Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുറക്കാട്ട് തീരവാസികളെ ഇരുമുന്നണികളും കബളിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 09:49 pm IST
inAlappuzha

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന തീരദേശവാസികളെ ഇരുമുന്നണികളും കബളിപ്പിക്കുന്നു. വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ച ഇടതു-വലതു മുന്നണികള്‍ നടത്തുന്നത് തട്ടിപ്പ് സമരമെന്ന് ആക്ഷേപം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നഷ്ടപ്പെടുവാന്‍ സാദ്ധ്യതയുള്ള പുറക്കാട് പഞ്ചായത്തിലാണ് ഇരുമുന്നണികളും പരസ്പരം പഴിചാരി തട്ടിപ്പ് സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.

സ്വന്തമായി വേരോട്ടമില്ലാത്തതിനാല്‍ ചില സഖാക്കളെ ഉപയോഗിച്ച് ഈര്‍ക്കില്‍ സംഘടനകള്‍ ഉണ്ടാക്കിയാണ് സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഏതാനും മാസം മുമ്പ് നടന്ന കളക്‌ട്രേറ്റ് സമരം മുതല്‍ ദേശീയപാത ഉപരോധം വരെ ഇത്തരത്തില്‍ സിപിഎം നടത്തുന്ന നാടകമാണ് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നിരോധിത മേഖലയില്‍ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിച്ചതാണ് അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ഭീഷണിയായി മാറിയത്. തങ്ങള്‍ക്ക് കടല്‍ഭിത്തിക്ക് പടിഞ്ഞാറ് താമസിക്കേണ്ട എന്ന് അറിയിച്ചിട്ടും രണ്ടരലക്ഷം രൂപ വീതം മുടക്കിയാണ് കടല്‍ഭിത്തിക്ക് പടിഞ്ഞാറ് വീടുവച്ച് നല്‍കിയത്. ഈ വീടുകള്‍ സംരക്ഷിക്കാന്‍ പുലിമുട്ട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോണ്‍ഗ്രസുകാരും കബളിപ്പിച്ചു. സ്ഥലം എംപിയാണ് പ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിക്കാന്‍ മുന്നില്‍ നിന്നത്.

കടല്‍ക്ഷോഭങ്ങളുണ്ടായി ഏക്കറുകണക്കിന് കരകളും വീടുകലും നഷ്ടപ്പെട്ട ശേഷമാണ് അശാസ്ത്രീയമായി പുറക്കാട് പഞ്ചായത്തില്‍ പുലിമുട്ട് നിര്‍മ്മാണത്തിന് തുടക്കമിട്ടത്. ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ ഇതിന് സമീപം പുലിമുട്ട് നിര്‍മ്മിച്ചും ഭൂരിപക്ഷ വിഭാഗങ്ങള്‍ താമസിക്കുന്ന പായല്‍ക്കുളങ്ങര ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കാതെയുമാണ് എംപിയും സംഘവും മത്സ്യമേഖലയ്‌ക്ക് സഹായം ചെയ്തത്. നിലവില്‍ ഒരുഭാഗത്ത് മാത്രം നടക്കുന്ന പുലിമുട്ട് നിര്‍മ്മാണം മറുഭാഗത്ത് വീടുകള്‍ ഒലിച്ചുപോകുവാന്‍ കാരണമാകുമെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചതാണ് പ്രശ്‌നം വഷളാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.