Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചരിത്രത്തിന്റെ പുനര്‍വായനയായി അവാര്‍ഡുദാന ചടങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2014, 10:44 pm IST
inKottayam

കോട്ടയം: മലയാളസിനിമയുടെ മൂന്നര പതിറ്റാണ്ടിന്റെ ചരിത്രത്തിന്റെ പുനര്‍ വായനയായി കോട്ടയം ആര്‍ ട്‌സ് ഫൗണ്ടേഷന്റെ അവാര്‍ ഡുദാനച്ചടങ്ങ്. സിനിമാചരിത്രത്തോടൊപ്പം ബാലചന്ദ്രമേനോന്‍ എന്ന പ്രതിഭയുടെ ജീവചരിത്രവും അക്ഷരനഗരി ചര്‍ച്ചചെയ്തു. ഇത്തിരിനേരം ഒത്തിരികാര്യം എന്ന പുസ്തകത്തിനും മൂന്നര പതിറ്റാണ്ടിലേറെ മലയാള സിനിമയ്‌ക്ക് വിവിധ മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവനകളെയും ആധാരമാക്കിയാണ് ഫൗണ്ടേഷന്റെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് ബാലചന്ദ്രമേനോനെ തെരഞ്ഞെടുത്തത്. 37ഓളം സിനിമകളുടെ കഥാഭാഗങ്ങളും സിനിമകളില്‍ തന്നോടൊപ്പം സഹകരിച്ചിരുന്നവരുടെ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുള്‍ കലാം, മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാര്‍, കെ. കരുണാകരന്‍ തുടങ്ങിയവരില്‍ നിന്നും വിവിധ അവാര്‍ഡുകള്‍ സ്വീകരിക്കുന്ന ചിത്രങ്ങളും പുസ്തകത്തില്‍ ഇടംനേടി. ബാലചന്ദ്രമേനോന്റെ വിദ്യാര്‍ത്ഥി രാഷ്‌ട്രീയ പ്രവര്‍ത്തനത്തെ കുറിച്ചും ആദ്യകാലത്തെ പത്രപ്രവര്‍ത്തനത്തെ സംബന്ധിച്ചും 21-ാം വയസില്‍ മിമിക്രിയില്‍ നിന്ന് സിനിമയിലേക്കുള്ള മാറ്റവും പുസ്തകം വാചാലമായി പ്രതിപാദിക്കുന്നു.

500ലധികം പേജുകളുള്ള പുസ്തകം ഒരു കാലഘട്ടത്തിലെ മലയാള സിനിമയുടെ ചരിത്രമാണ്. ശില്പവും പ്രശസ്തി പത്വും ഒരുലക്ഷം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. ബാലചന്ദ്രമേനോന്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ഉത്രാടരാത്രി എന്ന സിനിമയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ച ജയനും (ജയവിജയ) ചടങ്ങില്‍ സംബന്ധിച്ചു. ഫൗണ്ടേഷന്റെ പ്രസിഡന്റ് ജോര്‍ജ് മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വി.എന്‍. വാസവന്‍ പുസ്തകം പരിചയപ്പെടുത്തി. ജോസ് കെ. മാണി എംപി, സുരേഷ് കുറുപ്പ് എംഎല്‍എ, കെ.ജെ. തോമസ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എംപി. സന്തോഷ്‌കുമാര്‍, എസ്. മനോജ്, തേക്കിന്‍കാട് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭരത് ബാലചന്ദ്രമേനോന്‍ മറുപടി പ്രസംഗം നടത്തി. തനിക്കു നല്കിയ അവാര്‍ഡ് സ്‌നേഹപൂര്‍വ്വം സ്വീകരിച്ച അദ്ദേഹം ഒരു ലക്ഷം രൂപ ഫൗണ്ടേഷന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.