Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഐ വിഭാഗം നേതാക്കളുടെ ഇഷ്ടക്കാരെ നിയമിക്കുന്നതിനെതിരെ എ ഗ്രൂപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 09:57 pm IST
in Alappuzha

ആലപ്പുഴ: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ കെപിസിസിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഐ വിഭാഗം നേതാക്കളുടെ ഇഷ്ടക്കാരെ നിയമിക്കുന്നതിനെതിരെ പരാതിയുമായി എ ഗ്രൂപ്പ് രംഗത്ത്. ആലപ്പുഴ നഗരസഭ പരിധിയിലുള്ള നോര്‍ത്ത്, സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡലം ഭാരവാഹികളുടെ നിയമനത്തിനെതിരെയാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പരാതി നല്‍കിയത്.

സ്വഭാവ ശുദ്ധിയുള്ളവരെ ഭാരവാഹികളാക്കുവാനും പത്ത് വര്‍ഷം പൂര്‍ത്തിയായവരെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കം ചെയ്യുവാനും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം ഭാരവാഹികളെ നിശ്ചയിക്കുന്ന രീതി മാറ്റണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആലപ്പുഴ, നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളുടെ കീഴില്‍ വരുന്ന മണ്ഡലങ്ങളിലെ പ്രസിഡന്റുമാരായി നിയമിക്കാന്‍ ശ്രമിക്കുന്ന ഭൂരിഭാഗവും ഈ യോഗ്യത ഇല്ലാത്തവരാണെന്ന് പരാതിയില്‍ പറയുന്നു. കെ.സി. വേണുഗോപാല്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിന്റെയും ഇടപെടലുകളാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

കളര്‍കോട് മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നയാള്‍ ആലപ്പുഴ നഗരസഭയ്‌ക്ക് പുറത്ത് പുന്നപ്ര വടക്ക് പഞ്ചായത്തിലെ സ്ഥിര താമസക്കാരനാണ്. അര്‍ഹരായ ഒട്ടേറെ നേതാക്കള്‍ ഈ മണ്ഡലം പരിധിയിലുള്ളപ്പോള്‍ നഗരസഭയ്‌ക്ക് പുറത്തുനിന്നുപോലും ഒരു നേതാവിനെ കെട്ടിയിറക്കിയത് ഐ ഗ്രൂപ്പ് നേതാക്കളുടെ താത്പ്പര്യമാണെന്ന് പരാതിയില്‍ പറയുന്നു. പവര്‍ഹൗസ് മണ്ഡലത്തില്‍ പ്രസിഡന്റാകാന്‍ നീക്കം നടത്തുന്നയാള്‍ ആ മണ്ഡലത്തിലെ താമസക്കാരനല്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആലപ്പുഴ നഗരസഭാംഗവുമായ സുനില്‍ ജോര്‍ജിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെയാണ് പവര്‍ഹൗസ് മണ്ഡലത്തില്‍ പ്രസഡന്റാക്കുവാന്‍ ഒരു വിഭാഗം നീക്കം നടത്തുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി മത്സരിച്ച് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുവാനും ശ്രമിച്ചതാണ് ഇയാള്‍. കൂടാതെ വ്യാപാരി വ്യവസായി സംഘടനയെ കബളിപ്പിച്ച് സാമ്പത്തിക അപഹരണം നടത്തിയ കേസില്‍ വിചാരണ നേരിടുന്ന വ്യക്തിയുമാണ് ഇയാളെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ കൊറ്റംകുളങ്ങര മണ്ഡലം പ്രസിഡന്റിനെ മാറ്റി സ്വഭാവ ശുദ്ധിയില്ലാത്ത മുന്‍ നഗരസഭാ കൗണ്‍സിലറെ പ്രസിഡന്റാക്കാന്‍ നീക്കമുള്ളതായും ആക്ഷേപമുണ്ട്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന നടപടികളാണെന്ന് പരാതിയില്‍ പറയുന്നു.

ബ്ലോക്ക് മണ്ഡലം ഭാരവാഹികളുമായി ആലോചനകള്‍ നടത്താതെയും കെപിസിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയും തന്നിഷ്ടക്കാരെ നിയമിക്കാനായി ചിലര്‍ നടത്തുന്ന നീക്കങ്ങളില്‍ വി.എം. സുധീരന്‍ ഇടപെടണമെന്ന് എ ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.