Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 643-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 07:58 pm IST
inSamskriti

ഇന്ദ്രന്‍ വിപശ്ചിത്തിനോടു പറഞ്ഞു: അങ്ങയുടെ ബോധം മാന്‍ വര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. അതിനാല്‍ ഒരു മാന്‍കുട്ടിയുടെ ജനനം അനിവാര്യമാണ്. ഒരു മാനായി ജനിച്ച് സ്വന്തം കഥ കേള്‍ക്കുമ്പോള്‍ അങ്ങ് പ്രബുദ്ധനാവും. എന്നിട്ട് ജ്ഞാനത്തിന്റെ അഗ്‌നിയില്‍ പ്രവേശിക്കുന്നമാത്രയില്‍ അങ്ങ് വീണ്ടും മാനുഷരൂപം ധരിക്കും. അങ്ങയുടെ ഹൃദയത്തില്‍ ആത്മീയവികാസം സമാഗതമാവും. അങ്ങനെ അങ്ങ് അവിദ്യയെ ത്യജിച്ച് ചലനമില്ലാത്ത വായുവെന്നപോലെ പരമപ്രശാന്തിയടയും.

വിപശ്ചിത് (ഭാസന്‍) തുടര്‍ന്നു: ഇന്ദ്രന്‍ ഇത്രയും പറഞ്ഞപ്പോള്‍ എന്നില്‍ മാനിന്റേതായ ഒരവബോധം ഉണ്ടായി. അപ്പോള്‍മുതല്‍ ഞാനൊരു മാനായി കാടുകളില്‍ അലയുന്നു. ഒരിക്കല്‍ എന്നെയൊരു വേടന്‍ പിന്തുടര്‍ന്നു. ഞാന്‍ രക്ഷപ്പെടാന്‍ ഓടിയെങ്കിലും അയാളെന്നെ കീഴടക്കിപ്പിടികൂടി അയാളുടെ വീട്ടില്‍ കൊണ്ടുപോയി. അയാളെന്നെ അവിടെ കുറേ ദിവസങ്ങള്‍ പിടിച്ചു വച്ചു. എന്നിട്ടിപ്പോള്‍ അങ്ങയ്‌ക്ക് വളര്‍ത്താന്‍ കൊണ്ടുവന്നുതന്നു.

രാമാ, സംസാരത്തിന്റെ ഭ്രമാത്മകതയെ വ്യക്തമാക്കുന്ന എന്റെ കഥ ഞാന്‍ പറഞ്ഞു. ഈ അവിദ്യയെന്നുപറയുന്ന വൃക്ഷത്തിന്റെ ശാഖകള്‍ക്ക് അന്തമില്ല. എല്ലാ ദിശകളിലേയ്‌ക്കും വളര്‍ന്നു പന്തലിക്കുന്നതാണിതിന്റെ ലക്ഷണം. ആത്മജ്ഞാനമല്ലാതെ ഇതിനൊരന്തമുണ്ടാക്കാന്‍ മറ്റൊന്നിനുമാവില്ല.

രാമന്‍ ചോദിച്ചു: അങ്ങയുടെ സങ്കല്‍പ്പത്തില്‍ ഒരു രൂപം ഉരുത്തിരിഞ്ഞപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്ക് അങ്ങയെ കാണാന്‍ എങ്ങിനെ സാധിച്ചു? ഭാസന്‍ (വിപശ്ചിത്ത്) പറഞ്ഞു: വിജയകരമായി പൂര്‍ത്തീകരിച്ച യാഗകര്‍മ്മങ്ങളില്‍ അഭിമാനിച്ച് അതീവമായ ഗര്‍വ്വോടെ ഒരിക്കല്‍ ഇന്ദ്രന്‍ ആകാശഗമനം നടത്തുമ്പോള്‍ തന്റെ കാലുകള്‍ കൊണ്ട് ദുര്‍വ്വാസാവ് മഹര്‍ഷിയെ തൊഴിക്കാനിടയായി. മഹര്‍ഷി ധ്യാനത്തിലായിരുന്നു.

