Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 640-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 09:43 pm IST
in Samskriti

വ്യാധന്‍ ചോദിച്ചു: അത് കഴിഞ്ഞ് എനിക്കെന്താണ് സംഭവിക്കുക?

മുനി പറഞ്ഞു: അങ്ങയുടെ ജീവന്‍ ലോകത്തെ മുഴുവനും ഒരു സ്വപ്‌നദൃശ്യമെന്നതുപോലെ കാണും. എന്നിട്ട് അതിന്റെ രാജാവായി സ്വയം കരുതും. ‘സിന്ധു എന്ന പേരില്‍ സര്‍വ്വാദരണീയനായ ഒരു രാജാവാണ് ഞാന്‍ എന്നപ്പോള്‍ ചിന്തിക്കും. ‘എന്റെ പിതാവ് വാനപ്രസ്ഥനായപ്പോള്‍ എട്ടു വയസ്സില്‍ ഞാന്‍ രാജാവായതാണ്. എന്റെ രാജ്യാതിര്‍ത്തിക്കപ്പുറം വിധുരഥനെന്നപേരില്‍ അതിശക്തനായ ഒരു രാജാവുണ്ട്. അദ്ദേഹത്തെ വെല്ലാന്‍ സാദ്ധ്യമല്ല. ഇക്കാലമത്രയും, നൂറുകൊല്ലത്തിലേറെ ഞാനീ രാജ്യം ഭരിച്ചു. രാജാധികാരത്തിന്റെ സൗഭാഗ്യങ്ങള്‍ അനുഭവിക്കുകയും ചെയ്തു. ഇപ്പോളിതാ വിധുരഥന്റെ സൈന്യം എന്റെ രാജ്യത്തെ ആക്രമിക്കുകയാണ്!’

ഇങ്ങിനെ ചിന്തിക്കയാല്‍ ആ രാജാവും അങ്ങും തമ്മില്‍ കൊടിയ യുദ്ധം നടക്കും. എന്നാല്‍ നീ വിധുരഥനെ വധിക്കും. അങ്ങിനെ നീ ലോകത്തിന്റെയെല്ലാം ചക്രവര്‍ത്തിയാകും.

മന്ത്രിമാരാല്‍ പരിസേവിക്കപ്പെട്ട നീ ഇങ്ങിനെയുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടും:

മത്രിമാര്‍ പറയും: എത്ര അത്ഭുതകരം! അങ്ങേയ്‌ക്ക് വിധുരഥനെ വെല്ലാന്‍ കഴിഞ്ഞുവല്ലോ!

അതിനുത്തരമായി അങ്ങ് പറയും: ഞാന്‍ സമ്പന്നനനും ശക്തിമാനുമല്ലേ? അപ്പോള്‍പ്പിന്നെ അതില്‍ അതിശയമെന്താണുള്ളത്?

മന്ത്രി പറയും: അദ്ദേഹത്തിന്റെ പത്‌നി ലിസ തന്റെ തപശ്ചര്യയാലും ഭക്തിയാലും സരസ്വതീദേവിയെ പ്രസാദിപ്പിച്ചിരുന്നു. മാത്രമല്ല, ദേവി, രാജ്ഞിയെ തന്റെ മകളായി കണക്കാക്കി എല്ലാ അഭീഷ്ടങ്ങളും സാധിപ്പിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അങ്ങയെ നശിപ്പിക്കാന്‍ രാജ്ഞിക്ക് നിഷ്പ്രയാസം കഴിയുമായിരുന്നല്ലോ!

അപ്പോള്‍ അങ്ങ് പറയും: ശരിയാണ് അങ്ങിനെയെങ്കില്‍ എനിക്ക് വിധുരഥനെ വെല്ലാന്‍ കഴിഞ്ഞത് അത്ഭുതകരം തന്നെയാണ്. എന്തായിരിക്കും അദ്ദേഹം ദേവിയുടെ സഹായത്തോടെ എന്നെ കീഴടക്കാന്‍ തുനിയാഞ്ഞത്?

മന്ത്രി പറയും: സംസാരബന്ധനത്തില്‍ നിന്നുമുള്ള മോചനമാണ് വിധുരഥന്‍ കാംഷിച്ചിരുന്നത്. അതിനായി അദ്ദേഹം അങ്ങയുടെ കൈകൊണ്ടു മരണപ്പെടാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.

അപ്പോള്‍ അങ്ങ് പറയും: അങ്ങിനെയെങ്കില്‍ ഞാനും എന്തുകൊണ്ട് സരസ്വതീദേവിയെ പൂജിച്ചു മോക്ഷത്തിനായി ശ്രമിച്ചുകൂടാ?

മന്ത്രി പറയും: എല്ലാ ഹൃദയത്തിലും വിരാജിച്ചരുളുന്ന ജ്ഞാനംതന്നെയാണ് ആ ദേവി. എല്ലാ ബുദ്ധിശക്തികളുടെയും സാരമായി, രസമായിരിക്കുന്നതിനാല്‍ ആ ദേവിയെ ‘സരസ്വതി’ എന്ന് പേരിട്ടു വിളിക്കുന്നു. “എന്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ അതെല്ലാം നിവൃത്തിച്ചുതരാന്‍ എപ്പോഴും തയാറാണ് ആ ദേവി. അവള്‍ എല്ലാവരിലെയും ആത്മസത്തയാണ്. അതിനാല്‍ ഒരുവന്റെ പ്രാര്‍ത്ഥനയുടെ ഫലം അവനവന്റെയുള്ളില്‍ത്തന്നെ പൂവണിയുന്നു.”

അങ്ങ് മോക്ഷത്തിനായി ആഗ്രഹിച്ചില്ല. ആഗ്രഹിച്ചത് ശത്രുനാശം മാത്രമാണ്.

അപ്പോള്‍ ആങ്ങ് ചോദിക്കും: എന്തുകൊണ്ടാണ് ഞാന്‍ മോക്ഷത്തിനായി പ്രാരത്ഥിക്കാതിരുന്നത്? എന്റെ അന്തരംഗത്തിലായിരുന്നല്ലോ ആ ദേവി കുടി പാര്‍ത്തിരുന്നത്? എന്തുകൊണ്ടാണ് ദേവി എന്നില്‍ മോക്ഷത്തിനായുള്ള ഇഛയെ പ്രചോദിപ്പിക്കാതിരുന്നത്?

മന്ത്രി പറയും: അങ്ങയുടെ ഹൃദയത്തില്‍ ശത്രുനാശത്തിനായുള്ള ആഗ്രഹത്തിന്റെ മാലിന്യം ഉണ്ടായിരുന്നതുകൊണ്ടാണ് മോക്ഷേഛ അങ്ങില്‍ ഉല്‍പ്പന്നമാവാതിരുന്നത്. അതിനാല്‍ അങ്ങ് മോക്ഷമാഗ്രഹിക്കുന്നതിനുപകരം ശത്രുനാശമാണ് ഇഛിച്ചത്.

ചിത്തത്തില്‍ എന്താണോ ഉണരുന്നത്, അതാണനുഭവമാകുന്നത്. കൊച്ചുകുട്ടിക്ക്‌പോലും ഇതാണനുഭവം. സ്വഹൃദയത്തില്‍ എന്തറിയുന്നുവോ അത് ആവര്‍ത്തിച്ചുള്ള അനുഭവമാകുന്നു. അപ്പോളത് സ്വഭാവമോ ആചാരമോ ആകുന്നു. പിന്നെയത് നല്ലതാണെങ്കിലും അല്ലെങ്കിലും അനുഭവമായി പ്രകടമാവുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.