Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അടിത്തറ ഇളക്കി വീട് ഉയര്‍ത്തല്‍ കൗതുകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 09:01 pm IST
in Alappuzha

അടിത്തറ ഇളക്കിയുള്ള വീട് നിര്‍മ്മാണം

കായംകുളം: അടിത്തറ ഇളക്കി വീട് ഉയര്‍ത്തല്‍ നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. കണ്ണമ്പള്ളിഭാഗം മുണ്ടകത്തില്‍ പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്റെ വീടാണ് നിലവിലുള്ള അടിത്തറ ഇളക്കി ഉയര്‍ത്തിക്കൊണ്ട് പുതിയ അടിത്തറ നിര്‍മ്മിക്കുന്നത്. പത്തുവര്‍ഷം മുമ്പാണ് കുഞ്ഞുമോന്‍ മുണ്ടകംതോടിന് സമീപത്ത് 800 സ്‌ക്വയര്‍ഫീറ്റുള്ള വീട് നിര്‍മ്മിച്ചത്. സമീപമുള്ള സ്ഥലങ്ങള്‍ ഉയര്‍ന്നതോടെ മഴക്കാലസമയത്തും വേലിയേറ്റ സമയങ്ങളും കുഞ്ഞുമോന്റെ വീട് നില്‍ക്കുന്ന സ്ഥലം വെള്ളം കയറാന്‍ തുടങ്ങി. ഇതോടെ കുഞ്ഞുമോനും കുടുംബവും വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടു. വീടും സ്ഥലവും കിട്ടുന്ന വിലയ്‌ക്ക് വില്‍ക്കാനുള്ള ശ്രമങ്ങളും നടന്നു.

ഇതിനിടെയാണ് കണ്ടല്ലൂര്‍ ഭാഗത്ത് സമാനമായ രീതിയില്‍ വെള്ളം കയറിയ സുധാകരന്‍ എന്നയാളുടെ വീട് അടിത്തറ മാത്രം ഇളക്കി വീട് ഉയര്‍ത്തിയ സംവിധാനത്തെക്കുറിച്ച് അറിയുന്നത്. അന്വേഷണത്തില്‍ ഹരിയാനയിലുള്ള മാംചന്ദ് ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനമാണ് ഇത്തരത്തില്‍ വീട് ഉയര്‍ത്തി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാത്ത തരത്തില്‍ നിര്‍മ്മാണം നടത്തുന്നതെന്ന് അറിഞ്ഞത്. തുടര്‍ന്ന് കുഞ്ഞുമോന്‍ നിര്‍മ്മാണ ചുമതല കമ്പനിയുടെ ഉടമയായ സുഖവവിന്ദര്‍ സിംഗിനെ ഏല്‍പ്പിച്ചു. മുന്നടി ഉയരത്തില്‍ നിലവിലുള്ള കെട്ടിടം ഉയര്‍ത്തുന്നതിന് സ്‌ക്വയര്‍ഫീറ്റിന് മുന്നൂറ് രൂപയാണ്.

പത്തോളം തൊഴിലാളികളാണ് നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 30 ദിവസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കും. വീടിന്റെ അടിത്തറ ഉയര്‍ത്തിയുള്ള നിര്‍മ്മാണം നാട്ടുകാര്‍ക്ക് കൗതുകമായിരിക്കുകയാണ് നിര്‍മ്മാണ പ്രവര്‍ത്തനം കാണാന്‍ നിരവധി ആള്‍ക്കാരാണ് കുഞ്ഞുമോന്റെ വീട്ടിലെത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.