Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ തെറ്റായി വിനിയോഗിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2014, 10:12 pm IST
inIndia

അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ്‌

ബല്‍ഗാം (കര്‍ണാടക): വിദ്യാഭ്യാസ മേഖലയില്‍ വിവിധ പദ്ധതികളിലായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ തെറ്റായി വിനിയോഗിക്കുന്നതായി അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് (എബിആര്‍എസ്എം), അഖിലേന്ത്യ വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തുന്നു.

ഉത്തര കര്‍ണ്ണാടകയിലെ ബല്‍ഗാളില്‍ നടക്കുന്ന ദ്വിദിന വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രമേയം അവതരിപ്പിച്ചത്. എസ്എസ്എ, ആര്‍എംഎസ്എ, യുജിസി ഗ്രാന്റ് ഇനങ്ങളില്‍ കോടികളാണ് കേന്ദ്രസര്‍ക്കാര്‍ അതാതു മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നത്.

പ്രൈമറി വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരം ലക്ഷ്യമിട്ട് കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) പദ്ധതിക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെങ്കിലും സ്വന്തക്കാരെ തിരുകി കയറ്റാനുള്ള താവളമായും സൗജന്യ പുസ്തക വിതരണംപോലുള്ള അപ്രധാന മേഖലകളിലുമാണ് കേരളം ഉന്നല്‍ നല്‍കുന്നതെന്ന് ആക്ഷേപമുയര്‍ന്നു.

കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഐടി സ്‌കൂള്‍ പദ്ധതിയുടെ നിയന്ത്രണത്തിലുള്ള വിക്‌ടേഴ്‌സ് ചാനല്‍ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം സംപ്രേക്ഷണം ചെയ്യാതിരുന്നതും പ്രമേയം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ തന്നെ എസ്എസ്എ ഫണ്ടില്‍ നിന്ന് അനുവദനീയമായതില്‍ കൂടുതല്‍ വിഹിതം ശമ്പളയിനത്തില്‍ ചെലവിടുന്നു. കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ്മൂലം തസ്തിക നഷ്ടം സംഭവിച്ച് ആയിരക്കണക്കിന് അദ്ധ്യാപകര്‍ക്ക് ഫലപ്രദമായ പുനര്‍നിയമനം നല്‍കാനുള്ള സാഹചര്യം കേരള സര്‍ക്കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവര്‍ക്കുള്ള ശബളത്തിന് എസ്എസ്എ ഫണ്ടിനെ ആശ്രയിക്കാനുള്ള സാധ്യത തള്ളിക്കണയാനാവാത്ത അവസ്ഥയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

യുജിസി ഗ്രാന്റുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സര്‍വ്വകലാശാലകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയതും യോഗത്തില്‍ ചര്‍ച്ചയായി. ഭരണകക്ഷിയുടെ താത്പര്യസംരക്ഷകര്‍ക്ക് സര്‍വ്വകലാശാലകള്‍ തീറെഴുതിക്കൊടുത്ത അവസ്ഥയാണ് കേരളത്തിലെന്നും ഗവര്‍ണറുടെ ഇടപെടല്‍ ആശ്വാസമേകുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി.

കേന്ദ്ര ഫണ്ടിന്റെ തെറ്റായ വിനിയോഗം നിരീക്ഷിക്കണമെന്നും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്താന്‍ യോഗത്തില്‍ ധാരണയായി. ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന വൈസ്പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പ്രമേയം അവതരിപ്പിച്ചു. എബിആര്‍എസ്എം ദക്ഷിണ ഭാരത സംഘടനാ കാര്യദര്‍ശി പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് കേരളത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന വൈസ്പ്രസിഡന്റ് ഡി. അശോക് ബാദൂര്‍, സംസ്ഥാന സെക്രട്ടറിമാരായ ബി. ഭാസ്‌കര, എ. ബാലകൃഷ്ണന്‍, സംസ്ഥാനസമിതിയംഗങ്ങളായ എം. ശങ്കര്‍, എം. ചന്ദ്രഹാസന്‍ എന്നിവരാണ് മറ്റ് പ്രതിനിധികള്‍. 28സംസ്ഥാനങ്ങളില്‍ നിന്നായി ഇരുനൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. നവംബര്‍ 2-ന് സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.