Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റിപ്പോര്‍ട്ട് അട്ടിമറിച്ചു; ഷാപ്പുകളില്‍ വ്യാജകള്ള് ഒഴുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 03:31 pm IST
in Alappuzha

മാവേലിക്കര: ജില്ലയിലെ ഷാപ്പുകളില്‍ വ്യാപകമായി വ്യാജകള്ള് വില്‍പ്പന നടക്കുന്നുവെന്ന റിപ്പോര്‍ട്ട് അട്ടിമറിക്കുന്നു. പരിശോധന റിപ്പോര്‍ട്ട് എത്തിയിട്ടും ജില്ലയിലെ ഷാപ്പുകളില്‍ വ്യാജന്‍ വില്‍പ്പന കൊഴുക്കുകയാണ്. ഉദ്യോഗസ്ഥ-രാഷ്‌ട്രീയ-മദ്യമാഫിയ കൂട്ടുകെട്ടാണ് ഷാപ്പുകളിലെ വ്യാജന്റെ പിന്നില്‍. ജില്ലയില്‍ നിരവധി ഷാപ്പുകളില്‍ വില്‍ക്കുന്നത് വ്യാജകള്ളാണെന്ന് കണ്ടെത്തിയിട്ടും 19 ഷാപ്പുകള്‍ മാത്രമാണ് പൂട്ടിയത്. മറ്റു സ്ഥലത്തെ ഷാപ്പുകള്‍ പൂട്ടാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ റേഞ്ചുകളില്‍ മൊബൈല്‍ ടെസ്റ്റ് ലാബിലെ പരിശോധനയിലൂടെ വ്യാജകള്ളാണെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാതെ ഇവിടെ വില്‍പ്പന അനുവദിക്കുകയായിരുന്നു. പലപ്പോഴും എക്‌സൈസ് വകുപ്പില്‍ നിന്ന് കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഷാപ്പുകളെ സംരക്ഷിക്കുന്ന തരത്തിലാണെന്നും ആക്ഷേപമുണ്ട്.

വ്യാജകള്ളില്‍ കണ്ടെത്തിയിരിക്കുന്ന ക്ലോറല്‍ നൈട്രേറ്റ്, ലോറൈല്‍ സള്‍ഫേറ്റ് എന്നിവ എന്നിവ വ്യാജ കള്ള് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സിലോണ്‍ പേസ്റ്റ്/പൗഡറിന്റെ ഘടകങ്ങളാണ്. എന്നാല്‍ ചെത്തുതെങ്ങിന്റെ മുകളില്‍ വിഷദ്രാവകം തളിക്കുന്നതു കൊണ്ടാണ് ക്ലോറല്‍ നൈട്രേറ്റ്, ലോറൈല്‍ സള്‍ഫേറ്റ് എന്നിവ കള്ളില്‍ കണ്ടെത്തിയിരിക്കുന്നതെന്ന ഷാപ്പുടമകളുടെ വാദത്തെ അംഗീകരിക്കുന്ന നിലപാടാണ് ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.

വ്യാജ മദ്യലോബിക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ നാടുകടത്തുന്ന നിലപാടാണ് എക്‌സൈസ് വകുപ്പിനുള്ളില്‍ നടക്കുന്നത്. കാര്‍ത്തികപ്പള്ളി റേഞ്ചില്‍ ഓട്ടോറിക്ഷയില്‍ സ്പിരിറ്റ് കടത്തിയത് ആലപ്പുഴ സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ പിടിച്ചെടുത്തിരുന്നു. ശുപാര്‍ശകള്‍ക്ക് വഴങ്ങാതിരുന്നതിന് ലോക്‌സഭ തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്ന സമയമായതിനാല്‍ ആദ്യം ഓഫീസില്‍ വിലക്കു കല്‍പ്പിക്കുകയും പിന്നീട് അട്ടപാടിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ജില്ലയിലെ ഒരു യുഡിഎഫ് നേതാവിന്റെ നിര്‍ദ്ദേശം അവഗണിച്ച് കേസെടുത്തതിന്റെ പേരിലായിരുന്നു നടപടി. സിഐയുടെ കുടുംബത്തിനെ തകര്‍ക്കുമെന്ന് വരെ ഇദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ മദ്യനയം നടപ്പിലായാല്‍ ഷാപ്പുകളില്‍ തിരക്ക് വര്‍ദ്ധിക്കും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വ്യാജകള്ളിന്റെ വരവ് കൂടും. ഇത്തരത്തില്‍ വ്യാജ കള്ള് നല്‍കി നിശബ്ദ മരണത്തിലേക്ക് തള്ളിവിടുന്ന മദ്യമാഫിയ-ഉദ്യോഗസ്ഥ-രാഷ്‌ട്രീയ കൂട്ടുകെട്ടിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മറ്റൊരു മദ്യദുരന്തത്തിനു കൂടി സാക്ഷിയാകേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.