍ ശ്രീകൃഷ്ണനെ സ്തുതിച്ചു പ്രസാദിപ്പിക്കുന്നതായി ശ്രീഭാഗവതം വിവരിക്കുന്നു. ശ്രീഭാഗവതം ദശമസ്‌കന്ദം 63-ാം അധ്യായത്തിലെ 34 മുതല്‍ 45 വരെ ശ്ലോകങ്ങള്‍ ശ്രീശങ്കരന്റെ ഭഗവസ്തുതിയാണ്. നാരായണീയം 82-ാം ദശകത്തില്‍ ഈ കഥ സംഗ്രഹിച്ചിട്ടുണ്ട്. ശിവനും വിഷ്ണുവും ഒരേ ചൈതന്യത്തിന്റെ രണ്ടു ഭാവങ്ങള്‍ മാത്രമാണല്ലോ.

994. പംക്തിസ്യന്ദനപുത്രഃ- പംക്തിസ്യന്ദനന്‍ ദശരഥന്‍. ദശരഥ മഹാരാജാവിന്റെ പുത്രനായ ശ്രീരാമനായി അവതരിച്ച മഹാവിഷ്ണു.

995. കൗസല്യാനന്ദവര്‍ദ്ധനഃ- ദശരഥ മഹാരാജാവിന്റെ പട്ടമഹിഷിയായ കൗസല്യാദേവിയുടെ പുത്രനായി അവതരിച്ച ഭഗവാന്‍ മാതാവിന്റെ ആനന്ദത്തെ വര്‍ദ്ധിപ്പിച്ചു. ജനിച്ചത് ചതുര്‍ബാഹുവായ വിഷ്ണുവിന്റെ രൂപത്തിലായിരുന്നുവെന്നും വിഷ്ണുരൂപം മറയ്‌ക്കാന്‍ മാതാവ് അഭ്യര്‍ത്ഥിച്ചപ്പോള്‍ മനുഷ്യശിശുവിന്റെ രൂപം സ്വീകരിച്ചുവെന്നും അദ്ധ്യാത്മരാമായണം. വിഷ്ണുഭഗവാനാണെന്ന ബോധത്തോടെ തന്റെ ശിശുവിനെ ലാളിച്ചുവളര്‍ത്തിയ കൗസല്യാദേവി അനുഭവിച്ച ആനന്ദം നമ്മുടെ ഭാവനയ്‌ക്ക് അതീതമാണ്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.