മുനി ഇന്ദ്രനെ ശപിച്ചു: നീയിപ്പോള്‍ പോകുന്ന ആ ഭൂമി ക്ഷണത്തില്‍ എരിഞ്ഞടങ്ങി വെറും ചാരമായി ഒന്നുമല്ലാതാവും. ഞാന്‍ മരിച്ചുവെന്നു കരുതി നീയെന്നെ ചവിട്ടുകയുണ്ടായല്ലോ; അതിനാല്‍ ആ ഭൂമിയില്‍ നീയൊരു മാനായി ജീവിക്കും. വിപശ്ചിത്ത് അവിടെ എത്രകാലം മാനായി തുടരുന്നുവോ അത്രയും കാലം നീയും അവിടെക്കഴിയും.

അങ്ങിനെ ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാവുന്ന രീതിയില്‍ മാനുകളായി ജീവിച്ചു.

ഒരാളുടെ മനസ്സില്‍ ഉരുവാകുന്ന സങ്കല്‍പ്പവസ്തു മറ്റൊരാളുടെ ഉള്ളില്‍ ഉണ്ടാവുന്ന സങ്കല്‍പ്പവസ്തുവിനെപ്പോലെതന്നെ അയഥാര്‍ത്ഥമാണ്. എല്ലാമെല്ലാമായ ബ്രഹ്മം അനന്തമായതുകൊണ്ട് അതിനസാദ്ധ്യമായി, അതിനുണ്ടാക്കാന്‍ കഴിയാത്തതായി എന്തുണ്ട്?

രണ്ടു സങ്കല്‍പ്പവസ്തുക്കള്‍ തമ്മിലുള്ള പാരസ്പര്യവും, പരസ്പരാവബോധവും അവയുടെ അഭാവങ്ങളും  ബ്രഹ്മം സാര്‍വ്വഭൗമമാകയാല്‍ സാദ്ധ്യമാണ്.

നിഴല്‍ എവിടെയുണ്ടോ അവിടെ വെളിച്ചത്തിന്റെ സാന്നിദ്ധ്യമുണ്ട്. നിഴലുണ്ടാവാനുള്ള കാരണം തന്നെ വെളിച്ചമാണല്ലോ. അനന്തബോധത്തില്‍ അനന്തമായ അവിദ്യയുമുണ്ട്. അതിലെ സാദ്ധ്യതകളും അനന്തമത്രേ.

“മായ എന്നത് വിചിത്രവും വിസ്മയകരവുമാണ്. സംഭ്രാന്തിജനകമായ മായ നമ്മില്‍ മതിഭ്രമങ്ങളുണ്ടാക്കുന്നു. പൂര്‍വ്വപക്ഷങ്ങളും അവയുടെ വൈപരീത്യങ്ങളും മായയില്‍ ഒരേസമയം നിലകൊള്ളുന്നത് വൈരുദ്ധ്യമേതുമില്ലാതെയാണ്. ബ്രഹ്മത്തില്‍ അവിദ്യയെ അനുഭവിക്കുന്നത് ആദിയന്തങ്ങളുള്ള ഒന്നായും ആദിയന്തങ്ങളാല്‍ നിയതമല്ലാത്ത ഒന്നായും ആകാം. മൂലോകങ്ങളായി കാണപ്പെടുന്നത് അനന്തബോധത്തിലെ സങ്കല്‍പ്പധാരണകളുടെ രൂപവല്‍ക്കരണമല്ലെങ്കില്‍ കാലാകാലങ്ങളിലുള്ള വിശ്വപ്രളയങ്ങള്‍ക്ക് ശേഷവും അനന്തബോധത്തിന് മൂലോകങ്ങളെ പുനര്‍സൃഷ്ടിക്കാന്‍ എങ്ങിനെയാണ് സാധിക്കുന്നത്?

സൃഷ്ടിയെന്നത് തീര്‍ച്ചയായും അനന്തബോധത്തിലെ ചലനവും അതിന്റെ ഫലമായുണ്ടാകുന്ന വിക്ഷേപങ്ങളും മാത്രമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.