Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പശ്ചിമഘട്ട സംരക്ഷണ സംഗമം: ആയിരം പ്രതിനിധികളെ പങ്കെടുപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 10:16 pm IST
in Kottayam

കോട്ടയം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കി ജലഗോപുരമായ പശ്ചിമഘട്ടം പരിരക്ഷിച്ച് കേരളത്തിന്റെ ആവാസ വ്യവസ്ഥയും കൃഷിയും മത്സ്യമേഖലയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 1 ന് കോട്ടയത്ത് നടക്കുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ വിവിധ സാമൂഹിക രാഷ്‌ട്രീയ കര്‍ഷക പരിസ്ഥിതി സംഘടനകളുടെയും സമാന ചിന്താഗതിയുള്ള വ്യക്തികളുടെയും സഹകരണത്തില്‍ 1000 പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന് കോട്ടയത്ത് ചേര്‍ന്ന സ്വാഗതസംഘം തീരുമാനിച്ചു.

നവംബര്‍ 1 ന് രാവിലെ 10 ന് കോട്ടയം തിരുനക്കര അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഗാഡ്ഗില്‍ കമ്മറ്റി അംഗം ഡോ. വി.എസ് വിജയന്‍ ഉദ്ഘാടനം ചെയ്യും. പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയുടെ താളക്രമത്തെ ആവിഷ്‌കരിക്കുന്ന രാജീവ്ശിവശങ്കറിന്റെ ‘കല്‍പ്രമാണം’ എന്ന പുസ്തകത്തിന്റെ പ്രകാശനം പി.ടി തോമസ് നിര്‍വ്വഹിക്കും. തുടര്‍ന്ന് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് തിരുനക്കര പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജോണ്‍ പെരുവന്താനം അധ്യക്ഷതവഹിക്കും. പി.ടി തോമസ് സമ്മേളം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ംേതാമസ് കെ. ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. സുഗതകുമാരി ടീച്ചര്‍, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സി.കെ ജാനു, എന്‍.കെ ശശിധരന്‍, പി.ജെ ജയിംസ്, ളാഹ ഗോപാലന്‍, സി.ആര്‍ നീലകണ്ഠന്‍, സാദിക് ഉളിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കോട്ടയം ടൗണ്‍ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം 25 ന് വൈകിട്ട് അഞ്ച് മണിക്കും വിളംബരജാഥ 29 ന് 3 മണിക്കും നടത്തുന്നതിന് യോഗം തീരുമാനിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ കെ. ഗുപ്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ബിജി ഏബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം, കണ്‍വീനര്‍ എം.ജി സന്തോഷ്‌കുമാര്‍, ബിജു വി. ജേക്കബ്, കെ.എം സുലൈമാന്‍, ടി.എം സത്യന്‍, സുനിത കൃഷ്ണന്‍, കെ.എം പൂവ്, എം.കെ കുമാരന്‍, സി.ജെ തങ്കച്ചന്‍, എം.കെ ദാസന്‍, ലൂക്കോസ് കെ. നീലംപേരൂര്‍, വി.സി സുനില്‍, റോയ് ചാക്കോ, പാര്‍ത്ഥസാരഥി, നടരാജന്‍, കെ.മുരളീധരന നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫോണ്‍: 9747132791, 9746577316, 9447278996

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

Kerala

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

India

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

Kerala

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.