Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടനം എരുമേലി ആശുപത്രി പുതിയ കെട്ടിടം തുറന്നില്ല; തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 09:31 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നബാഡിന്റെ ധനസഹായത്തോടെ നിര്‍മ്മാണമാരംഭിച്ച ആശുപത്രിയുടെ പുതിയ കെട്ടിടമാണ് പാതിവഴിയിലെത്തി നില്‍ക്കുന്നത്.

കഴിഞ്ഞവര്‍ഷം നിര്‍മ്മാണം ആരംഭിച്ച പുതിയ കെട്ടിടം ഈ തീര്‍ത്ഥാടനക്കാലത്ത് തുറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പണി എങ്ങുമെത്തിയില്ല. എരുമേലി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിലവിലുള്ള ഒ.പി. കെട്ടിടത്തിനു മുകളിലായി എന്‍ആര്‍എച്ച്എംന്റെ ധനസഹായത്തോടെ ബിഎസ്എന്‍എല്‍ എഞ്ചിനീയറിങ് വിഭാഗം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ആശുപത്രി പുതിയ ബ്ലോക്കിന്റെ പണികളും ഇഴഞ്ഞുനീങ്ങുകയാണ്.

ഒരുകോടിയുടെ നബാര്‍ഡ് കെട്ടിടവും 73ലക്ഷത്തിന്റെ എന്‍ആര്‍എച്ച്എം ഫണ്ടും ഉപയോഗിച്ചുള്ള പണികള്‍ പാതി വഴിയിലായിരിക്കെ തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അവകാശപ്പെടുന്നു.

നവംബര്‍ 16 മുതല്‍ ജനുവരി 21 വരെയുള്ള മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടന പ്രവര്‍ത്തന രീതിയാണ് ഒരുക്കിയിരിക്കുന്നത്. ദേവസ്വം സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ആശുപത്രിയിലേക്കുള്ള ഡോക്ടര്‍മാര്‍, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരെ നിയമിച്ച് ഉത്തരവായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഒരു വര്‍ഷത്തിലധികമായി തുരുമ്പെടുത്തുകിടക്കുന്ന പഴയ ആംബുലന്‍സിനു പകരം പുതിയ ആംബുലന്‍സ് എത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്‌മകള്‍ എന്നിവ ആരോഗ്യ വകുപ്പിനെയും തീര്‍ത്ഥാടകരെയും നാട്ടുകാരെയും ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്.

അപകടങ്ങളുണ്ടായാല്‍ ഉപയോഗിക്കുന്ന പഴയ താത്കാലിക അത്യാഹിത വിഭാഗം അപകടാവസ്ഥയില്‍ തന്നെയാണ്. പുതിയ കെട്ടിടത്തില്‍ അത്യാഹിത വിഭാഗവും കിടത്തി ചികിത്സ, എക്‌സ്‌റേ, അടക്കമുള്ള ഒപിയും ക്രമീകരിച്ചാണ് രണ്ടു കെട്ടിടങ്ങളുടെയും പണികള്‍ ആരംഭിച്ചത്. എങ്കിലും ഈ വര്‍ഷം പണികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരും പറയുന്നത്.

ശബരിമല തീര്‍ത്ഥാടന കാലത്ത് മറ്റു ചില വകുപ്പുകളെ അപേക്ഷിച്ച് കരുതലോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് മിക്കപ്പോഴും പ്രശംസക്കൊപ്പം വ്യാപകമായ പരാതിയും കേള്‍പ്പിക്കാറുണ്ട്. തീര്‍ത്ഥാടന പാതയിലെ ഏക സര്‍ക്കാര്‍ ആശുപത്രി സമയബന്ധിതമായി വികസിപ്പിക്കാന്‍ ഉന്നതാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. കോടികള്‍ ചെലവഴിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് പാതി വഴിയില്‍ ഉപേക്ഷിക്കുകയോ യഥാസമയം തുറന്നുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയുമാണുള്ളത്.

തീര്‍ത്ഥാടനവമായി ബന്ധപ്പെട്ട് എരുമേലിയെ വെറുമൊരു ഇടത്താവളമായി മാത്രം സര്‍ക്കാരും വകുപ്പുകളും കാണുന്നതാണ് എരുമേലിയുടെ ശാപത്തിന് കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയുടെ വികസന കാര്യത്തില്‍ അടിയന്തരമായി വികസന പാക്കേജ് ഉണ്ടാക്കണമെന്നും തീര്‍ത്ഥാടനത്തിനുശേഷം ജനവാസമുള്ള മേഖലയാണ് എരുമേലിയെന്നും അധികാരികള്‍ തിരിച്ചറിയണമെന്നും നാട്ടുകാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.