Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2ജി ലൈസന്‍സ്: കൈകഴുകാന്‍ ശ്രമവുമായി ചിദംബരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 10:10 pm IST
inIndia

ന്യൂദല്‍ഹി: 2ജി ലൈസന്‍സ് വിഷയത്തില്‍ അഴിമതിയാരോപണത്തില്‍ നിന്നും കൈകഴുകി രക്ഷപ്പെടാനുള്ള മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ശ്രമം വിവാദമാകുന്നു. 2ജി ലൈസന്‍സ് വിതരണം തടയാന്‍ കഴിയാതിരുന്നത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങിന്റെ വീഴ്ചയായിരുന്നെന്നും ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന തന്റെ അഭിപ്രായം മന്ത്രിസഭയും കോണ്‍ഗ്രസും അനുകൂലമായി എടുത്തിരുന്നില്ലെന്ന തരത്തിലുമുള്ള ചിദംബരത്തിന്റെ പ്രസംഗമാണ് വിവാദമായത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കം പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങിലാണ് സ്വന്തം ഭാഗം ന്യായീകരിച്ച് ചിദംബരം രംഗത്തെത്തിയത്.

2ജി ലൈസന്‍സ് അഴിമതി പുറത്തുവന്നപ്പോള്‍ തന്നെ യുപിഎ സര്‍ക്കാര്‍ ലൈസന്‍സുകള്‍ റദ്ദാക്കേണ്ടിയിരുന്നു. സുപ്രീംകോടതിയുടെ വിധി വരുന്നതിനു മുമ്പു തന്നെ യുപിഎ സര്‍ക്കാര്‍ അതു ചെയ്തിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരില്ലായിരുന്നു. 2ജി അഴിമതിക്കേസ് കൈകാര്യം ചെയ്ത രീതിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്.

ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം എന്ന തരത്തില്‍ 2ജി ലൈസന്‍സുകള്‍ കൈമാറിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എതിര്‍ക്കണമായിരുന്നു. കൂടുതല്‍ മികച്ച രീതിയില്‍ ലൈസന്‍സുകള്‍ നല്‍കുന്നതിനും പ്രധാനമന്ത്രി ശ്രമിച്ചില്ല. അഴിമതി കണ്ടെത്തിയപ്പോള്‍ 2ജി ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ കോടതി തീരുമാനിക്കട്ടെയെന്ന തീരുമാനമാണ് ഉണ്ടായത്, ചിദംബരം കൂട്ടിച്ചേര്‍ത്തു.

2ജി കേസില്‍ കോണ്‍ഗ്രസ് തെറ്റുകള്‍ മറച്ചുവെയ്‌ക്കാന്‍ ശ്രമിച്ചെന്ന കാര്യം വ്യക്തമാക്കുന്നതാണ് മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ പ്രസ്താവനയെന്ന് ബിജെപി ആരോപിച്ചു. ചിദംബരത്തിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കേണ്ടതാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ഇതോടെ വ്യക്തമായതായും ബിജെപി വക്താവ് സമ്പത് പാത്ര പറഞ്ഞു.

പി. ചിദംബരം എന്താണ് പറഞ്ഞതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരിയുടെ പ്രതികരണം. രാജ്യത്തിന്റെ സാമ്പത്തിക രംഗം മികച്ചതാക്കി നിലനിര്‍ത്തിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കില്ലായിരുന്നു എന്നാണ് മുന്‍ ധനമന്ത്രി പറഞ്ഞതെന്നും സാമ്പത്തികരംഗം നല്ലതായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റമുണ്ടായേനെയെന്നും മനീഷ് തീവാരി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.