Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോഗ്യഗവേഷണ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ വേണം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2014, 06:56 am IST
inIndia

ന്യൂദല്‍ഹിയില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ
ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ സമീപം

ന്യൂദല്‍ഹി: ഭാരതീയ ഡോക്ടര്‍മാര്‍ ലോകപ്രശസ്തരാകുമ്പോഴും നമ്മുടെ നാട്ടില്‍ ആരോഗ്യഗവേഷണ രംഗത്ത് കൂടുതല്‍ പഠനങ്ങളുടെ ആവശ്യകത വര്‍ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ നടന്ന 42-ാമതു ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവ ഡോക്ടര്‍മാര്‍ ഇക്കാര്യം ഓര്‍മ്മിക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി, അവരവരുടെ പ്രവര്‍ത്തനമേഖലയിലെ ചികിത്സാചരിത്രം രേഖപ്പെടുത്തിവെക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ പരമാവധി ലേഖനങ്ങള്‍ കൊടുക്കുന്നതും ലക്ഷ്യമായിരിക്കണമെന്നും മോദി പറഞ്ഞു.

ബിരുദദാനച്ചടങ്ങുകളില്‍ പ്രത്യേക അതിഥികളെ ക്ഷണിച്ച് വലിയ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സാധിക്കണം. ഒപ്പം പിന്നാക്ക ഗ്രാമങ്ങളിലെ സ്‌കൂള്‍ കുട്ടികളെ ഇത്തരം ചടങ്ങില്‍ പങ്കെടുപ്പിക്കണം. അതിലൂടെ ലഭിക്കുന്ന പ്രചോദനം ആ കുട്ടികള്‍ക്കും വലിയ ലക്ഷ്യങ്ങള്‍ സ്വപ്‌നം കാണാന്‍ അവസരം നല്‍കും, മോദിയുടെ വാക്കുകള്‍ വലിയ കരഘോഷത്തോടെ എയിംസിലെ സദസ് സ്വീകരിച്ചു.

അടച്ചുപൂട്ടിയ ക്ലാസ്മുറികളിലെ വിദ്യാര്‍ത്ഥി ജീവിതം അവസാനിക്കുകയാണെങ്കിലും ഒരിക്കലും പഠനം അവസാനിക്കുന്നതായി കരുതരുത്. അനുഭവമെന്ന തുറന്ന ക്ലാസ്‌റൂമിലേക്ക് ഇനി നിങ്ങള്‍ പ്രവേശിക്കുകയാണെന്ന് ഓര്‍മ്മിക്കണം. ആജീവനാന്ത സേവനത്തിന് ഇവിടെ ബഹുമാനിതരാകുന്ന ആരോഗ്യരംഗത്തെ പ്രമുഖരെ നിങ്ങള്‍ മാതൃകയാക്കണം. ജീവിതം മുഴുവന്‍ സക്രിയരായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

അധ്യയന സമാപനമെന്ന ചടങ്ങിന്റെ പ്രാധാന്യം പ്രധാനമന്ത്രി വിവരിച്ചു. ദീക്ഷാന്തം എന്നത് ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ സുപ്രധാനം. തൈത്തരീയോപനിഷത്തിലാണ് ദീക്ഷാന്തം എന്ന ചടങ്ങിനെക്കുറിച്ച് ആദ്യം പ്രതിപാദിച്ചിരിക്കുന്നത്. ഒരു ഡോക്ടറുടെ ചെറിയ പ്രവൃത്തി അല്ലെങ്കില്‍ ഒരു രോഗിയുമായുള്ള സംഭാഷണം ഒരുപക്ഷേ ഒരാള്‍ക്ക് ജീവന്‍ നല്‍കിയേക്കാം. സമൂഹം ഡോക്ടര്‍മാരെ അത്രയ്‌ക്ക് വിശ്വസിക്കുന്നു. ഇക്കാര്യം നിങ്ങള്‍ നിത്യവും ഓര്‍മ്മിക്കണം, പ്രധാനമന്ത്രി പറഞ്ഞു.

ചില ഡോക്ടര്‍മാര്‍ രോഗികളുമായുള്ള സൗഹാര്‍ദ്ദത്തിന്റെ പേരിലാണ് പ്രസിദ്ധരാകുന്നത്. അവര്‍ രോഗികള്‍ക്ക് ആത്മവിശ്വാസവും രോഗത്തിനെതിരേ പൊരുതാനുള്ള കരുത്തുമാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.