Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രോഗികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2014, 09:37 pm IST
in Kottayam

കോട്ടയം: അവയവദാനം, അവയവമാറ്റ ശസ്ത്രക്രിയ എന്നിവ നടത്തിയവര്‍, മാരകരോഗികള്‍ എന്നിവര്‍ക്ക് അക്ഷയകേന്ദ്രംവഴി 2,000 രൂപ പ്രീമിയം കണക്കാക്കി സര്‍ക്കാര്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് അപേക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടിക്ക് കമ്മീഷന്‍ ചീഫ്‌സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കി. അഡ്വ. ടി.കെ. സുരേഷ് കുമാര്‍ മുഖേന സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ശുപാര്‍ശ. വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന മനുഷ്യാവകാശകമ്മീഷനില്‍ പരാതി. ഓസ്‌ട്രേലിയ, സൈപ്രസ്, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ചങ്ങനാശേരിയില്‍ ജേസ് ഇന്റര്‍നാഷണല്‍ ഓവര്‍സീസ് കണ്‍സള്‍ട്ടന്റ്, കട്ടപ്പനയില്‍ ഓവര്‍സീസ് ഗ്ലോബല്‍ ഗേറ്റ്വേയ്‌സ്, പാലാരിവട്ടത്ത് ഫാസ്റ്റ്ട്രാക്ക് അക്കാദമി എന്നീ സ്ഥാപനങ്ങള്‍വഴി രമേശ് ബാബു എന്നയാള്‍ വിവിധ സ്ഥലങ്ങളില്‍ നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് എജന്‍സി സ്ഥാപിച്ച് തട്ടിപ്പു നടത്തിയെന്ന പരാതി പരിഗണനയ്‌ക്കെത്തി. കുറുപ്പന്തറ സ്വദേശി ഷൈനി, മൂവാറ്റുപുഴ സ്വദേശി ആനിയമ്മ, എറണാകുളം സ്വദേശി ജോസ് എന്നിവരാണ് കമ്മീഷന് പരാതി നല്‍കിയത്. കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി. കോശിയാണ് പരാതി പരിഗണിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയശേഷം ഇയാള്‍ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. ജോലി തട്ടിപ്പിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കട്ടപ്പന, പാലാരിവട്ടം, തിരുവനന്തപുരം പോലീസ് സ്‌റ്റേഷനുകളില്‍ കേസുണ്ട്. എന്നാല്‍ നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.

കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് യാന്‍ബോ അസോസിയേറ്റ് എന്ന സ്ഥാപനം വഴി തൊഴില്‍തട്ടിപ്പ് നടത്തിയ കേസ്സില്‍ മുന്‍പ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ്സില്‍ ജാമ്യത്തിലിറങ്ങിയ ശേഷം തട്ടിപ്പ് തുടര്‍ന്നു. ഇയാള്‍ ഏഴുതവണ വിവാഹം കഴിച്ചിട്ടുള്ളതായി പാലാരിവട്ടം പോലീസില്‍ നല്‍കിയ മൊഴിയിലുണ്ട്. എന്‍. രമേശ് ബാബു, ചങ്ങനാശേരി, പെരുന്ന എന്ന വിലാസമാണ് ഇയാള്‍ പാലാരിവട്ടം പോലീസിന് നല്‍കിയിരിക്കുന്നത്. ആര്‍. രമേശ്ബാബു, അലക്‌സ് എന്നീ പേരുകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. 45പരാതികളാണ് പരിഗണിച്ചത്. അഞ്ചു പുതിയ പരാതികള്‍ സ്വീകരിച്ചു. 20 എണ്ണം തീര്‍പ്പാക്കി. അടുത്ത സിറ്റിങ് നവംബര്‍ 20ന് പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.