Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എന്‍എസ്എസ് ശതാബ്ദിസ്മാരകത്തിന് വ്യാഴാഴ്ച തറക്കല്ലിടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 09:28 pm IST
inKottayam

കോട്ടയം: കോട്ടയം എന്‍.എസ്.എസ്. യൂണിയന്റെ ശതാബ്ദിസ്മാരകസൗതത്തിന് 30 ന് 9.30 ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.കോട്ടയം മെഡിക്കല്‍കോളേജിനടുത്തുള്ള മന്നം സെന്ററിനോട് ചേര്‍ന്ന് അഞ്ച് കോടി രൂപ ചെലവില്‍ അഞ്ച്‌നില മന്ദിരമാണ് യൂണിയന്റെ പുതിയ പദ്ധതി.

2003ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനംചെയ്ത നാല് നിലയിലുള്ള ഗാന്ധിനഗര്‍ മന്നം സെന്ററിനോട് ചേര്‍ന്ന് വാങ്ങിയ 30 സെന്റ് സ്ഥലത്താണ് ആധുനിക സംവിധാനങ്ങളോടെ പുതിയ മന്ദിരം പണിയുന്നത്. 200ഉം 600ഉം ഇരിപ്പിട സൗകര്യമുള്ള രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, ഡീലക്‌സ് മുറികള്‍, മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് രക്തദാനം ഉള്‍പ്പെടെയുള്ളവയ്‌ക്കായി സേവനകേന്ദ്രങ്ങള്‍ തുടങ്ങിയവ പുതിയ സമുച്ചയത്തില്‍ ഉണ്ടാകും. ഇപ്പോള്‍ മന്നം സെന്ററില്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍സൗകര്യം ഉണ്ട്. എന്‍.എസ്.എസ്. യൂണിയന്റെ മനുഷ്യവിഭവശേഷി, സാമൂഹികസേവനവിഭാഗം എന്നിവയുടെ കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

133 കരയോഗങ്ങളുടെ മേല്‍ഘടകമായി പ്രവര്‍ത്തിക്കുന്ന കോട്ടയം എന്‍എസ്എസ് യൂണിയന് തിരുനക്കരയില്‍ ബഹുനില ആസ്ഥാനമന്ദിരവും ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് അതിഥി മന്ദിരങ്ങളും ഉണ്ട്. പി. ബാലകൃഷ്ണപിള്ള പ്രസിഡന്റും എ.എം. രാധാകൃഷ്ണന്‍നായര്‍ സെക്രട്ടറിയുമായുള്ള കോട്ടയം യൂണിയന്‍ സമുദായാംഗങ്ങളുടെ പൊതുവായ ക്ഷേമം മുന്‍നിര്‍ത്തി നിരവധി കര്‍മപരിപാടികളാണ് നടപ്പാക്കിവരുന്നത്.

എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച നടക്കുന്ന മന്ദിരശിലാസ്ഥാപന ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം.ജി. ചന്ദ്രശേഖരന്‍നായര്‍, സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിക്കും. കെട്ടിടസമുച്ചയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പരിപാടിയെന്ന് യൂണിയന്‍ സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.