Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദരിദ്രനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് രക്ഷയായത് ഹോംസ്‌റ്റേ സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 02:40 am IST
in Ernakulam

മട്ടാഞ്ചേരി: ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് രക്ഷയായത് ഹോംസ്‌റ്റേയുടെ അതിഥിസല്‍ക്കാരം. തൃശൂര്‍ ജില്ല അതിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. പുഷ്പാംഗധനാണ് ‘ഹോംസ്‌റ്റേ’ സല്‍ക്കാരത്തിലൂടെ ജീവിതനേട്ടം കൈവരിച്ചത്. ബെസ്റ്റ് വ്യവസായം തകര്‍ത്ത സാമ്പത്തികസ്ഥിതിക്കിടയില്‍ അതിരപ്പള്ളി പഞ്ചായത്ത് നാലാം വാര്‍ഡിലെ വിജയമാണ് പുഷ്പാഗധനെ പഞ്ചായത്ത് പ്രസിഡന്റാക്കിയത്.

2003-05ലാണ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത്. സാമ്പത്തിക തകര്‍ച്ചയിലായ പുഷ്പാംഗധനെ എല്ലാവരും കയ്യൊഴിഞ്ഞു. ജീവിതം തള്ളിനീക്കാന്‍ കഴിയാതെ മൂത്തമകനെ അനാഥാലയത്തിലാക്കി. ഇളയമകന് സര്‍ക്കാര്‍ സ്‌കൂളില്‍ പോകാന്‍ രണ്ടുരൂപയ്‌ക്കായി കൈനീട്ടി. ദാരിദ്ര്യം കുടുംബത്തെ വേട്ടയാടി തകര്‍ത്തു. ഫോര്‍ട്ടുകൊച്ചിയിലെ ഹോംസ്‌റ്റേ ഉടമ കൂട്ടായ്‌മയിലാണ് പുഷ്പാംഗധന്‍ ഈ കഥകള്‍ വിവരിച്ചത്.

ദാരിദ്ര്യംമൂലം സിമന്റ് തേക്കാത്ത ചുമരും തറയുമായുള്ള വീട്ടില്‍ കഴിയവെയാണ് ഇക്കോ ടൂറിസം ഡയറക്ടറായ മോഹന്‍ലാലുമായി പഴയ സൗഹൃദം പുതുക്കാനിടയായത്. വീടിന്റെ ഒരു മുറി സിമന്റ് പാകി തയ്യാറാക്കി തുടങ്ങിയ ‘ഹോം സ്‌റ്റേ’ സല്‍ക്കാര പദ്ധതി മൂന്നുവര്‍ഷംകൊണ്ട് കുടുംബജീവിതത്തെ സാമ്പത്തിക അഭിവൃദ്ധയിലാക്കി. മകനെ തിരികെ കൊണ്ടുവന്ന് ഇരുവര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കി.

ഇപ്പോള്‍ വീട് നവീകരിച്ച് രണ്ട് എസി മുറികളടക്കം അഞ്ച് മുറികളും ഡോര്‍മിറ്ററി സംവിധാനവുമൊരുക്കി. ഹോംസ്‌റ്റേ വിപുലമാക്കി. ആദ്യഘട്ടത്തില്‍ 16 പേരെയാണ് ഹോംസ്‌റ്റേയില്‍ സല്‍ക്കരിച്ചത്. ഇപ്പോള്‍ 70ഓളം പേരായി ഉയര്‍ന്നു. ഒപ്പം സിനിമാ ചിത്രീകരണത്തിനെത്തുന്ന താരങ്ങളും സംവിധായകരുമടക്കമുള്ളവര്‍ക്ക് അതിഥി സല്‍ക്കാരമൊരുക്കുവാനും പുഷ്പാംഗധന്റെ ‘ഹോംസ്‌റ്റേ’യ്‌ക്ക് കഴിയുന്നു. മകരമാസത്തില്‍ ആദിവാസി മേളയുടെ സംഘാടകനും ആദിവാസികളുടെ തോഴനുമായ പുഷ്പാംഗധരന് 25 വര്‍ഷത്തെ ആദിവാസി സേവനം മുന്‍നിര്‍ത്തി 2013ലെ ദേശീയാംഗീകാരവും ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി ഹൂതികള്‍ അനായാസം തകര്‍ക്കുന്നു

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

പുതിയ വാര്‍ത്തകള്‍

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.