Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പരാതിക്കാരനെ പരിഹസിച്ചും വട്ടംകറക്കിയും പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 10:12 pm IST
in Kottayam

കോട്ടയം: മോഷണം നടന്നതിന് പരാതികൊടുത്തയാളെ വട്ടംകറക്കിയും പരിഹസിച്ചും നിയമവ്യവസ്ഥ. 2010 ഡിസംബര്‍ 17ന് ആളില്ലാതിരുന്ന തന്റെ വീട്ടില്‍ നിന്നും ഏകദേശം ഒരുലക്ഷം രൂപയുടെ വസ്തുവകകള്‍ മോഷണം പോയി എന്നുകാണിച്ച് പാമ്പാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ കൂരോപ്പട ളാക്കാട്ടൂര്‍ നെടുംപറമ്പില്‍ പ്രഭാകരന്‍ എന്നയാള്‍ക്കാണ് ഈ ഗതികേട്.

പരാതിയുടെയും പ്രഭാകരന്റെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ സിആര്‍ 104/10 യു/എസ് 457, 461, 380 ഐപിസി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ തന്റെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്റ്റേഷനില്‍ ബന്ധപ്പെട്ട് നിരന്തരം അന്വേഷിച്ചിരുന്ന പ്രഭാകരനോട് യാതൊരു വിവരവും കിട്ടിയില്ല എന്നാണ് പാമ്പാടി പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ 2012 ജൂണില്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുന്ന കോട്ടയം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചു. കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് പ്രഭാകരന് തന്റെ വീട്ടില്‍ നിന്നും മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വിവരമറിയുന്നത്. സ്റ്റേഷനില്‍ കയറിയിറങ്ങിയ സമയത്തൊന്നും പോലീസ് ഈ വിവരം അറിയിച്ചില്ലെന്ന് മാത്രമല്ല നടപടിക്രമങ്ങളുടെ ഭാഗമായി നടക്കേണ്ട തെളിവെടുപ്പിനായി പ്രതിയെ തന്റെ വീട്ടില്‍ കൊണ്ടുവരികയോ തൊണ്ടിമുതല്‍ തന്നെയോ കുടുംബാംഗങ്ങളെയോ കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രഭാകരന്‍ പറയുന്നു.

ചുവപ്പുകളറിലുള്ള വിന്‍വ്ത്ത് കമ്പനിയുടെ എമര്‍ജന്‍സി ലൈറ്റ് പ്രതിവില്പന നടത്തിയവീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പ്രഭാകരന്റെ വീട്ടില്‍ നിന്നും പോയ നാലു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല, കാനന്‍ ഡിജിറ്റല്‍ മൂവി ക്യാമറ, വിദേശ നിര്‍മ്മിതമായ നാലു ബഡ്ഷീറ്റുകള്‍, 24 വിദേശ നിര്‍മ്മിത സോപ്പുകള്‍, ഗ്രൈന്‍ഡര്‍ തുടങ്ങിയ വസ്തുക്കള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. നാലുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല ഒരു മാര്‍വാടിക്ക് കൊടുത്തുവെന്നും രണ്ട് എമര്‍ജന്‍സി ലൈറ്റുകളും ഗ്രൈ ന്‍ഡറും ഏറ്റുമാനൂരില്‍ കെട്ടിട നിര്‍ മ്മാണ തൊഴിലാളിയായ തമിഴ്‌നാട്ടുകാരന് കൊടുത്തുവെന്നും ഡിജിറ്റല്‍ ക്യാമറയടക്കമുള്ള ബാക്കി മോഷ ണവസ്തുക്കള്‍ മണല്‍കവല ഭാഗത്തുള്ള ലൈബ്രറി കെട്ടിടത്തിന്റെ പിറകുവശത്ത് ഒളിപ്പിച്ചുവച്ചതിനുശേഷം എമര്‍ജന്‍സി ലൈറ്റ് വിറ്റ് തിരിച്ചുവന്നപ്പോള്‍ അത് ആരോ എടുത്തുകൊണ്ടുപോയെന്നും അതിനാല്‍ വിലപിടിപ്പുള്ള മോഷണവസ്തുക്കളൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഉള്ള വിചിത്രമായ അന്വേഷണ റിപ്പോര്‍ട്ടാണ് പാമ്പാടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പരിഹാസ്യമായ ഈ അന്വേഷണറിപ്പോര്‍ട്ട് വിശ്വസിക്കാന്‍ കൂട്ടുകാരനെ പ്രഭാകരന്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ് പ്രഭാകരന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.