Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനം അനധികൃത പാര്‍ക്കിങ് കേന്ദ്രമായി മാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 10:05 pm IST
in Kottayam

ഏറ്റുമാനൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര മൈതാനം അനധികൃത പാര്‍ക്കിങ് മൈതാനമായി മാറി. ക്ഷേത്രത്തല്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യത്തിനായി തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വരുന്നവരുടെ സുരക്ഷിത പാര്‍ക്കിങ് കേന്ദ്രമായി മാറി. ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനു മുന്നോടിയായി ദേവസ്വം ബോര്‍ഡ് ചെയ്തുതീര്‍ക്കേണ്ട അത്യാവശ്യ കാര്യങ്ങളില്‍ പലതും താറുമാറായിരിക്കുകയാണ്. ഈ അവസരത്തിലാണ് പാര്‍ക്കിങ് വെല്ലുവിളിയായി ഉയര്‍ന്നുവരുന്നത്.

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള പാര്‍ക്കിങ് കേന്ദ്രം ഇപ്പോള്‍ ഒരു സ്വകാര്യ ആവശ്യത്തിനായെത്തുന്ന ആളുകളുടെ വാഹന പാര്‍ക്കിങ് ഏരിയയായി മാറിയിട്ട് നാളുകളായി. അവധിദിനങ്ങളിലും ഇവിടെ പാര്‍ക്കിങ് പതിവാണ്. ഇതിനാല്‍ ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ മതിയായ സ്ഥലസൗകര്യമില്ലാതെ വരുന്നു. ശബരിമല ഇടത്താവളമായ ഏറ്റുമാനൂരില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ ബാഹുല്യം കൂടിയാകുമ്പോള്‍ ഈ മൈതാനം മതിയാകാതെ വരും.

ക്ഷേത്രത്തിനു സമീപമുള്ള റോഡുകളുടെയും ഓടകളുടെയും നവീകരണം ഹിന്ദുസംഘടനകളുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. ഈ പണികള്‍ അടിയന്തരമായി ചെയ്തുതീര്‍ത്തില്ലെങ്കില്‍ ശബരിമല തീര്‍ത്ഥാടനക്കാലം ഏറ്റുമാനൂരിന് ഒരു തലവേദനയായി മാറും.

ക്ഷേത്രത്തില്‍ നിരവധി പരിമിതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വികസനവും ശുചിത്വവും മുന്‍നിര്‍ത്തി നിരവധി പ്രോജക്ടുകള്‍ നടപ്പാക്കമെന്ന് ക്ഷേത്രം അഡ്മിനസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ്. രാജന്‍ പറഞ്ഞു.

ക്ഷേത്രം മൈതാനത്തെ അനധികൃത പാര്‍ക്കിങ് നിരോധിക്കണമെന്നും ഭക്തര്‍ക്കുമാത്രമായി പാര്‍ക്കിങ് അനുവദിക്കണമെന്നും വിശ്വിഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ദേവസ്വം അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.

ഓടനിര്‍മ്മാണം ഇഴയുന്നു: ഗതാഗതക്കുരുക്ക് നിത്യം

ഏറ്റുമാനൂര്‍: ഇപ്പോള്‍ പേരൂര്‍ക്കവലയില്‍ ആറാട്ടുമണ്ഡപത്തിനു മുന്നില്‍ പണിതുകൊണ്ടിരിക്കുന്ന ഓടയുടെ പുനര്‍ നിര്‍മ്മാണം ഇഴയുന്നത് പലപ്പോഴും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ക്ഷേത്രത്തിലേക്കും ഏറ്റുമാനൂര്‍ – പൂഞ്ഞാര്‍ ഹൈവേയിലൂടെയും വാഹനങ്ങള്‍ ഞെങ്ങി ഞെരുങ്ങിയാണ് കടന്നുപോകുന്നത്.

കിഴക്കന്‍ മേഖലകളില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗികളുമായി പോകുന്ന പ്രധാന റോഡുമിതാണ്. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും രോഗികളെയും കൊണ്ടെത്തുന്ന ആംബുലന്‍സ് അടക്കമള്ള വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് തടസ്സമാകുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.