Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സമസ്ത നായര്‍ വനിതാസമാജം സംസ്ഥാന സമ്മേളനം നഗരസഭാ ഹാള്‍ അനുവദിക്കണം: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 10:19 pm IST
in Kottayam

ചങ്ങനാശ്ശേരി: സമസ്ത നായര്‍ വനിതാസമാജം സംസ്ഥാന സമ്മേളനത്തിനു ബുക്കുചെയ്ത നഗരസഭാ ഹാള്‍ സമ്മേളനം നടത്താന്‍ നല്‍കണമെന്ന് ഹൈക്കോടതി വിധി. ബുക്കുചെയ്ത ശേഷം ഹാള്‍ മറ്റൊരു സംഘടനയ്‌ക്ക് നല്‍കിയതു കാണിച്ച് സമാജം പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

നഗരസഭയുടെ ടൗണ്‍ഹാള്‍ രണ്ടു മാസങ്ങള്‍ക്ക് മുമ്പ് വനിതാ സമാജം പ്രവര്‍ത്തകര്‍ സംസ്ഥാന സമ്മേള നത്തിനായി ബുക്ക് ചെയ്ത് പണം അടച്ചിരുന്നു. അതനു സരിച്ച് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും നോട്ടീസ് നല്‍കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ സമ്മേളനവേദി തരില്ല എന്ന് അറിയിപ്പ് സമസ്ത നായര്‍ സമാജം പ്രവര്‍ത്തകര്‍ക്ക് ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിച്ചു.

മുനിസിപ്പാലിറ്റിയില്‍ എത്തി കാരണം തിരക്കിയ വനിതാ സമാജം പ്രവര്‍ത്തകരോട് കുടുംബശ്രീക്കാരുടെ മീറ്റിംഗ് നടക്കുന്നതിനാലാണ് ടൗണ്‍ഹാള്‍ നല്‍കാത്തത് എന്ന് ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍ അറിയിച്ചു. തങ്ങള്‍ ആദ്യം ബുക്കു ചെയ്തതാണെന്നും മറ്റൊരു വേദി ചങ്ങനാശ്ശേരിയില്‍ എവിടെ ലഭിക്കാനാണ് എന്നും മറ്റും ചോദിച്ച വനിതാ സമാജം പ്രവര്‍ത്തകരോട് അതെനിക്കറിയേണ്ട കാര്യമില്ല എന്ന് വളരെ ലാഘവത്തോടെയാണ് ചെയര്‍പേഴ്‌സണ്‍ മറുപടി പറഞ്ഞത്. രോഷാകുലരായ വനിതാ സമാജം പ്രവര്‍ത്തകര്‍ ചെയര്‍പേഴ്‌സന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.

ചങ്ങനാശ്ശേരി എസ്‌ഐ ജെര്‍ലിന്‍ വി. സ്‌കറിയയുടെ നേതൃത്വത്തിലെത്തിയ വനിതാ പോലീസുകാര്‍ അടങ്ങിയ സംഘം ഒരു മണിക്കൂറോളം പ്രയത്‌നിച്ചാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും താന്‍ തയ്യാറല്ലെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചതിനെ തുടര്‍ന്ന് വനിതാ സമാജം പ്രവര്‍ത്തകര്‍ മുനിസിപ്പാലിറ്റി ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചു. എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും മുനിസിപ്പാലിറ്റി തീരുമാനിച്ച കുടുംബശ്രീ പരിപാടിക്ക് യാതൊരു മാറ്റവും ഉണ്ടാകുകയില്ലെന്നും സമസ്ത നായര്‍ വനിതാ സമാജത്തിന് വേറെ വേദി നോക്കിക്കൊള്ളണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇതിനിടെയാണ് കോടതി വിധിയുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.