Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക ഹിന്ദു കോണ്‍ഗ്രസ് ദലൈലാമ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2014, 11:13 pm IST
inIndia

ന്യൂദല്‍ഹി: ലോക ഹിന്ദുകോണ്‍ഗ്രസിന് ദല്‍ഹി വേദിയാകുന്നു. നവംബര്‍ 21ന് രാവിലെ 10 മണിക്ക് തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ചേര്‍ന്ന് ഹിന്ദുകോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്നു ദിവസമായി ഹോട്ടല്‍ അശോകയില്‍ നടക്കുന്ന പരിപാടിയില്‍ നാല്‍പ്പതു രാജ്യങ്ങളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം പ്രതിനിധികള്‍  പങ്കെടുക്കും.

രാഷ്‌ട്രീയസമ്മേളനത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും വാണിജ്യ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമനും നിതിന്‍ ഗഡ്ക്കരിയും വിദ്യാഭ്യാസ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പങ്കെടുക്കും.

ഐഐറ്റി ദല്‍ഹി ഭരണ വിഭാഗം തലവന്‍ വിജയ് ഭട്കര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ എന്നിവര്‍ വിദ്യാഭ്യാസ സമ്മേളത്തില്‍ പങ്കെടുക്കും. ആഗോള ഹിന്ദുസമൂഹം നേരിടുന്ന നിരവധി വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ലോകഹിന്ദുകോണ്‍ഗ്രസ് വേദിയാകും. വിദ്യാഭ്യാസ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന 45 സെഷനുകളില്‍ പങ്കാളികളാകും.

ഹിന്ദുഐക്യത്തെ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കുകയെന്നതാണ് ലോക ഹിന്ദുകോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് ആഗോളതലത്തിലുള്ള  പരിഹാര മാര്‍ഗ്ഗങ്ങള്‍ ഹിന്ദുകോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.

ലോകജനസംഖ്യയില്‍ നൂറുകോടിയോളമുള്ള ആഗോള ഹിന്ദുസമൂഹത്തിന്റെ പ്രതിനിധികളാണ് സമ്മേളനത്തിനെത്തുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസമൂഹത്തെ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകുകയെന്നതും ഹിന്ദു കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.

അമേരിക്കയിലെ ജൂതസമൂഹം പരസ്പരമുള്ള ഐക്യത്തിലൂടെ സമ്മര്‍ദ്ദശക്തിയായി മാറിയപോലെ ഹിന്ദു സമൂഹത്തെ വിവിധ രാജ്യങ്ങളിലെ ശക്തമായ സാന്നിധ്യമായി ഉയര്‍ത്തുകയാണ് ഹിന്ദുകോണ്‍ഗ്രസ് സംഘാടകരുടെ ലക്ഷ്യം.

ഹിന്ദുക്കള്‍ ഐക്യത്തിലുള്ള സമൂഹമാണെങ്കിലും സംഘടിതമല്ലാത്ത വിഭാഗമാണ്. ആഗോളതലത്തിലുള്ള ഹിന്ദുസമൂഹത്തെ സംഘടിതരാക്കി മാറ്റുകയെന്നതാണ് ലോകഹിന്ദുകോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് ഹിന്ദുവിദ്യാര്‍ത്ഥി-യുവജന വിഭാഗ സംഘാടകയായ ലിസ ബന്‍സാലി പറഞ്ഞു.

സാമ്പത്തികം, രാഷ്‌ട്രീയം, വിദ്യാഭ്യാസം,മാധ്യമം എന്നീ മേഖലകള്‍ക്കു പുറമേ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രയോജനകരമായ വിഷയങ്ങള്‍ ഹിന്ദുകോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.

ഹിന്ദുദേശീയവാദിയെന്ന പ്രതിച്ഛായയുള്ള നരേന്ദ്രമോദി ഭാരത പ്രധാനമന്ത്രിയായ സാഹചര്യത്തില്‍ ആഗോളതലത്തില്‍ ഹിന്ദുസമൂഹത്തിന്റെ അഭിമാനം ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണെന്ന് ലിസ ബന്‍സാലി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.