Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂള്‍ ഗെയിംസ്; തിരുവനന്തപുരം ഗ്രൂപ്പ് ചാമ്പ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2014, 12:39 am IST
inSports

കൊല്ലം: മൂന്നുദിവസങ്ങളിലായി കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് രണ്ട് മല്‍സരങ്ങള്‍ സമാപിച്ചു. ആറു സ്വര്‍ണവും ഒരു വെള്ളിയും രണ്ടുവെങ്കലവും ഉള്‍പ്പടെ 70 പോയിന്റ് നേടി തിരുവനന്തപുരം ഗ്രൂപ്പ് ചാമ്പ്യന്മാരായി. മൂന്നു സ്വര്‍ണവും നാലു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പടെ 58 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും മൂന്നു സ്വര്‍ണവും ഒരു വെള്ളിയും നേടി 36 പോയിന്റുമായി വയനാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഗ്രൂപ്പ് ഒന്ന് മല്‍സരങ്ങള്‍ പാലക്കാട് നടന്നിരുന്നു. ഗ്രൂപ്പ് മൂന്ന് മല്‍സരങ്ങള്‍ക്ക് കാസര്‍ഗോഡ് വേദിയാവും. സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ജൂഡോയില്‍ 83.5 പോയിന്റുമായി തിരുവനന്തപുരം കിരീടം നേടി. 12 സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും കരസ്ഥമാക്കിയാണ് തിരുവനന്തപുരത്തിന്റെ നേട്ടം.

എട്ട് സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പടെ 66.5 പോയിന്റ് നേടി തൃശൂര്‍ രണ്ടാം സ്ഥാനവും നാല് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവും ഉള്‍പ്പടെ 46.5 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ബാസ്‌കറ്റ് ബാള്‍ മത്സരത്തില്‍ കോഴിക്കോട് സ്വര്‍ണം നേടിയപ്പോള്‍ തൃശൂരും കോട്ടയവും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹോക്കിയില്‍ തിരുവനന്തപുരത്തിനാണ് ഒന്നാം സ്ഥാനം. മലപ്പുറവും പാലക്കാടും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ടേബിള്‍ ടെന്നീസില്‍ വയനാട് ഒന്നാമതെത്തിയപ്പോള്‍ കോഴിക്കോടും എറണാകുളവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ടേബിള്‍ ടെന്നീസില്‍ വയനാട് ജേതാവായി. പാലക്കാടും ഇടുക്കിയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സീനിയര്‍ ആണ്‍കുട്ടികളുടെ ഖോഖോയില്‍ മലപ്പുറത്തിനാണ് വിജയം. പാലക്കാടും തിരുവനന്തപുരവും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

സീനിയര്‍ പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്ബാള്‍ മത്സരത്തില്‍ കോഴിക്കോട് വിജയിച്ചു. തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ ഹോക്കിയില്‍ തിരുവനന്തപുരം ജേതാക്കളായി. കൊല്ലവും പാലക്കാടും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

സീനിയര്‍ പെണ്‍കുട്ടികളുടെ ഖോഖോയില്‍ പാലക്കാടിനാണ് വിജയം. ആലപ്പുഴയും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സീനിയര്‍ ബോയ്‌സ് ഹോക്കിയില്‍ തിരുവനന്തപുരം വിജയിച്ചു. മലപ്പുറം രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ആതിഥേയ ജില്ലയായ കൊല്ലം മൂന്നാമത് എത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ ടേബില്‍ ടെന്നീസില്‍ പാലക്കാട് സ്വര്‍ണം നേടി. വയനാട് വെള്ളി നേടിയപ്പോള്‍ തൃശൂരിനാട് മൂന്നാം സ്ഥാനം.

സീനിയര്‍ പെണ്‍കുട്ടികളുടെ ഹോക്കിയില്‍ തിരുവനന്തപുരവും കൊല്ലവുമായി നടന്ന മത്സരത്തില്‍ നിന്ന്. തിരുവനന്തപുരം വിജയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.