Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാര്‍ക്കിങ് മൈതാനങ്ങളുടെ നവീകരണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 10:13 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി എരുമേലിയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ ഇക്കൊല്ലവും കാത്തിരിക്കുന്നത് ദുരിതങ്ങ ളുടെ കാലം.

ചരിത്രപ്രസിദ്ധമായ പേട്ടതുള്ളി അയ്യപ്പസ്വാമിയുടെ സ്മരണ പുതുക്കി എരുമേ ലിയെ ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമാക്കിയിട്ടും ദേവസ്വം ബോര്‍ഡിന്റെ നവീകരണ പദ്ധതികള്‍ കടലാസുകളിലും ഫയലുകളിലും ഒതുങ്ങി.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പാര്‍ക്കിംഗ് മൈതാനങ്ങളുള്ള ദേവസ്വം ബോര്‍ഡില്‍ തീര്‍ത്ഥാടന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് നടത്താന്‍ യോഗ്യമായ മൈതാനങ്ങളില്ല. ചെറിയമഴയത്തുപോലും ചെളിക്കുഴിയായി മാറുന്ന പാര്‍ക്കിംഗ് മൈതാനങ്ങളില്‍ തീര്‍ത്ഥാടകര്‍ കയറിയിറങ്ങി ദുരിതമനുഭവിക്കുന്നതല്ലാതെ സുരക്ഷിത തീര്‍ത്ഥാടനം ഇന്നും അകലെ തന്നെയാണ്.

ആലംപള്ളി, കളിസ്ഥലം എന്നീ മൈതാനങ്ങള്‍ നവീകരിക്കാന്‍ കരാര്‍ നല്‍കിയെങ്കിലും സാങ്കേതിക തടസ്സങ്ങളില്‍ കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. മൈതാനങ്ങളില്‍ സിമന്റ്കട്ട ഉപയോഗിച്ച് നവീകരിക്കാനായിരുന്നു ദേവസ്വം ബോര്‍ഡിന്റെ പദ്ധതി. എന്നാല്‍ വെള്ളം ഭൂമിയില്‍ താഴാതെ ഒഴുകിപ്പോകുമെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് കരാര്‍ താല്‍ക്കാലികമായി അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.

ദേവസ്വം ബോര്‍ഡിന്റെ ചെറിയ രണ്ട് മൈതാനങ്ങള്‍ നവീകരിക്കാന്‍ കോടിയിലധികം രൂപക്കാണ് കരാര്‍. എന്നാല്‍ മൈതാനങ്ങളില്‍ വെള്ളം താഴുന്ന രീതിയില്‍ നവീകരണം നടത്തണമെന്ന ഉന്നതാധികാരികളുടെ നിര്‍ദ്ദേശവും ദേവസ്വം ബോര്‍ഡിനെയും വെട്ടിലാക്കിയിരിക്കുകയാണ്.

മൈതാനങ്ങള്‍ നവീകരിക്കാന്‍ വേണ്ടി ദേവസ്വം ബോര്‍ഡ് ചെളിക്കുഴിയായ മൈതാനങ്ങളുടെ ചിത്രം എടുത്ത് കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ തീര്‍ത്ഥാടന കാലത്ത് എരുമേലിയിലെ പാര്‍ക്കിംഗ് മൈതാനങ്ങള്‍ നവീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദേവസ്വത്തിന്റെ വലിയ മൈതാനമടക്കം വരുന്ന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കുഴിയായും കാടുപിടിച്ചും കിടക്കുന്നതുകാരണം പകുതി വാഹനങ്ങള്‍ക്കുപോലും കയറാന്‍ സാധിക്കുന്നില്ല.

സ്‌കൂളിന് സമീപമുള്ള വലിയ മൈതാനത്തിന്റെ ഭൂരിഭാഗവും കാടുകയറിയതിനാല്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാറില്ല. ദേവസ്വം ബോര്‍ഡ് മൈതാനങ്ങള്‍ നവീകരിക്കുന്ന കാര്യത്തില്‍ ബോര്‍ഡ് ഗൗരവമായി നടപടി സ്വീകരിക്കുന്നില്ലെന്നും പരാതികളുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.