Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ ഗെയിംസ്: സ്റ്റേഡിയങ്ങള്‍ ജനുവരി മധ്യത്തോടെയെന്ന് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2014, 11:13 pm IST
inSports

തിരുവനന്തപുരം: ദേശീയ ഗെയിംസിനുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം ജനുവരി 15നകം പൂര്‍ത്തിയാക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

14000ത്തില്‍ അധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ദേശീയ ഗെയിംസ് ജനുവരി 31ന് ആണ് ആരംഭിക്കുന്നത്. 27 സ്ഥലങ്ങളിലായി 35 പ്രധാന ജോലികള്‍ പുരോഗമിക്കുന്നു. 2011ല്‍ കാര്യവട്ടം സ്റ്റേഡിയം ഒഴികെ മൊത്തം നിര്‍മ്മാണത്തിന് വകയിരുത്തിയിരുന്നത് 261 കോടി രൂപയാണ്. ഇതുവരെ 206 കോടി രൂപ ചെലവായിട്ടുണ്ട്. ജോലികളില്‍ 23 എണ്ണം ഡിസംബറിനുശേഷമാണ് ആരംഭിച്ചത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം വിവാദത്തിലാവാന്‍ കാരണം സര്‍വ്വകലാശാല സ്റ്റേഡിയം കൈമാറാത്തതുമൂലമാണ്. ഇവിടെ വച്ചുപിടിപ്പിച്ച പുല്‍ത്തകിടി പൂര്‍ണമായി നശിച്ചുപോയി. പുല്‍ത്തകിടി സംരക്ഷിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് കഴിഞ്ഞില്ല.

2011 പുതുക്കിപ്പണിത കെട്ടിടത്തിന്റെ പലയിടത്തും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കേടുപാടുകള്‍ തീര്‍ക്കാന്‍ നടപടി എടുക്കും. സ്റ്റേഡിയങ്ങളുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാന്‍ കഴിയാതിരുന്നതുമൂലം ചില പ്രശ്‌നങ്ങളുണ്ടായി. അതെല്ലാം പരിഹരിക്കും. കാര്യവട്ടം സ്റ്റേഡിയത്തിന് സമീപത്തെ റോഡ് വികസനത്തിന് സര്‍വ്വകലാശാല സ്ഥലം വിട്ടുകൊടുക്കാത്തത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ് ഉദ്ഘാടന ദിനത്തില്‍ വരുമെന്നു കരുതുന്നു. ഫെബ്രുവരി 14ലെ സമാപന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും പങ്കെടുക്കും, മന്ത്രി പറഞ്ഞു.

ദേശീയ ഗെയിംസിനുവേണ്ട സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം മൂന്ന് മാസം മുമ്പ് പൂര്‍ത്തിയാക്കി ട്രയല്‍ നടത്തണമെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്ന ഒളിമ്പിക് അസോസിയേഷന്‍ അതൃപ്തി രേഖപ്പെടുത്തിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഗെയിംസ് കഴിഞ്ഞ ശേഷം സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കാന്‍ പൊതുപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ ഗെയിംസിനുവേണ്ട സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം മൂന്ന് മാസം മുമ്പ് പൂര്‍ത്തിയാക്കി ട്രയല്‍ നടത്തണമെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്ന ഒളിമ്പിക് അസോസിയേഷന്‍ അതൃപ്തി രേഖപ്പെടുത്തിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഗെയിംസ് കഴിഞ്ഞ ശേഷം സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കാന്‍ പൊതുപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ ഗെയിംസ് ബിഇഒ ജേക്കബ് പുന്നൂസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.