Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കങ്കാരു കശാപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2014, 11:39 pm IST
inSports

പാക് ടീം കിരീടവുമായി

അബുദാബി: പാക് ക്രിക്കറ്റിന് പുത്തന്‍ ഊര്‍ജം അനിവാര്യമായിരുന്നു. അബുദാബിയിലെ കളത്തില്‍ കങ്കാരുക്കളെ കറിവെച്ച് കഴിച്ച് മിസ്ബ ഉള്‍ ഹക്കും കൂട്ടരും അതു നേടിയെടുത്തു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 356 റണ്‍സിന് നാണംകെടുത്തി നിഷ്പക്ഷ വേദിയിലെ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ ആധികാരികമായി സ്വന്തമാക്കി (2-0). റണ്‍സുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ നേടിയ ഏറ്റവും വലിയ ടെസ്റ്റ് വിജയവും ഇതു തന്നെ.

രണ്ടു പതിറ്റാണ്ടിനുശേഷമാണ് പാക് പട ഓസീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്‌കോര്‍: പാക്കിസ്ഥാന്‍- 6ന് 570 ഡിക്ല. 3ന് 293 ഡിക്ല. ഓസീസ് -261, 246.

നാലിന് 143 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കങ്കാരുക്കള്‍ പാക് സ്പിന്‍ മന്ത്രത്തില്‍ മയങ്ങിവീണു. സ്റ്റീവന്‍ സ്മിത്തിന്റെ (97) സെഞ്ച്വറിയര്‍ഹിച്ച പ്രകടനം മാത്രമായിരുന്നു അവര്‍ക്കാശ്വാസം. മിച്ചല്‍ മാര്‍ഷും (47) ബാറ്റിംഗ് സ്‌കില്ലുകളുടെ ചെറുപ്രദര്‍ശനം നടത്തി. തുടക്കത്തില്‍ സ്മിത്തും മാര്‍ഷും ചെറുത്തുനില്‍പ്പിന്റെ സൂചനകാട്ടിയപ്പോള്‍ ഓസീസ് ക്യാംപ് പ്രതീക്ഷയോടെയിരുന്നു.

പദചലനങ്ങളില്‍ മികച്ചു നിന്ന സ്മിത്ത് പ്രതിരോധത്തിലും മാറ്ററിയിച്ചു.

പക്ഷേ, ആറു ബൗണ്ടറികള്‍ തൊടുത്ത മാര്‍ഷിനെ മടക്കി മുഹമ്മദ് ഹഫീസ് കെട്ടുപൊട്ടിച്ചു. ലഞ്ചിനുശേഷം ഓസീസിന്റെ കാര്യം അതിലും ദയനീയമായി. എട്ടു റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റുകളും നിലംപൊത്തി. 12 തവണ പന്ത് അതിര്‍ത്തി കടത്തിയ സ്മിത്തും അതില്‍ ഉള്‍പ്പെട്ടു.

സ്പിന്നര്‍മാരായ യാസിര്‍ ഷായും സുള്‍ഫിക്കര്‍ ബാബറും വിക്കറ്റുകള്‍ മത്സരിച്ചു പങ്കിട്ടപ്പോള്‍ പാക് നൗക അതിദ്രുതം ജയതീരത്തേക്കുനീങ്ങി

. സ്പിന്‍ താണ്ഡവം താങ്ങാനാവാതെ ബ്രാഡ് ഹാഡിന്‍ (13), മിച്ചല്‍ ജോണ്‍സന്‍ (0), മിച്ചല്‍ സ്റ്റാര്‍ക്ക് (2), നതാന്‍ ലിയോണ്‍ (0) എന്നിവര്‍ക്കെല്ലാം തലകുനിച്ചുമടങ്ങേണ്ടി വന്നു. സുള്‍ഫിക്കര്‍ ബാബര്‍ അഞ്ചു വിക്കറ്റ് തികച്ചപ്പോള്‍ ഷാ മൂന്നു പേരെ കൂടാരംകയറ്റി. ഹഫീസിന് രണ്ടിരകളെ ലഭിച്ചു. മിസ്ബ ഉള്‍ ഹക്ക് കളിയിലെ കേമന്‍; യൂനിസ് ഖാന്‍ പരമ്പരയിലേയും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

പുതിയ വാര്‍ത്തകള്‍

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.