Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരി പടിഞ്ഞാറന്‍ ബൈപാസ്: സര്‍ക്കാരിന് കോടികളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2014, 09:38 pm IST
in Kottayam

ചങ്ങനാശേരി: പടിഞ്ഞാറന്‍ ബൈപാസിന്റെ നിലവിലെ അലൈന്‍മെന്റ് യു.ഡി.എഫ്് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറി മറിഞ്ഞു. ഇതോടെ എട്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പടിഞ്ഞാറന്‍ ബൈപാസിന്റെ നിര്‍മ്മാണ ചെലവില്‍ കോടികളുടെ അധിക ബാദ്ധ്യത സര്‍ക്കാരിന്.

2012-13ല്‍ ബൈപാസിന് 53 കോടി രൂപ ആദ്യ ഘട്ടമായി ബജറ്റില്‍ വക കൊള്ളിക്കുകയും കളക്ടറുടെ നേതൃത്വത്തില്‍ ”ഫാസ്റ്റ് ട്രാക്” സിസ്റ്റത്തിന്റെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി ്‌നടക്കുന്നതിനിടെയാണ് അട്ടിമറി. നഗരത്തിലെ ഒരു വ്യവസായിക്ക് നഷ്ടപ്പെടുന്ന ഭൂമി ഒഴിവാക്കാന്‍ ആദ്യം അംഗീകാരം ലഭിച്ച റോഡ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത്.

നഗരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതം നടക്കുന്ന നഗര ബൈപാസിന് സമാന്തരമായി നിര്‍ദ്ദിഷ്ട പടിഞ്ഞാറന്‍ ബൈപാസ് ചങ്ങനാശേരി പട്ടണത്തില്‍ കുരുക്കഴിക്കാന്‍ ”റിംഗ്” റോഡായി വിഭാവന ചെയ്ത പദ്ധതിയായിരുന്നു.

മൂന്ന് ഘട്ടമായാണ് പടിഞ്ഞാറന്‍ ബൈപാസിന്റെ നിര്‍മ്മാണം. ആദ്യഘട്ടം ചങ്ങനാശേരി എം.സി റോഡില്‍ പാലാത്തറയ്‌ക്ക് സമീപമുള്ള കണ്ണംപേരൂര്‍ചിറ പാലത്തിന് സമീപത്ത് നിന്നാരംഭിക്കും. തുടര്‍ന്ന് പാലാത്തറ കോളനിക്ക് പടിഞ്ഞാറ് വയല്‍ഭാഗം വഴി വാഴപ്പള്ളി ക്ഷേത്രത്തിന് പുറകിലൂടെ എ.സി കോളനി-പാറയ്‌ക്കല്‍ കലുങ്ക്, കൊല്ലത്ത് ചാത്തങ്കരി പാടത്തിന് സമീപത്തുകൂടി ളായിക്കാടിനടുത്ത് സഗരാതിര്‍ത്ഥിയിലെ പെട്രോള്‍ പമ്പിന് സമീപമെത്തി എം.സി റോഡില്‍ എത്തിച്ചേരുന്നതാണ് ഇപ്പോള്‍ അംഗീകരിച്ച പടിഞ്ഞാറന്‍ ബൈപാസ.് ഇതില്‍ വിവാദമായ അലൈന്‍മെന്റ് മാറ്റം പാലത്തറച്ചിറയിലെ സോമില്‍ പ്രദേശമായിരുന്നു. ഇവിടം ഒഴിവായതോടെ കണ്ണംപേരൂര്‍ തോടിനപ്പുറം രണ്ട് സ്വകാര്യ കല്ല്യാണ ഹാളുകള്‍ക്കിടയിലൂടെയാണ് റോഡ് തുടങ്ങുക. ആദ്യ അലൈന്‍മെന്റ് അംഗീകരിച്ച് നിര്‍മ്മാണം നടന്നിരുന്നുവെങ്കില്‍ കൂടുതല്‍ സ്ഥലമെടുപ്പ് ഒഴിവാക്കി ഒരു പാലത്തിന്റെ നിര്‍മ്മാണവും ഒഴിവാക്കാമായിരുന്നു. ഇതിലൂടെ മൂന്ന് കോടിയിലേറെ രൂപയാണ് അധികമായി നഷ്ടമാവുക. കോണ്‍ഗ്രസ്സിലെ ചില പ്രാദേശിക നേതാക്കളെ കൂട്ടുപിടിച്ച് ലീഗ് നേതാക്കള്‍ വകുപ്പ് മന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് അവസാന നിമിഷം പുതിയ റോഡ് റൂട്ട് അംഗീകരിച്ചത്.

ചങ്ങനാശേരി എം.സി റോഡിന് കിഴക്കുള്ള ബൈപാസിന് നേരിട്ട നിയമക്കുരുക്കുകളോ സ്വകാര്യ വ്യക്തികളുടെ തടസ്സങ്ങളോ പടിഞ്ഞാറന്‍ ബൈപാസിനെ ബാധിച്ചിട്ടില്ല. ആദ്യ ബൈപാസ് നിര്‍മ്മാണം കാല്‍നൂറ്റാണ്ട് വൈകിയത് കോടതി ഇടപെടലുകളും, നീണ്ട തര്‍ക്കങ്ങളമാണ്.

കോട്ടയം ജില്ലയില്‍ നീളമേറിയ ഫ്‌ളൈഓവര്‍ പാലം പടിഞ്ഞാറന്‍ ബൈപാസിലാവും. എ.സി റോഡ്, എ.സി കനാല്‍ എന്നിവയ്‌ക്കു മുകളിലൂടെ നിര്‍മ്മിക്കുന്ന ഫ്‌ളൈ ഓവര്‍ അടക്കം 12 പാലങ്ങള്‍, ഇരുപതോളം കലുങ്കുകള്‍ എന്നിവ നിര്‍മ്മിക്കാനാണ് പ്ലാനില്‍ പറയുന്നത്. മുപ്പത് മീറ്റര്‍ വീതിയില്‍ ഭൂമി അക്വയര്‍ ചെയ്യുമ്പോള്‍ മൊത്തം 65 ഏക്കര്‍ ഭൂമിയാവും വേണ്ടിവരിക. ഭൂരിഭാഗവും കൃഷിഭൂമിയായതിനാല്‍ നാലിരട്ടി വില നല്‍കേണ്ടിവരും. 53 കോടി രൂപ ബജറ്റില്‍ വക കൊള്ളിച്ചതില്‍ പ്രാഥമിക ചെലവുകള്‍ നടന്നതിനാല്‍ തുക നഷ്ടപ്പെടുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ല. പക്ഷേ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 75 കോടിയിലേറെ വേണ്ടിവരുമെന്നാണ് കരുതുന്നത്. കോട്ടയം-പത്തനംതിട്ട ജില്ലകളിലായി കിടക്കുന്ന ഭൂമിയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Thiruvananthapuram

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

പുതിയ വാര്‍ത്തകള്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.