Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബയോമെട്രിക് സംവിധാനം നടപ്പാക്കാന്‍ മോദിയുടെ അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 02:06 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ കൃത്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അന്ത്യശാസനം. ഓഫീസുകളില്‍ പുതുതായി സ്ഥാപിച്ച ബയോമെട്രിക് സംവിധാനം ഉടന്‍ ഉപയോഗപ്പെടുത്തിതുടങ്ങണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ വൈകിയെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കടിഞ്ഞാണിടാന്‍ നടപ്പാക്കിയ പദ്ധതിയാണ് ബയോമെട്രിക് ഹാജര്‍ സംവിധാനം. സപ്തംബറില്‍ പദ്ധതി ആരംഭിച്ചിട്ടും പകുതിയോളം വരുന്ന ഉദ്യോഗസ്ഥര്‍ മാത്രമേ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ളു.

സ്വകാര്യ മേഖലകള്‍ ഇക്കാര്യത്തില്‍ മുന്നിലായിട്ടും സര്‍ക്കാര്‍ ഓഫീസുകള്‍ ഇത് പാലിക്കാത്തത് ഖേദകരമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്ത് കൃത്യസമയത്ത് എത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ഈ സംവിധാനം. ഉദ്യോഗസ്ഥരുടെ ഹാജര്‍ നിലവാരം അറ്റെന്റന്‍സ്.ഗവ.ഇന്‍.വെബ്‌സൈറ്റ് എന്ന വിലാസത്തില്‍ ലഭിക്കുകയും ചെയ്യും. പ്രധാനമന്ത്രി നല്‍കിയ ആശയങ്ങളിലൂടെയാണ് പദ്ധതി ആരംഭിച്ചതെന്ന് കോര്‍ഡിനേറ്റര്‍ ഷെഫാലി സുശീല്‍ ദാഷ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി ആധാര്‍ കാര്‍ഡിലധിഷ്ഠിതമായാണ് ബയോമെട്രിക് ഹാജര്‍ സംവിധാനം ആരംഭിച്ചത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിന് വിരലടയാളം ഉപയോഗിച്ചുള്ള ബയോമെട്രിക് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഈ സംവിധാനം പരിഷ്‌കരിച്ചാണ് ആധാര്‍ കാര്‍ഡ് നമ്പര്‍ ബന്ധപ്പെടുത്തിയുള്ള ബയോമെട്രിക് ഹാജര്‍ സംവിധാനം കൊണ്ടു വന്നത്. ആദ്യഘട്ടത്തില്‍ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കുവേണ്ടിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.

ആധാര്‍ കാര്‍ഡ് നമ്പറിന്റെ അവസാന നാല് അക്കങ്ങളും വിരലടയാളവും രേഖപ്പെടുത്തിക്കൊണ്ടുള്ള സംവിധാനമാണ് ഹാജരിനായി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ആധാര്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍ക്ക് കാര്‍ഡ് എടുക്കാനുള്ള സൗകര്യം മന്ത്രാലയങ്ങളില്‍ തന്നെ ഒരുക്കുന്നതിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ 148 ഓഫീസുകളില്‍ ജോലി ചെയ്യുന്ന 50,000ത്തിലധികം ഉദ്യോഗസ്ഥരാണ് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ബയോമെട്രിക് സംവിധാനം വിനിയോഗിക്കുന്നത്. ഉന്നത റാങ്കിലുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കുപോലും സംവിധാനം ഉപയോഗപ്പെടുത്താതെ ഒഴിഞ്ഞുമാറാനാവില്ല. പദ്ധതിയെക്കുറിച്ച് ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും സുശീല്‍ ദാഷ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.