Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യെച്ചൂരിയുടെ ബദല്‍രേഖയില്‍ കേന്ദ്രകമ്മറ്റി ചര്‍ച്ച തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2014, 09:14 am IST
inIndia

ന്യൂദല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്‍രേഖയിന്മേല്‍ കേന്ദ്രകമ്മറ്റി ചര്‍ച്ച തുടങ്ങി. ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അതിനു ശേഷം അടവുനയ അവലോകന രേഖയ്‌ക്ക് അന്തിമ രൂപം നല്‍കുമെന്നും സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കി.

വ്യക്തിയധിഷ്ഠിത നിലപാടുകള്‍ പാര്‍ട്ടിക്കു തിരിച്ചടി നല്‍കിയെന്ന വിമര്‍ശനം കേന്ദ്രകമ്മറ്റിയംഗങ്ങള്‍ക്ക് വിതരണം ചെയ്ത യെച്ചൂരിയുടെ ബദല്‍രേഖയിലുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണിത്. കഴിഞ്ഞ പത്തുവര്‍ഷം അടവുനയം പ്രയോഗിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. അടവുനയം നടപ്പിലാക്കുമ്പോള്‍ സ്വീകരിക്കേണ്ട കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച സംഭവിച്ചു.

ഭൂരിപക്ഷ തീരുമാനങ്ങള്‍ മറികടന്ന് പാര്‍ട്ടിയില്‍ തീരുമാനങ്ങളുണ്ടായി. ഇതു സിപിഎം ഭരണഘടനയ്‌ക്ക് എതിരാണ്. ഇത്തരം തീരുമാനങ്ങള്‍ സ്വീകരിച്ചതു വഴി പാര്‍ട്ടിയുടെ സംഘടനാ തലത്തില്‍ വലിയ ദൗര്‍ബല്യങ്ങളുണ്ടായെന്നും ബദല്‍രേഖയില്‍ സീതാറാം യെച്ചൂരി പറയുന്നു.

മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ രാഘവലുവും പോളിറ്റ് ബ്യൂറോയുടെ കരടുരാഷ്‌ട്രീയ നയരേഖയ്‌ക്ക് തിരുത്തലുമായി രംഗത്തുണ്ട്. സീതാറം യെച്ചൂരിയെക്കൂടാതെ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതെല്ലാം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യുമെന്നുമുള്ള കേന്ദ്രനിലപാടിനു വേണ്ടിയാണ് രാഘവലുവിന്റെ അഭിപ്രായങ്ങള്‍കൂടി ചര്‍ച്ചയ്‌ക്കെടുക്കാന്‍ കാരണം.

ഈമാസം 13,14 തീയതികളില്‍ ദല്‍ഹിയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ തയ്യാറാക്കിയ കരടു രാഷ്‌ട്രീയ നയരേഖ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേന്ദ്രകമ്മറ്റി ആരംഭിച്ച ഇന്നലെ യോഗത്തില്‍ അവതരിപ്പിച്ചു. ബൂര്‍ഷ്വാ പാര്‍ട്ടികളുമായുള്ള സഖ്യങ്ങളാണ് പാര്‍ട്ടിയുടെ പരാജയത്തിനു കാരണമെന്നാണ് കാരാട്ട് അവതരിപ്പിച്ച നയരേഖയിലുള്ളത്. എന്നാല്‍ ഈ നയരേഖയില്‍ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ വരുത്തേണ്ടിവന്നാല്‍ അതു സീതാറാം യെച്ചൂരിയുടെ വിജയമാണ്.

പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ 2004 മുതലാണ് പാര്‍ട്ടിക്കു വലിയ വീഴ്ചകള്‍ വന്നു തുടങ്ങിയതെന്ന് സ്ഥാപിക്കലാകും അതെന്നും വിലയിരുത്തപ്പെടുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ കാലാവധി തികച്ച കാരാട്ടിനു പകരം ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തുന്നതിനുള്ള ശ്രമങ്ങളാണ് സീതാറാം യെച്ചൂരിയുടേതെന്ന വിമര്‍ശനം കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മറ്റിയംഗങ്ങള്‍ക്കിടയിലുണ്ട്. 29ന് കേന്ദ്രകമ്മറ്റി സമാപിക്കുമ്പോള്‍ പിബിയുടെ രാഷ്‌ട്രീയ അടവുനയരേഖ അംഗീകരിക്കുമോ അതോ യെച്ചൂരി ആവശ്യപ്പെട്ട തിരുത്തലുകള്‍ ഉണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.