Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ സിയാച്ചിന്‍ സന്ദര്‍ശനം തന്ത്രപരമായ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 02:09 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിയാച്ചിന്‍ സന്ദര്‍ശനം വന്‍വിജയകരമായിരുന്നുവെന്ന് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധ ഭൂമിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദര്‍ശനം തന്ത്രപരമായ നീക്കമായിരുന്നുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി സിയാച്ചിനില്‍ സന്ദര്‍ശനം നടത്തുന്നത്. ഭാരതവും പാക്കിസ്ഥാനും തമ്മില്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന അവസരത്തിലായിരുന്നു 2005-ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സിയാച്ചിന്‍ സന്ദര്‍ശനം.

ദീപാവലി ദിനത്തില്‍ യുദ്ധഭൂമി സന്ദര്‍ശിച്ച മോദിയുടെ തീരുമാനം ശരിയായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മോദി സ്വീകരിച്ച അറ്റവിദ്യയായിരുന്നു സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. സിയാച്ചിനിലെ ഉള്‍പ്രദേശങ്ങളിലുള്ള സൈനിക ഉദ്യോഗസ്ഥരുമായി ബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരമായി മാത്രമല്ല മോദി ആ സന്ദര്‍ശനത്തെ കണ്ടത്.

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ക്രമസമാധാനം തകര്‍ക്കുന്ന പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കുകയായിരുന്നു ലക്ഷ്യമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

അതേസമയം, ബിജെപിയുടെ നിലപാടുകളുമായി ബന്ധപ്പെടുത്തിയാണ് സൈനിക നിരീക്ഷകര്‍  പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.

സന്ദര്‍ശനത്തിന് രാഷ്‌ട്രീയ പ്രധാന്യമുണ്ടായിരുന്നു എന്ന് സൊസൈറ്റി ഫോര്‍ പോളിസി സ്റ്റഡീസിലെ  സി.ഉദയ് ഭാസ്‌ക്കര്‍ പറയുന്നു. സിയാച്ചിനിലെ പ്രധാനമന്ത്രിയുടെ ഏതൊരു സന്ദര്‍ശനവും പ്രധാന്യം അര്‍ഹിക്കുന്നു. അതിലുപരി ദേശീയ പ്രശ്‌നങ്ങളില്‍ ബിജെപിയുടെ പങ്കാളിത്തമാണ് ഈ സന്ദര്‍ശനം വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം പറയുന്നു.

സിയാച്ചിനിലെ സന്ദര്‍ശനംകൊണ്ട് പ്രധാനമന്ത്രിയുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. വരും നാളുകളില്‍ സൈനികര്‍ക്കൊപ്പം അദ്ദേഹം സമയം ചെലവിടും. രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഭാരതത്തിന്റെ ഭരണവിഭാഗങ്ങളുടെ ഇടപെടലുകളും സര്‍ക്കാരിന്റെ ഉത്തരവാദിത്തവുമാണ് പ്രധാനമന്ത്രിയുടെ സിയാച്ചിന്‍ സന്ദര്‍ശനത്തിലൂടെ വെളിവാകുന്നതെന്നും നിരീക്ഷകര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.