Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജില്ലയുടെ തെക്കന്‍ മേഖലയില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2014, 09:11 pm IST
inAlappuzha

വള്ളികുന്നം: താമരക്കുളം, വള്ളികുന്നം, ചാരുംമൂട്, കറ്റാനം പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു. അമിതമായ ലഹരി ഉപയോഗം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അക്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മറ്റുള്ളവര്‍ക്ക് സംശയം നല്‍കാത്ത രീതിയിലാണ് മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം. കഞ്ചാവ്, മയക്കുമരുന്നിന്റെയും ഏജന്റുമാരായി സ്‌കൂളില്‍ മികവ് പുലര്‍ത്തുന്ന കുട്ടികളെയാണ് സംഘം ലക്ഷ്യം വയ്‌ക്കുന്നത്. ചില രാഷ്‌ട്രീയ നേതാക്കളുടെ മക്കളാണ് കഞ്ചാവ് മാഫിയക്ക് ആവശ്യാനുസരണം പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കുന്നത്. സ്‌കൂളുകളോട് ചേര്‍ന്നുള്ള കുറ്റിക്കാടുകള്‍, റബര്‍ തോട്ടങ്ങള്‍, ആളൊഴിഞ്ഞ വയലോരങ്ങള്‍, ചിറകളുടെയും തോടുകളുടെയും തീരം തുടങ്ങിയ സ്ഥലങ്ങളാണ് ലഹരി ഉപയോഗത്തിനായി തിരഞ്ഞെടുക്കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ സിറിഞ്ചുകള്‍ നിരവധിയാണ്.

സ്റ്റാമ്പ്, സ്‌കെച്ച് തുടങ്ങിയ തരത്തിലുള്ള മയക്കുമരുന്നുകളും സുലഭമാണ്. അദ്ധ്യാപകര്‍ക്കോ, രക്ഷിതാക്കള്‍ക്കോ ഇത്തരം മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ സാധിക്കില്ല. പുസ്തകത്തിലും ബോക്‌സിലുമാണ് ഇത് സൂക്ഷിക്കുന്നത്. മയക്കുമരുന്നുകളുടെ ഉപയോഗം കണ്ടുപിടിക്കാനോ ഉറവിടം അന്വേഷിക്കാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ചില സ്‌കൂളുകള്‍ക്ക് സമീപം വീടുകളും കടകളും കേന്ദ്രീകരിച്ച് കച്ചവടം നടത്തുമ്പോള്‍ മറ്റു ചില സ്ഥലത്ത് ബൈക്കുകളിലെത്തുന്ന സംഘമാണ് കച്ചവടം നടത്തുന്നത്.

അഢംബരം ജീവിതം ഭ്രമിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇതിന്റെ വാഹകരമായി മാറുന്നു. ഒരു നേരത്തെ ഉപയോഗത്തിന് അഞ്ച് രൂപ മുതല്‍ 100രൂപ വരെ വിലവരുന്ന മയക്കുമരുന്നുകളാണ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വിതരണം ചെയ്യുന്നത്. ആളൊഞ്ഞ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ഇരുന്നാണ് മയക്കുമരുന്ന് ഉപയോഗത്തില്‍ ഏര്‍പ്പെടുന്നത്. ക്ലാസുകളില്‍ പങ്കെടുക്കാതെ ഇത്തരം കേന്ദ്രങ്ങള്‍ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പലപ്പോഴും മയക്കുമരുന്നിന്റെ പിടിയില്‍ അമര്‍ന്നു കഴിയുമ്പോഴായിരിക്കും രക്ഷിതാക്കള്‍ വിവരം അറിയുന്നത്. സാമൂഹ്യ വിപത്തായി മാറികഴിഞ്ഞിരിക്കുന്ന മയക്കുമരുന്ന് ലോബിയെ കണ്ടെത്താന്‍ ശക്തമായ അന്വേഷണമാണ് ആവശ്യം. പോലീസ്, എക്‌സൈസ് അധികൃതര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.