Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിലനില്‍പ്പിനായി കോണ്‍ഗ്രസും ഇടതുമായും കൈകോര്‍ക്കാന്‍ മമത ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2014, 10:21 pm IST
inIndia

കൊല്‍ക്കത്ത: നിലനില്‍പ്പിനായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസും ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു. വര്‍ഗീയശക്തികള്‍ക്കെതിരെയുള്ള മതേതര കൂട്ടുകെട്ട്  എന്ന മറവിലാണ് സപിഎം, കോണ്‍ഗ്രസ് സഖ്യത്തിന് മമത വേദിയൊരുക്കുന്നത്.

യുപിഎ സര്‍ക്കാരില്‍ നിന്നും 2012ല്‍ പിന്‍വാങ്ങിയശേഷം ഇപ്പോഴാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ പിന്നില്‍ മമത അണിനിരക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന രണ്ട് ദിവസത്തെ സെമിനാറിലാണ് ശത്രുത മറന്ന ഈ ഒത്തുചേരല്‍.

ഇത് പശ്ചിമബംഗാളിന്റെ മാത്രം കാര്യമല്ല, ദേശീയപ്രശ്‌നമാണെന്നും മമത പറഞ്ഞു. വര്‍ഗീയവാദത്തിനെതിരെ ആശയവൈരുദ്ധ്യങ്ങള്‍ മാറ്റിവച്ച് ഒന്നിക്കാനാകും. അതിനുള്ള വേദിയാണിതെന്നും മമത പറയുന്നു. താന്‍ ധര്‍മാചാര്യന്‍മാരെ ബഹുമാനിക്കുന്നതായും എന്നാല്‍ വര്‍ഗീയ ആചാര്യന്‍മാരെ പിന്തുണക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ബിജെപിക്കും ഇതില്‍ അണിചേരാമെന്നും മമത പറഞ്ഞു.

ബിജെപിയെ ക്ഷണിച്ചത് അവരുടെ കൗശലമാണെന്നും അവര്‍ പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലായെന്നും പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് തഥാഗത റാവു പറഞ്ഞു.

സപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി.രാജ, ജെഡിയു നേതാവ് ശരത് യാദവ് എന്നിവരുമായി വേദി പങ്കിട്ട മമത ബംഗാളിലെ ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ച് യെച്ചൂരിയുമായി ഉത്കണ്ഠ പങ്കുവെക്കുന്നുണ്ടായിരുന്നു.

സോമനാഥ് ചാറ്റര്‍ജിയുമായും സിപിഐ നേതാക്കളായ ഗീത മുഖര്‍ജി, ഇന്ദ്രജിത് ഗുപ്ത എന്നിവരുമായി നല്ലബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് നയിക്കുന്ന മുന്നേറ്റത്തില്‍ ചേരണമെന്നാണ് ഇടത് കക്ഷികളോട് മമതയുടെ അഭ്യര്‍ത്ഥന.

പശ്ചിമബംഗാള്‍ ഭീകരവാദികളുടെ കേളീരംഗമായി മാറിക്കഴിഞ്ഞു. ഇതിനനുകൂലമായുളള മമതയുടെ നടപടികള്‍ അവരെ ജനങ്ങളില്‍നിന്നും അകറ്റുകയാണ്. അതുപോലെ കുപ്രസിദ്ധമായ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ്‌കേസിന്റെ അന്വേഷണം മമതയിലേക്കാണ് നീങ്ങുന്നത്.

എല്ലാതെളിവുകളും മമതക്ക് എതിരാണ്. നിരവധി തൃണമൂല്‍ നേതാക്കള്‍ക്കും ഇതില്‍ പങ്കുള്ളതായി തെളിഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിലനില്‍പ്പിനായുള്ള നീക്കങ്ങളാണ് മമത നടത്തുന്നതെന്നാണ് വിലയിരുത്തല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.